"മിൻകെബെ ദേശീയോദ്യാനം," എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{Infobox protected area|name=Minkébéമിൻകെബെ National Parkദേശീയോദ്യാനം|iucn_category=II|photo=|photo_caption=|location=[[Gabonഗോബോൺ]]|nearest_city=|map=Gabon|relief=1|coordinates={{coord|1|40|47.18|N|12|45|34.21|E|format=dms|display=inline,title}}|area=7,570 km<sup>2</sup>|established=2000 (provisional)<br />August 2002 (National Park)|visitation_num=|visitation_year=|governing_body=[[National Agency for National Parks]]}}
[[ഗാബോൺ|ഗാബോണിൻറെ]] ഏറ്റവും വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് '''മിൻകെബെ ദേശീയോദ്യാനം'''. 7,570 ചതുരശ്ര കിലോമീറ്ററാണ് ഈ ദേശീയോദ്യാനത്തിൻറെ ആകെ വിസ്തൃതി.<ref>[http://www.operation-loango.com/operation_loango/gabon_national_parks.html Operation Loango], Retrieved on June 18, 2008</ref> ഈ പ്രദേശം 1989 ൽ തന്നെ സംരക്ഷണം ആവശ്യമുള്ള ഒരു മേഖലയായി WWF തിരിച്ചറിയുകയും 1997 മുതൽ ഈ വന സംരക്ഷണത്തിനായി സജീവമായി പ്രവർത്തിക്കുകയും ചെയ്യുന്നു.
2000 ൽ താൽക്കാലിക റിസർവ് ആയി ഈ പാർക്ക് സ്ഥാപിക്കപ്പെട്ടുവെങ്കിലും, മിൻകെബെ ദേശീയോദ്യാനം 2002 ആഗസ്തിൽ ഗാബോണീസ് ഗവൺമെന്റ് ഔദ്യോഗികമായി അംഗീകരിച്ചു.<ref name="www.compagniedukomo.com">[http://www.compagniedukomo.com/eng/2emeniveau/journal_17/ensemble_gabon_decouverte.htm www.compagniedukomo.com], Retrieved on June 18, 2008</ref> IUCN സംരക്ഷണത്തിനുള്ള ഒരു സുപ്രധാന സ്ഥലമായി ഇത് അറിയപ്പെടുന്നു. ഇത് ഭാവിയിൽ ഒരു ലോക പൈതൃക സ്ഥലമായി പരിഗണിക്കുവാനുള്ള നിർദ്ദേശങ്ങളും മുന്നോട്ട് വച്ചിട്ടുണ്ട്.
 
"https://ml.wikipedia.org/wiki/മിൻകെബെ_ദേശീയോദ്യാനം," എന്ന താളിൽനിന്ന് ശേഖരിച്ചത്