No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 41:
 
::{{ഉ|Johnchacks}} താങ്കൾ വിഷമിക്കുണ്ടതില്ല. ഈ വിഷയം പരിഹരിക്കപ്പെടേണ്ടതാണ്. മലയാളം വിക്കിയിലെ ക്രീസ്തീയ ലേഖനങ്ങൾ ഏറ്റവും കുറഞ്ഞത് നിഷ്പക്ഷമെങ്കിലും ആക്കേണ്ടത് മലയാളം വിക്കിയുടെ വിശ്വാസ്യത വളർത്തുന്നതിന് ആവശ്യമായ കാര്യമാണ്. വിക്കിപീഡിയ ആരുടെയെങ്കിലും സൺഡേ സ്കൂൾ പുസ്തകമാകാൻ പാടില്ല. [[ഉപയോക്താവ്:Br Ibrahim john|Br Ibrahim john]] ([[ഉപയോക്താവിന്റെ സംവാദം:Br Ibrahim john|സംവാദം]]) 02:51, 20 ഏപ്രിൽ 2021 (UTC)
 
 
{{ഉ|Br Ibrahim john}}, അനാവശ്യ ചർച്ചകളിൽ ഏർപ്പെടാൻ ഇഷ്ടപ്പെടുന്നില്ല. മലയാളം വിക്കിയുടെ വിശ്വാസ്യത വളർത്തുന്നതിന് താങ്കൾ ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങൾക്കും ആശംസകൾ ---[[ഉപയോക്താവ്:Johnchacks|ജോൺ സി.]] ([[ഉപയോക്താവിന്റെ സംവാദം:Johnchacks|സംവാദം]]) 03:02, 20 ഏപ്രിൽ 2021 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Br_Ibrahim_john" എന്ന താളിൽനിന്ന് ശേഖരിച്ചത്