"പ്ലൂട്ടോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
| atmosphere_composition = [[nitrogen]], [[methane]]
}}
[[സൗരയൂഥം|സൗരയൂഥത്തിലെ]] ഒരു [[കുള്ളൻഗ്രഹം|കുള്ളൻഗ്രഹമാണ്‌]] '''പ്ലൂട്ടോ'''. [[കൈപ്പർ വലയം|കൈപ്പർ വലയത്തിൽ]] ആദ്യമായി കണ്ടെത്തിയ പദാർത്ഥമാണ് പ്ലൂട്ടോ. [[1930]]-ൽ [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കകാരനായ]] [[ക്ലൈഡ്‌ ടോംബോഗ്]] ആണ് ഈ വാമനഗ്രഹത്തെ കണ്ടെത്തിയത്‌. ഗ്രീക്കുപുരാണങ്ങളിലെ അധോലോകത്തിന്റെ ദേവനായ പ്ലൂട്ടോയുടെ പേരാണ് ഇംഗ്ലീഷുകാർ ഇതിന് കൊടുത്തിരിക്കുന്നത്‌. '''വെനിഷ്യ ബെർണി'''(1918–2009) എന്ന 11 വയസുകാരിയാണ് പ്ലൂട്ടോ എന്ന പേരു നിർദ്ദേശിച്ചത്. കുള്ളൻ ഗ്രഹങ്ങളിൽ വലിപ്പത്തിൽ രണ്ടാം സ്ഥാനമാണ് പ്ലൂട്ടോക്കുള്ളത്. പാറകളും ഐസുമാണ് ഇതിൽ പ്രധാനമായുമുള്ളത്<ref name="Wiley-2005"> Pluto and Charon : ice worlds on the ragged edge of the solar system-Alan Stern; Jacqueline Mitton-:Wiley-VCH. ISBN 3-527-40556-9</ref>. [[ചന്ദ്രൻ|ചന്ദ്രന്റെ]] വലിപ്പത്തിന്റെ മൂന്നിലൊന്നും [[പിണ്ഡം|പിണ്ഡത്തിന്റെ]] ആറിലൊന്നും മാത്രമാണിതിനുള്ളത്. [[സൂര്യൻ|സൂര്യനുമായുള്ള]] പ്ലൂട്ടോയുടെ അകലം ഏറ്റവും അടുത്തു വരുമ്പോൾ 30 [[ജ്യോതിർമാത്ര|ജ്യോതിർമാത്രയും]] ഏറ്റവും അകലെയാവുമ്പോൾ 49 ജ്യോതിർമാത്രയുമാണ്. ഇതു കാരണം ചില കാലങ്ങളിൽ പ്ലൂട്ടോ [[നെപ്റ്റ്യൂൺ|നെപ്റ്റ്യൂണിന്റെ]] പരിക്രമണപഥത്തിനകത്താകും.പ്ലൂട്ടോ യെപ്ലൂട്ടോയെ 2006 ഇൽ-ൽ ഗ്രഹങ്ങളുടെ പട്ടികയിൽ നിന്നും , കുള്ളൻ ഗ്രഹങ്ങളുടെ (Dwarf Planet) പട്ടികയിലേക്ക് തരം താഴ്ത്തുകയുണ്ടായി
 
2015 ജൂലൈ 14ന്14-ന് [[ന്യൂ ഹൊറൈസൺസ് ബഹിരാകാശ പേടകം]] പ്ലൂട്ടോയുടെ 12,500കി500 കി.മീറ്റർ സമീപത്തു കൂടി കടന്നു പോയി. ഇത് ഭൂമിയിലേക്കയച്ച വിവരങ്ങൾ പൂർണ്ണമായും വിശകലനം ചെയ്യാൻ 16 മാസങ്ങൾ എടുക്കും. ഇതു വിശകലനം ചെയ്യുന്ന മുറക്ക് പ്ലൂട്ടോയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കിട്ടും.<ref name=" New Horizons"> ചിത്രമെത്തി; പ്ലൂട്ടോയിൽ പർവ്വതനിരകളും-മാതൃഭൂമി[http://www.mathrubhumi.com/technology/science/pluto-new-horizons-geology-dwarf-planet-clyde-tombaugh-charon-hydra-solar-system-561787/]</ref>
 
2015 ജൂലൈ 14ന് [[ന്യൂ ഹൊറൈസൺസ് ബഹിരാകാശ പേടകം]] പ്ലൂട്ടോയുടെ 12,500കി.മീറ്റർ സമീപത്തു കൂടി കടന്നു പോയി. ഇത് ഭൂമിയിലേക്കയച്ച വിവരങ്ങൾ പൂർണ്ണമായും വിശകലനം ചെയ്യാൻ 16 മാസങ്ങൾ എടുക്കും. ഇതു വിശകലനം ചെയ്യുന്ന മുറക്ക് പ്ലൂട്ടോയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കിട്ടും.<ref name=" New Horizons"> ചിത്രമെത്തി; പ്ലൂട്ടോയിൽ പർവ്വതനിരകളും-മാതൃഭൂമി[http://www.mathrubhumi.com/technology/science/pluto-new-horizons-geology-dwarf-planet-clyde-tombaugh-charon-hydra-solar-system-561787/]</ref>
== അടിസ്ഥാനവിവരങ്ങൾ ==
[[File:Pluto-Map-Annotated.jpg|thumb|left|200px|പ്ലൂട്ടോയുടെ ഭൂപടം. [[ന്യൂ ഹൊറൈസൺസ്]] നൽകിയ വിവരങ്ങൾ ഉപയോഗിച്ചു തയ്യാറാക്കിയത്.]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3547580" എന്ന താളിൽനിന്ന് ശേഖരിച്ചത്