"സംവാദം:അഹത്തള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 142:
ഇവ തമ്മിൽ തികഞ്ഞ വൈരുദ്ധ്യമില്ലേ?? ---[[ഉപയോക്താവ്:Johnchacks|ജോൺ സി.]] ([[ഉപയോക്താവിന്റെ സംവാദം:Johnchacks|സംവാദം]]) 18:34, 19 ഏപ്രിൽ 2021 (UTC)
 
::ഇന്ത്യയിലേക്ക് യാത്ര തിരിച്ചു എന്നതിന്റെ അവലംബമാണത്. കോപ്റ്റിക് പാത്രിയർക്കീസ് ചുമതലപ്പെടുത്തിയീട്ടില്ല എന്നാണ് നീൽ പറയുന്നത് അടുത്ത ഭാഗത്തിൽ(p 317). അതുകൊണ്ടാണ് ആ ഭാഗം ഉൽപ്പെടുത്താത്തത്(പൊരുത്തക്കേട് ഉൾപ്പെടുത്താതിരിക്കാൻ). ഇന്ത്യയിലെ ക്രിസ്ത്യാനികൾ [[കിഴക്കിന്റെ സഭ|കിഴക്കിന്റെ സഭയുടെ]] പാത്രിയർക്കീസിന് തുടർച്ചയായി കത്തുകൾ അയച്ചിരുന്നു എന്നതും വാസ്തവമാണ്(സാധ്യത).[[ഉപയോക്താവ്:Br Ibrahim john|Br Ibrahim john]] ([[ഉപയോക്താവിന്റെ സംവാദം:Br Ibrahim john|സംവാദം]]) 01:08, 20 ഏപ്രിൽ 2021 (UTC)
"https://ml.wikipedia.org/wiki/സംവാദം:അഹത്തള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അഹത്തള്ള" താളിലേക്ക് മടങ്ങുക.