"പ്ലൂട്ടോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 120:
}}</ref>
 
1929ൽ ഈ ദൗത്യം ക്ലൈഡ് ടോംബാഗ് എന്ന യുവശാസ്ത്രജ്ഞനിലെത്തി.{{sfn|Croswell|1997|p=50}} രാത്രികാല ആകാശത്തിന്റെ ചിത്രങ്ങളെടുത്തു പരിശോധിച്ചുകൊണ്ടായിരുന്നു ടോംബാഗിന്റെ പഠനം. ഈ ഫോട്ടോഗ്രാഫുകളിലെ ഖഗോളവസ്തുക്കളുടെ സ്ഥാനചലനങ്ങളും തിളക്കവ്യതിയാനങ്ങളും അദ്ദേഹം പഠനത്തിനു വിധേയമാക്കി.1930 ഫെബ്രുവര 18ന് ജനുവരി 23, 29 തിയ്യതികളിലെ ചിത്രങ്ങൾ പരിശോധിക്കുന്നതിനിടയിൽ ഒരു വസ്തുവിന്റെ സവിശേഷമായ സ്ഥാനചലനം അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു. പിന്നീട് കൂടുതൽ ചിത്രങ്ങൾ വിശകലനം ചെയ്തുകൊണ്ട് ഇറ്റിന്റെഇതിന്റെ ആധികാരികത ഉറപ്പുവരുത്തി. 1930 മാർച്ച് 13ന്13-ന് ഈ കണ്ടെത്തൽ ഹാർവാർഡ് കോളെജ് ഓബ്സർവേറ്ററിയെ ഒരു ടെലിഗ്രാമിലൂടെ അറിയിച്ചു.{{sfn|Croswell|1997|p=50}}
 
==പേര്==
"https://ml.wikipedia.org/wiki/പ്ലൂട്ടോ" എന്ന താളിൽനിന്ന് ശേഖരിച്ചത്