"വിക്കിപീഡിയ:മായ്ക്കൽ പുനഃപരിശോധന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 166:
[[WP:GNG]] പ്രകാരം ശ്രദ്ധേയത ഉണ്ടെന്ന് ചർച്ചയിൽ പങ്കെടുത്ത മിക്കവാറും എല്ലാവരും അഭിപ്രായപ്പെട്ടിട്ടും '''ലേഖനം മായ്ച്ചു''' എന്ന് തീരുമാനം പ്രഖ്യാപിക്കുന്നത് എന്ത് സമവായപ്രകാരമാണ്.
മായ്ക്കാൻ നിർദ്ദേശിച്ച {{ping|Rojypala}} പോലും കവി എന്ന നിലക്കുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അങ്ങനെ ചെയ്തത്. ചർച്ചയിൽ പങ്കെടുത്ത {{ping|Kiran Gopi}}, {{ping|Ajeeshkumar4u}}, {{ping|Irshadpp}} എന്നിവരെല്ലാം [[WP:GNG]] പാലിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടവരായിരുന്നു. മറിച്ചൊരു അഭിപ്രായം ചർച്ചയിൽ വന്നതേയില്ല. എന്നാൽ പിന്നീട് വന്ന ഏതൊക്കെയോ ഉപയോക്താക്കൾ സൃഷ്ടിച്ച ബഹളങ്ങൾ തീരുമാനത്തെ സ്വാധീനിച്ചോ എന്നാണ് ഞാൻ സംശയിക്കുന്നത്. എന്നാൽ അത്തരം ബഹളങ്ങൾ തീരുമാനത്തെ സ്വാധീനിക്കാവതല്ല. '''വിക്കിപ്പീഡിയ ജനാധിപത്യമല്ല''' (ആളെക്കൂട്ടി താല്പര്യങ്ങൾ നടപ്പിലാക്കുന്നതിനെതിരെയുള്ള ഒരു തത്വമാണ് യഥാർത്തത്തിൽ അത്) എന്ന തത്വം പലപ്പോഴും '''സമവായം''' എന്ന തത്വത്തെ മറികടക്കുന്നുണ്ടോ എന്ന് തോന്നിപ്പോകുന്നുണ്ട്. ലേഖനം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്നു.--[[ഉപയോക്താവ്:Irshadpp|Irshadpp]] ([[ഉപയോക്താവിന്റെ സംവാദം:Irshadpp|സംവാദം]]) 08:04, 19 ഏപ്രിൽ 2021 (UTC)
*വളരെയധികം ചർച്ചകൾ നടത്തിയശേഷവും, ശ്രദ്ധേയത തെളിയിക്കുന്ന അവലംബങ്ങൾ നൽകിയശേഷവംനൽകിയശേഷവും, ബഹുഭൂരിപക്ഷം പേരും ലേഖനം നിലനിർത്തണം എന്നാവശ്യപ്പെട്ടശേഷവും [[നന്ദിത കെ.എസ്.]] മായ്ക്കപ്പെട്ടു എന്നത് തികച്ചും സങ്കടകരമാണ്. [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/നന്ദിത കെ.എസ്.|ഇവിടെയുള്ള]] ചർച്ചകളിലൂടെ ഒരിക്കൽക്കൂടി കടന്നുപോയി, ലേഖനം പുനഃസ്ഥാപിക്കണമെന്ന് അഭ്യർത്ഥിക്കുന്നു--[[ഉപയോക്താവ്:Vijayanrajapuram|<span style="color:green;font-size:13px;">Vijayan Rajapuram </span>{വിജയൻ രാജപുരം}]][[ഉപയോക്താവിന്റെ സംവാദം:Vijayanrajapuram|<span style="color:green;font-size:13px; font-weight:bold;" title="സംവാദം"> ✉</span>]] 08:53, 19 ഏപ്രിൽ 2021 (UTC)