"പാത്രിയർക്കീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
ചില ക്രിസ്തീയ സഭകളിൽ, പ്രത്യേകിച്ചു [[റോമാ സാമ്രാജ്യം|റോമാ സാമ്രാജ്യത്തിൽ]] ഉദയം ചെയ്ത [[ഓർത്തഡോൿസ്‌ സഭകൾ|ഓർത്തഡോക്സ്‌ സഭകളുടെസഭകളുടെയും]] പൗരസ്ത്യ കത്തോലിക്കാ സഭകളുടെയും തലവന്മാരുടെ സ്ഥാനനാമം. മുൻപ് [[കത്തോലിക്കാ സഭ|കത്തോലിക്കാ സഭയുടെ]] തലവനായ [[മാർപ്പാപ്പ|മാർപ്പാപ്പയുടെ]] വിശേഷണങ്ങളുടെ പട്ടികയിൽ ''പടിഞ്ഞാറിന്റെ പാത്രിയാർക്കീസ്'' എന്നു ചേർത്തിരുന്നുവെങ്കിലും ഇപ്പൊൾ ഔദ്യോഗികമായി ഈ വിശേഷണം ഉപയോഗിച്ചു കാണുന്നില്ല . എന്നാൽ റോമിന്റെ പാത്രിയർക്കീസ് എന്ന മാർപ്പാപ്പയെ
വിശേഷിപ്പിക്കാറുണ്ട്. കൂടാതെ ലത്തീൻ കത്തോലിക്കാ സഭയിൽ ഇന്ത്യയുടെ പാത്രിയർക്കീസ് എന്ന സ്ഥാനവും മറ്റു ചില പാത്രിയാർക്കൽ പദവികളും കൂടിയുണ്ട്. .
 
==വാക്കിന്റെ അർത്ഥം==
"https://ml.wikipedia.org/wiki/പാത്രിയർക്കീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്