"അവ്‌ക്വാഫിന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 32:
}}
}}
തൊഴിൽപരമായി '''അവ്‌ക്വാഫിന''' എന്നറിയപ്പെടുന്ന '''നോറ ലം<ref>Despite some sources that give "Nora Lum Ying", Awkwafina said in 2018 it is simply "Nora Lum". {{cite tweet|user=awkwafina|number=1008972165591523329|date=June 19, 2018|title=MY FULL NAME IS👏NORA👏LUM👏 NOT NORA LUM... YING.|archive-date=January 6, 2019|archive-url=http://archive.is/WvTml|url-status=dead|author=Awkafina|access-date=February 16, 2020}}</ref>''' (ജനനം: ജൂൺ 2, 1988)<ref>{{cite web|url=https://www.allmusic.com/artist/awkwafina-mn0003640200/biography|title=Awkwafina Artist Biography|access-date=January 4, 2018|publisher=[[AllMusic.com]]}}</ref> ഒരു [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ]] നടിചലച്ചിത്രനടി, ഹാസ്യതാരം, ഇന്റർനെറ്റ് വ്യക്തിത്വം, റാപ്പർ, രചയിതാവ്, ടെലിവിഷൻ ഹോസ്റ്റ് എന്നീ നിലകളിൽ പ്രശസ്തയായ വനിതയാണ്. 2012 ൽ അവരുടെ റാപ്പ് ഗാനമായ "''മൈ വാഗ്''" യൂട്യൂബിൽ ജനപ്രിയമായപ്പോൾ അവൾ പ്രാമുഖ്യം നേടി. തുടർന്ന് തന്റെ ആദ്യ ആൽബമായ ''യെല്ലോ റേഞ്ചർ'' (2014) പുറത്തിറക്കുകയും എംടിവിഎംടിവിയുടെ കോമഡി പരമ്പരയായ ''ഗേൾ കോഡിൽ'' (2014–2015) പ്രത്യക്ഷപ്പെടുകയും ചെയ്തു. രണ്ടാമത്തെ ആൽബമായ ''ഇൻ ഫിന വി ട്രസ്റ്റ്'' 2018 ൽ പുറത്തിറങ്ങി.
 
''നെയ്ബേർസ് 2: സോറോറിറ്റി റൈസിംഗ്'' (2016), ''ഓഷ്യൻസ് 8'' (2018), ''ക്രേസി റിച്ച് ഏഷ്യൻസ്'' (2018), ''ജുമാൻജി: ദി നെക്സ്റ്റ് ലെവൽ'' (2019) എന്നീ ഹാസ്യപരമായ ചിത്രങ്ങളിൽ അവർ സഹവേഷങ്ങളിൽ അഭിനയിച്ചു.
"https://ml.wikipedia.org/wiki/അവ്‌ക്വാഫിന" എന്ന താളിൽനിന്ന് ശേഖരിച്ചത്