"കിഴക്കിന്റെ സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 78:
| footnotes =
}}
'''പേർഷ്യൻ സഭ'''യെന്നും '''ബാബിലോണിയൻ സഭ'''യെന്നും വിളിക്കപ്പെടുന്ന, മെസൊപ്പൊട്ടേമിയ കേന്ദ്രമായ, [[എദേസ്സൻ സഭാപാരമ്പര്യം]] പിന്തുടരുന്ന പരമ്പരാഗത സഭയാണ് '''കിഴക്കിന്റെ സഭ''' ({{lang-syr|ܥܕܬܐ ܕܡܕܢܚܐ}}).{{sfn|Fiey|1994|p=97-107}}{{sfn|Baum|Winkler|2003|p=4}}
5, 6 നൂറ്റാണ്ടുകളിലെ ക്രിസ്തുശാസ്ത്ര വിവാദങ്ങളേത്തുടർന്ന് [[പൗരസ്ത്യ ക്രിസ്തീയത|പൗരസ്ത്യ ക്രിസ്തീയതയിൽ]] ഉരുത്തിരിഞ്ഞ മൂന്ന് പ്രധാന ശാഖകളിൽ, [[ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ|ഓറിയന്റൽ ഓർത്തഡോക്സ് സഭകൾക്കും]] [[പൗരസ്ത്യ ഓർത്തഡോക്സ് സഭയ്ക്കും|കിഴക്കൻ ഓർത്തഡോക്സ് സഭയ്ക്കും]] സമാന്തരമായും സ്വതന്ത്രമായും നിലകൊണ്ട ഒരു സഭയാണിത്. ഇതേത്തുടർന്ന് അവഹേളനപരമായി ഈ സഭ ''നെസ്തോറിയൻ സഭ'' എന്ന് വിളിക്കപ്പെട്ടു.{{refn|name=contentious|group=note}} 14ആം നൂറ്റാണ്ടിനുശേഷം ഈ സഭയിലുണ്ടായ ഭിന്നതകളുടെ ഒരു പരമ്പര, ചിലപ്പോൾ രണ്ട്, മറ്റുചിലപ്പോൾ മൂന്ന് എന്നനിലയിൽ, സമാന്തര പാത്രിയർക്കാസനങ്ങൾ ഉയരുന്നതിന്, കാരണമായി.{{sfn|Baum|Winkler|2003|p=112-123}} ഇരുപതാം നൂറ്റാണ്ടിന്റെ അവസാന പകുതി മുതൽ, മൂന്ന് സഭകൾ കിഴക്കിന്റെ സഭയുടെ തുടർച്ച അവകാശപ്പെടുന്നു.
 
<references />
"https://ml.wikipedia.org/wiki/കിഴക്കിന്റെ_സഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്