"പാത്രിയർക്കീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
→‎ചരിത്രം: ഓറിയന്റൽ ഓർത്തഡോക്സ് പക്ഷപാതത്വമുള്ള ഭാഗങ്ങൾ തിരുത്തി, ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 6:
==ചരിത്രം==
പഴയക്രൈസ്തവസഭയിലെ റോമാ സാമ്രാജ്യത്തിലെ പ്രവിശ്യാ തലസ്ഥാനത്തെസ്വാധീനശക്തിയേറിയ [[മെത്രാപ്പോലിത്തഎപ്പിസ്കോപ്പ]] (ബിഷപ്പ്)മാർക്ക് മറ്റ് മെത്രാപ്പോലിത്തമാർക്കില്ലാതിരുന്നഎപ്പിസ്കോപ്പമാർക്ക് മീതേ ചില അധികാരങ്ങൾഅധികാരങ്ങളും മുൻഗണനയും ലഭിച്ചു. അവരെ മെത്രാപ്പോലീത്തമാർ (Archbishop) എന്ന് വിളിച്ചുവന്നു. അവരിൽനിന്ന് പട്ടണങ്ങളുടെ പൗരാണികത,രാഷ്ട്രീയ പ്രാധാന്യം,സഭയുടെ അതി പുരാതന കേന്ദ്രങ്ങൾപാരമ്പര്യം തുടങ്ങിയ പരിഗണനകൾ വെച്ചു കൊണ്ടാണ് അവർക്കീചില മെത്രാപ്പോലീത്തമാർക്ക് കൂടുതൽ മുൻഗണന ലഭിച്ചത്ലഭിച്ചു. ആദി കാലങ്ങളിൽ ഇവരെ "പ്രധാന മെത്രാപ്പോലിത്ത" അഥവാ "ശ്രേഷ്ഠ മെത്രാപ്പോലീത്ത" (Grand Metropolitan or Major Archbishop) എന്നു വിളിച്ചിരുന്നു. ക്രി പി 325-ലെ നിഖ്യാ സുന്നഹദോസ്സുന്നഹദോസുവരെ റോം,അലക്സാന്ത്രിയ,അന്ത്യോക്യ എന്നീ സ്ഥലങ്ങളിലെ ശ്രേഷ്ഠ മെത്രാപ്പോലിത്തമാർക്ക് പാത്രിയർക്കാപ്രധാനപ്പെട്ട സ്ഥാനം നൽകിനൽകിവന്നു. നിഖ്യാ സൂനഹദോസിൽവെച്ച് അലക്സാണ്ട്രിയയിലെ മെത്രാപ്പോലീത്തയേയും ശ്രേഷ്ഠ മെത്രാപ്പോലീത്തയായി പരിഗണിക്കാൻ ആരംഭിച്ചു. ഇതോടൊപ്പം ജറുസലേം, കോൺസ്റ്റാന്റിനോപ്പിൾ എന്നിവിടങ്ങളിലെ എപ്പിസ്കോപ്പാമാരെ മെത്രാപ്പോലീത്തമാരായി ഉയർത്തി. പിന്നീട് 381-ലെ കോൺസ്റ്റാന്റിനോപ്പിൾ സുന്നഹദോസ് കോൺസ്റ്റാന്റിനോപ്പിൾ മെത്രാപ്പോലിത്തയ്ക്കും 451-ലെ കൽക്കദോൻകൽക്കെദോൻ സുന്നഹദോസ് യെരുശലേമിലെ മെത്രാപ്പോലിത്തയ്ക്കും പാത്രിയർക്കാശ്രേഷ്ഠ മെത്രാപ്പോലീത്താ സ്ഥാനം നൽകി. മേൽപ്പറഞ്ഞ ശ്രേഷ്ഠ മെത്രാപ്പോലീത്താ സ്ഥാനങ്ങൾക്ക് പാത്രിയർക്കീസ് എന്ന പുതിയ പേര് നൽകിയത് കാൽക്കെദോൻ സൂനഹദോസിന് ശേഷം റോമാ ചക്രവർത്തിയായിരുന്ന [[ജസ്റ്റീനിയൻ|ജസ്റ്റീനിയനാണ്]]. കാലക്രമേണെ റോമിലെ പാത്രിയർക്കാ സ്ഥാനം "പാപ്പാ" എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.
 
ഇതുകൂടാതെ, റോമാ സാമ്രാജ്യത്തിന് പുറത്ത് രൂപപ്പെട്ട [[:en:Church of the East|കിഴക്കിന്റെ സഭയും]] തങ്ങളുടെ സഭയുടെ പരാമാധ്യക്ഷനെ പാത്രിയർക്കീസ് എന്ന് വിളിക്കുന്നു. ഈ സഭയുടെ അധ്യക്ഷൻ 280മുതൽ ശ്രേഷ്ഠ മെത്രാപ്പോലീത്തയായി അറിയപ്പെടുന്നു. റോമാ സാമ്രാജ്യത്തിൽ ഉടലെടുത്ത 'പാത്രിയർക്കീസ്' എന്ന പദവി പിൽക്കാലത്ത് സ്വീകരിക്കുകയാണുണ്ടായത്.
 
ഇതുകൂടാതെ റോമൻ കത്തോലിക്കാ സഭയിലെ ഗോവ, ലിസ്ബൺ, വെനീസ്, ജറുസലേം, വെസ്റ്റ് ഇൻഡീസ് മുതലായ സ്ഥലങ്ങളിലെ മെത്രാപ്പോലീത്തമാർക്കും പാത്രിയർക്കീസുമാർ എന്ന പദവിയുണ്ട്.
[[Category:ക്രൈസ്തവസഭയിലെ പദവികൾ]]
"https://ml.wikipedia.org/wiki/പാത്രിയർക്കീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്