റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 37:
::പ്രിയ {{ping|Vijayanrajapuram}},
::മലയാളം വിക്കിയിലെ ക്രൈസ്തവമതവുമായി ബന്ധപ്പെട്ട ലേഖനങ്ങൾ എന്നെ അതിശയിപ്പിക്കുന്നു. എല്ലാം ഒറിയന്റൽ ഓർത്തഡോക്സ് വീക്ഷണത്തിൽ ആണ് എഴുതപ്പെട്ടിട്ടുള്ളത്. ഏതാണ്ട് എല്ലാത്തിലും തികച്ചും തെറ്റിദ്ധാരണാജനകമായ വിവരങ്ങളാണ് കാണുന്നത്. ഉദാഹരണത്തിന് ''അഹത്തള്ള'' എന്ന ലേഖനം: ആ ലേഖനത്തിൽ, ഞാൻ അത് തിരുത്തി ഇംഗ്ലീഷ് വിക്കിയോട് അനുരൂപമാക്കുന്നതുവരെ തികച്ചും തെറ്റായ കഥകളാണ് ഉണ്ടായിരുന്നത്. അതുവരെ ആ താളിൽ താൽപര്യമില്ലാതിരുന്നവർ എന്റെ തിരുത്തലിനുശേഷം അവിടെ വീണ്ടും പഴയ സ്ഥിതിയിലാക്കാൻ ആകുന്നതെല്ലാം ചെയ്യുന്നു. എല്ലാ ലേഖനങ്ങളിലും ഇതേ നിലപാടാണ് പൊതുവേ കാണുന്നത്. ലോകത്തൊരിടത്തും ഇല്ലാത്ത [[ഓർത്തഡോക്സ്‌ പൗരസ്ത്യ സഭ]], [[ഓർത്തഡോക്സ്‌ സുറിയാനി സഭ]], [[നെസ്തോറിയൻ പൗരസ്ത്യ സഭ]] എന്നിങ്ങനെ പല ലേഖനങ്ങളും മലയാളം വിക്കിയിൽ കാണുന്നു. എന്നാൽ [[:en:Church of the East|Church of the East]] എന്ന പേരിൽ ഒരു ലേഖനവും ഇല്ലതാനും. ഇതു കൂടാതെ പലതുമുണ്ട്.
 
 
{{ping|Vijayanrajapuram}}, ദയവായി [[സംവാദം:അഹത്തള്ള#തികഞ്ഞ വൈരുദ്ധ്യം(?)]] എന്ന ചർച്ച കൂടി ശ്രദ്ധിക്കുക. ഒപ്പം മുകളിലത്തെ വരികളിൽ ഉപയോക്താവ്:Br Ibrahim john ഒപ്പു ചേർക്കാൻ വിട്ടു പോയി എന്ന് കരുതുന്നു. സിസ്റ്റമാറ്റിക്ക് ആയി ആ സമയത്തെ Time Stampഓട് കൂടി അദ്ദേഹത്തിന്റെ മുകളിലത്തെ സംവാദത്തിന് ഒപ്പ് ചേർക്കുമോ? ---[[ഉപയോക്താവ്:Johnchacks|ജോൺ സി.]] ([[ഉപയോക്താവിന്റെ സംവാദം:Johnchacks|സംവാദം]]) 02:40, 20 ഏപ്രിൽ 2021 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Br_Ibrahim_john" എന്ന താളിൽനിന്ന് ശേഖരിച്ചത്