"യൂണിവേഴ്സൽ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Universal Immunisation Programme" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
No edit summary
വരി 1:
{{prettyurl|Universal Immunisation Programme}}
1985 ൽ [[ഭാരത സർക്കാർ|ഇന്ത്യാ ഗവൺമെന്റ്]] ആരംഭിച്ച [[വാക്‌സിനേഷൻ|വാക്സിനേഷൻ]] പ്രവർത്തനമാണ് '''യൂണിവേഴ്സൽ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാം''' ( '''യുഐപി''' ). <ref name="nhm">{{Cite web|url=https://nhm.gov.in/index1.php?lang=1&level=2&sublinkid=824&lid=220|title=Immunization :: National Health Mission|access-date=11 January 2021|website=nhm.gov.in}}</ref> 1992 ൽ കുട്ടികളുടെ അതിജീവനത്തിന്റെയും സുരക്ഷിത മാതൃത്വ പദ്ധതിയുടെയും ഭാഗമായി മാറിയ ഇത്, നിലവിൽ 2005 മുതൽ [[ദേശീയ ഗ്രാമീണ ആരോഗ്യ മിഷൻ|ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്റെ കീഴിലുള്ള പ്രധാന മേഖലകളിലൊന്നാണ്.]] [[ക്ഷയം]], [[ഡിഫ്തീരിയ]], [[വില്ലൻചുമ|വില്ലൻ ചുമ]], [[ടെറ്റനസ്]], [[പോളിയോ]], [[അഞ്ചാംപനി|മീസിൽസ്]], [[ഹെപ്പറ്റൈറ്റിസ്-ബി|ഹെപ്പറ്റൈറ്റിസ് ബി]], [[അതിസാരം|വയറിളക്കം]], [[ജപ്പാൻ ജ്വരം]], [[ജർമൻ മീസിൽസ്|റൂബെല്ല]], [[ന്യുമോണിയ]],ഹീമോഫിലസ് ഇൻഫ്ലുവൻസ, [[ന്യൂമോകോക്കൽ ന്യുമോണിയ]][[മെനിഞ്ചൈറ്റിസ്|, മെനിഞ്ചൈറ്റിസ്]] തുടങ്ങിയ രോഗങ്ങൾക്കെതിരേയുള്ള വാക്സിനേഷൻ പ്രക്രിയയാണിത്. <ref>{{Cite web|url=http://pib.nic.in/newsite/PrintRelease.aspx?relid=161763|title=Shri J P Nadda launches Pneumococcal Conjugate Vaccine (PCV) under Universal Immunization Programme (UIP)|access-date=2017-05-30|website=pib.nic.in}}</ref><ref>{{Cite web|url=http://mohfw.nic.in/NRHM/Immunization/Routine%20Immunization%20Programme_Brief%20status.pdf|title=Archived copy|access-date=March 9, 2013|archive-url=https://web.archive.org/web/20130301221617/http://mohfw.nic.in/NRHM/Immunization/Routine%20Immunization%20Programme_Brief%20status.pdf|archive-date=March 1, 2013}}</ref><ref>{{Cite web|url=http://www.isical.ac.in/~wemp/Papers/PaperNilanjanPatra.pdf|title=UNIVERSAL IMMUNIZATION PROGRAMME IN INDIA: THE DETERMINANTS OF CHILDHOOD IMMUNIZATION|access-date=1 February 2012|last=Patra|first=Nilanjan|publisher=Indian Statistical Institute, Calcutta|page=1}}</ref> ഇവയ്ക്കുള്ള വാക്സിൻ ചെലവ് സർക്കാർ വഹിക്കുന്നു. <ref name="Chatterjee">{{Cite journal|last=Chatterjee|title=Current costs & projected financial needs of India's Universal Immunization Programme|pmid=27748306|issn=0971-5916|doi=10.4103/0971-5916.192073|pages=801–808|issue=6|volume=143|journal=The Indian Journal of Medical Research|url=https://pubmed.ncbi.nlm.nih.gov/27748306/#:~:text=Results%3A%20Total%20baseline%20expenditure%20was,%24%205%2C%20282%20million|date=June 2016|first=Susmita|first5=Ramanan|last5=Laxminarayan|first4=Mahesh Kumar|last4=Aggarwal|first3=Pradeep|last3=Haldar|first2=Manish|last2=Pant|accessdate=11 January 2021}}</ref>