"അലോഷ്യസ് ഗോൺസാഗാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 5:
| death_date={{death date and age|1591|6|21|1568|3|9|mf=y}}<br>[[Rome]], [[Papal States]]
| feast_day=21 June
| venerated_in=[[Romanറോമൻ Catholicകാത്തലിക്കാ Churchസഭ]]
| titles=Confessor
| beatified_date=October 19, 1605
വരി 12:
| canonized_date=December 31, 1726
| canonized_place=Rome, Papal States
| canonized_by=[[Popeപോപ്പ് Benedictബനഡിക്ട് XIII]]
| attributes=[[Lily]], [[cross]], [[Human skull|skull]], [[rosary]]
| patronage=Young students, [[Christian]] youth, [[Jesuit]] [[novice]]s, the blind, AIDS patients, AIDS care-givers
വരി 36:
| prayer_attrib=[http://www.viarosa.com/VR/StAloysius/Gonzaga.html ViaRosa.com]
}}
[[കത്തോലിക്കാസഭ|കത്തോലിക്കാസഭയിലെ]] യുവാക്കളുടെ മധ്യസ്ഥനാണ് വിശുദ്ധ '''അലോഷ്യസ് ഗോൺസാഗാ.'''
 
==ജനനം==
 
[[ഇറ്റലി|ഇറ്റലിയിലെ]] ഒരു പ്രഭുകുടുംബത്തിൽ 1568 മാർച്ച് 9-ന് അലോഷ്യസ് ജനിച്ചു . ധനികനും പ്രശസ്തനുമായ ഒരു സൈനികനായിരുന്നു അലോഷ്യസിന്റെ പിതാവ്. .മാതാവ് തികഞ്ഞ ദൈവഭക്തയായിരുന്നു. .അതിനാൽ ഒത്തിരി പ്രാ൪ത്ഥനകൾപ്രാർത്ഥനകൾ മാതവിൽനിന്നുംമാതാവിൽനിന്നും പഠിച്ചു .
 
==ബാല്യകാലം==
 
പട്ടാളത്തലവനായ പിതാവ് അലോഷ്യസിനെ യുദ്ധമുറകൾ പരിശീലിപ്പിച്ചിരുന്നു. .അതുകൊണ്ട് അവന് ഏറ്റവും ഇഷ്ടമായിരുന്ന സ്ഥലം പട്ടാളക്യാമ്പായിരുന്നു. .അവടെനിന്നും കുറേ ചീത്തവാക്കുകൾ അവൻ പഠിച്ചിരുന്നു, എന്നാൽ മാതാവിന്റ നിർദ്ദേശപ്രകാരം പിന്നീടൊരിക്കലും അവ൯ അത്തരം വാക്കുകൾ ഉപയോഗിച്ചില്ല .
 
==ഈശോസഭയിൽ==
പതിനഞ്ചാം വയസ്സിൽ വൈദികനാകാനുള്ള ആഗ്രഹമുണ്ടായി . പിതാവ് ഇതിനെ കർശനമായി എതിർത്തു . എന്നിരുന്നാലും 1585 നവംബർ 25-ന് റോമിലെ ഈശോസഭയിൽ ചേർന്നു.
 
==അവസാനനാളുകൾ==
 
ഇറ്റലിയിൽ രോഗികൾക്കായി സ്വജീവിതം സമർപ്പിച്ച അലോഷ്യസ് 23-ാം വയസ്സിൽ രോഗബാധിതനായി .1591 ജൂൺ 21-ന് മരണമടഞ്ഞു.
 
==ചിത്രശാല==
"https://ml.wikipedia.org/wiki/അലോഷ്യസ്_ഗോൺസാഗാ" എന്ന താളിൽനിന്ന് ശേഖരിച്ചത്