"കേരളത്തിലേക്കുള്ള മൈസൂരിന്റെ കടന്നുകയറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

നാൾപ്പതിപ്പ് 3548061 നീക്കം ചെയ്യുന്നു
റ്റാഗുകൾ: തിരസ്ക്കരിക്കൽ Reverted
103.44.0.174 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3547436 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 56:
1767 -ന്റെ തുടക്കത്തിൽ മൈസൂർ സൈന്യം ബ്രിട്ടീഷുകാരുടെ സഖ്യകഷിയായ തിരുവിതാംകൂറിനെ വടക്കുനിന്ന് ആക്രമിച്ചെങ്കിലും ഫലവത്തായില്ല. 1767 -ൽ വടക്കേ മലബാറിലെ 2000 -ത്തോളം വരുന്ന [[കോട്ടയം (മലബാർ)|കോട്ടയം]] നായന്മാരുടെ സൈന്യം 4000 അംഗങ്ങളുള്ള മൈസൂർ പടയെ എതിരിട്ടു തോൽപ്പിച്ചു. മൈസൂർ പടയുടെ ആയുധങ്ങളും പടക്കോപ്പുകളും കൊള്ളയടിച്ചു. മൈസൂർ പടയെ കെണിയിലാക്കി അവരുടെ സേനയെയും വാർത്താവിനിമയമാർഗ്ഗങ്ങളെയും വിജയകരമായി തകർത്തു.<ref name="Malabar Manual by Logan"/>
 
അടുത്ത വർഷം [[Captain Thomas Henry|ക്യാപ്റ്റൻ തോമസ് ഹെൻറി]] നയിച്ച [[English East India Company|ഈസ്റ്റ് ഇന്ത്യ കമ്പനി]]<nowiki/>യുടെ പട്ടാളം [[അറയ്ക്കൽ രാജവംശം|അറക്കൽ രാജ്യത്തേക്ക്]] മൈസൂറിൽ നിന്നും ആയുധം എത്തുന്നത് തടയാൻ [[Sultan Bathery|ബത്തേരിയിലെ]] കോട്ട ഉപരോധിച്ചെങ്കിലും മൈസൂർ സൈന്യത്തിന്റെ തിരിച്ചടിയിൽ പിന്മാറേണ്ടിവന്നു.
 
ലഹളകളെയെല്ലാം വിജയകരമായി അടിച്ചമർത്തി തന്ത്രപ്രധാനമായ [[പാലക്കാട് കോട്ട|പാലക്കാട്ട് ഒരു കോട്ട]] നിർമ്മിച്ച ശേഷം മലബാർ പ്രദേശത്തു നിന്നും 1768 -ൽ മൈസൂർ സേന പിൻവാങ്ങുകയുണ്ടായി. [[കോലത്തുനാട്|കോലത്തുനാടിന്റെ]] അധികാരം [[അറയ്ക്കൽ രാജവംശം|അറക്കൽ രാജ്യത്തിനു]] നൽകി. അറക്കലും ബ്രിട്ടീഷുകാരും തമ്മിലുള്ള കലഹങ്ങൾ തുടർന്നു. 1770 -ൽ [[English East India Company|ഈസ്റ്റ് ഇന്ത്യ കമ്പനി]] [[Randattara|രണ്ടത്തറ]] തിരിച്ചുപിടിച്ചു.
വരി 135:
 
