"എൻ.എ. കരീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

- {{Recent death}}
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
{{PU|N.A. Kareem‍}}
[[File:DR NA KAREEM DSC 0736.JPG|thumb|ഡോ. എൻ.എ. കരീം]]
പ്രമുഖനായ ഒരു [[educationist|വിദ്യാഭ്യാസ വിചക്ഷണനും]] [[കേരള സർവകലാശാല]]യിൽ രണ്ട് തവണ പ്രോ വൈസ് ചാൻസലറായും ഇരുന്നിട്ടുള്ള ഒരു എഴുത്തുകാരനാണ് '''ഡോ എൻ എ കരീം (Dr. N.A. Kareem)'''. (ജനനം 1926 -മരണം 2016 ഫെബ്രുവരി 4).<ref>http://malayalam.oneindia.com/news/kerala/na-karim-passes-away-145041.html</ref> [[കാലിക്കറ്റ് സർവകലാശാല]] സ്റ്റുഡന്റ് ഡീനായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. [[Aligarh Muslim University|അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി]]യിൽ പഠിച്ച അദ്ദേഹം കേരളത്തിലെ പല കോളേജുകളിലും അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. [[Left Democratic Front|ഇടതുപക്ഷജനാധിപത്യമുന്നണി]] സ്ഥാനാർത്ഥിയായി [[Thirurangadi|തിരൂരങ്ങാടി]] അസംബ്ലി മണ്ഡലത്തിൽ [[A.K. Antony|ഏ കെ ആന്റണി]]ക്കെതിരെ മൽസരിച്ച അദ്ദേഹം പരാജയപ്പെട്ടിരുന്നു.<ref>http{{Cite web|url=https://www.thehindu.com/news/nationalcities/keralaThiruvananthapuram/dr-neducationist-ana-kareem-educationistis-andno-formermore/article8196369.ece|title=Educationist N.A. Kareem is no more|access-provicedate=19 ഏപ്രിൽ 2021|last=SPECIAL CORRESPONDENT|date=05 ഫെബ്രുവരി 2016|website=The Hindu|archive-chancellorurl=https://web.archive.org/web/20210419094721/https://www.thehindu.com/news/cities/Thiruvananthapuram/educationist-ofna-thekareem-universityis-ofno-kerala-diedmore/article8193471article8196369.ece|archive-date=19 ഏപ്രിൽ 2021}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/എൻ.എ._കരീം" എന്ന താളിൽനിന്ന് ശേഖരിച്ചത്