"ഗൺപൗഡർ സാമ്രാജ്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
 
വരി 16:
| today =
}}
16-ആം നൂറ്റാണ്ട് മുതൽ പതിനെട്ടാം നൂറ്റാണ്ട് വരെ നിലനിന്ന [[ഓട്ടൊമൻ സാമ്രാജ്യം|ഓട്ടോമൻ]], [[സഫവി സാമ്രാജ്യം|സഫാവിഡ്]], [[മുഗൾ സാമ്രാജ്യം|മുഗൾ]] സാമ്രാജ്യങ്ങളെ പൊതുവെ '''ഗൺപൗഡർ സാമ്രാജ്യങ്ങൾ''' അല്ലെങ്കിൽ '''ഇസ്‌ലാമിക് ഗൺപൗഡർ സാമ്രാജ്യങ്ങൾ''' എന്ന് വിളിക്കപ്പെടുന്നു. ഈ മൂന്ന് സാമ്രാജ്യങ്ങളും ആധുനിക കാലഘട്ടത്തിന്റെ തുടക്കത്തിലെ ഏറ്റവും ശക്തവും സുസ്ഥിരവുമായ സമ്പദ്‌വ്യവസ്ഥകളായിരുന്നു, ഇത് വാണിജ്യ വ്യാപനത്തിനും സംസ്കാരത്തിന്റെ സംരക്ഷണത്തിനും വഴിവെച്ചു. രാഷ്ട്രീയ-നിയമരംഗങ്ങളിൽ അതിശക്തമായ കേന്ദ്രീകരണം ഈ സാമ്രാജ്യങ്ങളിൽ ഉണ്ടായെങ്കിലും പക്ഷെ, സാമ്പത്തികരംഗത്ത് വൻ കുതിച്ചുചാട്ടം നടത്തി. ജനസംഖ്യയിലും ആളോഹരി വരുമാനത്തിലും വൻ വളർച്ചയുണ്ടായി. ഒപ്പം സാങ്കേതിക കണ്ടുപിടിത്തങ്ങൾക്ക് നല്ല പിന്തുണ ഭരണകൂടങ്ങളിൽ നിന്ന് ലഭിച്ചതോടെ ആ രംഗത്ത് പുരോഗതി കൈവരിച്ചു.
 
മധ്യയൂറോപ്പ്, [[ഉത്തരാഫ്രിക്ക]] മുതൽ കിഴക്ക് ആധുനിക ബംഗ്ലാദേശ്-മ്യാന്മർ വരെ ഈ മൂന്ന് സാമ്രാജ്യങ്ങൾ കൈവശം വെച്ചുപോന്നു.
==അവലംബം==
{{RL}}
"https://ml.wikipedia.org/wiki/ഗൺപൗഡർ_സാമ്രാജ്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്