"തമ്മിനേനി വീരഭദ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 25:
| source =
}}
[[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|സി.പി.ഐ(എം)]] [[തെലംഗാണ|തെലങ്കാന സംസ്ഥാന]] സെക്രട്ടറിയാണ് '''തമ്മിനേനി വീരഭദ്രം''' (ജനനം : 1954). സി.പി.എമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗമായ അദ്ദേഹത്തെ 2015 ലെ സംസ്ഥാന സമ്മേളനത്തിലാണ് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്.<ref>''The Hindu''. ''[http://www.hindu.com/2011/05/20/stories/2011052052000500.htm CPI(M) pays rich tributes to Puchalapalli Sundaraiah]''</ref> <ref>''Business Standard''. ''[http://www.business-standard.com/article/pti-stories/cpm-sets-up-separate-committee-for-telangana-state-114030800590_1.html CPM sets up separate committee for Telangana state]''</ref>
==ജീവിതരേഖ==
[[ഖമ്മം]] സ്വദേശിയായ ഇദ്ദേഹം [[സ്റ്റുഡന്റ്സ് ഫെഡെറേഷൻ ഓഫ് ഇന്ത്യ|എസ്.എഫ്.ഐ]] പ്രവർത്തനങ്ങളിലൂടെയാണ് പൊതു രംഗത്തെത്തിയത്. 1991 ലും 1998 ലും ലോക്സഭലോക്സഭാ തെരഞ്ഞെടുപ്പിൽ ഖമ്മം ലോക്സഭലോക്സഭാ മണ്ഡലത്തിൽമണ്ഡലത്തിൽനിന്ന് മത്സരിച്ചെങ്കിലും വിജയിച്ചില്ല.
 
തെലങ്കാന സംസ്ഥാനം രൂപവത്കരിക്കപ്പെട്ടതോടെ, സി.പി.എം. ആന്ധ്ര സംസ്ഥാനകമ്മിറ്റി വിഭജിച്ചിരുന്നു. തമ്മിനേനി വീരഭദ്രം സെക്രട്ടറിയായി 42 അംഗ തെലങ്കാന സംസ്ഥാനകമ്മിറ്റിയാണ് സി.പി.എം രൂപവത്കരിച്ചത്.
"https://ml.wikipedia.org/wiki/തമ്മിനേനി_വീരഭദ്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്