"നിയോകോളാ-കോബാ ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Niokolo-Koba National Park}}
{{Infobox Protected area|name=Niokoloനിയോകോളോ-Kobaകോബോ National Parkദേശീയോദ്യാനം|iucn_category=II|photo=River gambia Niokolokoba National Park.gif|photo_caption=Gambiaദേശീയോദ്യാനത്തിലൂടെ River in theഒഴുകുന്ന nationalഗാംബിയ parkനദി|map=Senegal|relief=yes|map_caption=|location=[[Senegalസെനെഗൽl]]|nearest_city=|coordinates={{coord|13|04|N|12|43|W|format=dms|display=inline,title}}|area_km2=9130|established=1954, 1969|visitation_num=|visitation_year=|governing_body=|embedded1={{designation list | embed=yes | designation1 = WHS | designation1_date = 1981 <small>(5th [[World Heritage Committee|session]])</small> | designation1_type = Natural | designation1_criteria = x | designation1_number = [http://whc.unesco.org/en/list/153 153] | designation1_free1name = State Party | designation1_free1value ={{SEN}} | designation1_free2name = Region | designation1_free2value = [[List of World Heritage Sites in Africa|Africa]] | designation1_free3name = [[List of World Heritage in Danger|Endangered]] | designation1_free3value = 2007&ndash;''present'' }}}}'''നിയോകോളോ-കോബോ ദേശീയോദ്യാനം''' ([[French language|French]]: ''Parc National du Niokolo Koba'', PNNK) ഗിനിയ-[[ബിസൗ|ബിസൌ]] അതിർത്തിക്ക് അടുത്ത് തെക്കു കിഴക്കൻ [[സെനെഗൽ|സെനഗലിൽ]] സ്ഥിതിചെയ്യുന്ന ഒരു [[ലോകപൈതൃകസ്ഥാനം|ലോക പൈതൃക സ്ഥലവും]] പ്രകൃതി സംരക്ഷണ മേഖലയുമാണ്. 1925-ൽ<ref>J. E. Madsen, D. Dione, A. S. Traoré, B. Sambou, "Flora and vegetation of Niokolo-Koba National Park, Senegal", p.214, in L. J. G. Van der Maesen, X. M. van der Burgt, J. M. van Medenbach de Rooy (eds.), ''The Biodiversity of African Plants''. Springer, 1996, ISBN 978-0792340-95-9</ref> ഒരു റിസർവ് ആയി രൂപീകരിക്കപ്പെട്ട നിയോകോളോ-കോബാ, 1954 ജനുവരി 1 ന് ഒരു [[ദേശീയോദ്യാനം|ദേശീയോദ്യാനമായി]] പ്രഖ്യാപിക്കപ്പെട്ടു. 1969 ൽ ഈ ദേശീയോദ്യാനം വികസിപ്പിക്കുകയും 1981 ൽ [[യുനെസ്കോ]] ഒരു ലോക പൈതൃക സ്ഥലമായി രേഖപ്പെടുത്തുകയും ചെയ്തു.<ref>Niokolo-Koba National Park UNESCO Site. 1981</ref>  2007 ൽ യുനെസ്കോയുടെ ഇത് നാശഭീഷണി നേരിടുന്ന ലോകപൈതൃക പ്രദേശങ്ങളുടെ പട്ടികയിലുൾപ്പെടുത്തി.
 
== അവലംബം ==
"https://ml.wikipedia.org/wiki/നിയോകോളാ-കോബാ_ദേശീയോദ്യാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്