ഉയർന്നതും താഴ്ന്നതുമായ ജാതിയിൽപ്പെട്ട ഹിന്ദുക്കളും നാട്ടുകാരായ ക്രിസ്ത്യാനികളും മൈസൂർ ഭരണത്തിൽ ബുദ്ധിമുട്ടനുഭവിച്ചു. നാലിലൊന്നോളം നായർ ജനതയെ ഇല്ലായ്മ ചെയ്തുതുകൂടാതെ വളരെയധികം പേർ നിർബന്ധിത മതംമാറ്റത്തിനു വിധേയമാക്കപ്പെട്ടു. നമ്പൂതിരി ബ്രാഹ്മണരും വളരെയധികം ബുദ്ധിമുട്ടനുഭവിച്ചു. ചില കണക്കുകൾ പ്രകാരം മലബാറിലുണ്ടായിരുന്ന പകുതിയോളം ഹിന്ദുക്കൾ തലശ്ശേരിയിലെ കാടുകളിലേക്കോ തിരുവിതാംകൂറിലേക്കോ നാടുവിട്ടിട്ടുണ്ട്. കടന്നുവരുന്ന് മൈസൂർ സേനയെ തടയാൻ കരുത്തില്ലാത്ത ഹിന്ദുരാജാക്കന്മാരും പ്രമാണിമാരും ജന്മിമാരുമെല്ലാം ഇതിൽപ്പെടുന്നു. [[ചിറക്കൽ]], [[പരപ്പനാട്]], [[ബാലുശ്ശേരി]], [[കുറുബ്രനാട്]], [[കടത്തനാട്]], [[പാലക്കാട്]], [[കോഴിക്കോട്]] എന്നിവിടങ്ങളിലെ രാജകുടുംബങ്ങളെല്ലാം തിരുവിതാംകൂറിലേക്ക് നാടുവിട്ടു. നാട്ടുപ്രമാണിമാരായ [[പുന്നത്തൂർ]], [[കവളപ്പാറ]], [[ആഴ്വാഞ്ചേരി തമ്പ്രാക്കൾ]] എന്നിവരെല്ലാം തിരുവിതാംകൂറിലേക്ക് പോയവരിൽപ്പെടും. ടിപ്പുവിന്റെ പട [[ആലുവ|ആലുവയിൽ]] എത്തിയപ്പോഴേക്കും [[കൊച്ചിരാജകുടുംബം]] പോലും [[വൈക്കം മഹാദേവക്ഷേത്രം|വൈക്കം ക്ഷേത്രത്തിനു]] സമീപത്തുള്ള [[വൈക്കം കൊട്ടാരം|വൈക്കം കൊട്ടാരത്തിലേക്കു]] മാറിയിരുന്നു. മുൻ ദുരന്താനുഭവങ്ങളുടെ ഓർമ്മ നിലക്കുന്നതിനാൽ ടിപ്പുവിന്റെ ഭരണം അവസാനിച്ചിട്ടും മലബാറിൽ നിന്നും തിരുവിതാംകൂറിലേക്കുപോയ പല രാജകുടുംബങ്ങളും തിരിച്ചുവരാതെ അവിടെത്തന്നെ തുടരാനാണ് തീരുമാനിച്ചത്. [[നീരാഴി കോവിലകം]], [[ഗ്രാമത്തിൽ കൊട്ടാരം]], [[പാലിയേക്കര]], [[Nedumparampu|നെടുമ്പറമ്പ്]], [[ചേമ്പ്ര മഠം]], [[അനന്തപുരം കൊട്ടാരം]], [[എഴിമറ്റൂർ കൊട്ടാരം]], [[ആറന്മുള കൊട്ടാരം]], [[വാരണത്തു കോവിലകം]], [[Mavelikkara|മാവേലിക്കര]], [[എണ്ണക്കാട്]], [[മുറിക്കോയിക്കൽ കൊട്ടാരം]] [[മാരിയപ്പള്ളി]],[[കരവട്ടിടം കൊട്ടാരം കല്ലറ, വൈക്കം]], [[കൈപ്പുഴ അമന്തുർ കോവിലകം]], [[മറ്റത്തിൽ കോവിലകം തൊടുപുഴ]], [[കൊരട്ടി സ്വരൂപം]], [[കരിപ്പുഴ കോവിലകം]], [[ലക്ഷ്മീപുരം കൊട്ടാരം]], [[കോട്ടപ്പുറം]] എന്നിവർ തിരുവിതാംകൂറിൽ നിന്നും തിരികെ വരാതെ അവിടെത്തന്നെ തുടർന്നവരിൽ പ്രമുഖ കുടുംബങ്ങളാണ്.
 
ധർമ്മശാസ്ത്രം കൃത്യമായി അനുസരിച്ച് മലബാറിൽ നിന്നും നാടുവിട്ടുവന്ന ഹിന്ദുക്കൾക്ക് അഭയം നൽകിയതിനാലാണ് അന്നത്തെ തിരുവിതാംകൂർ രാജാവായ [[കാർത്തിക തിരുനാൾ രാമവർമ്മ|കാർത്തിക തിരുനാൾ രാമവർമ്മയെ]] '''ധർമ്മരാജാവ്''' എന്ന് വിളിക്കുന്നത്. ടിപ്പുവിന്റെ കേരളത്തിലേക്കുള്ള ആക്രമണം പിടിച്ചുനിർത്തിയതിന്റെ ഖ്യാതിയും ധർമ്മരാജാവിനുള്ളതാണ്.
 
മലബാറിലെങ്ങും സ്ഥലങ്ങളുടെ പേരുകൾ ടിപ്പു ഇസ്ലാമികമാക്കിമാറ്റി. [[മംഗലപുരം]] ജലാലാബാദ് ആക്കി മാറ്റി. കൂടാതെ [[കണ്ണൂർ|കണ്ണൂർ(കണ്വപുരം)]] കുസനബാദ് എന്നും, [[ബേപ്പൂർ|ബേപ്പൂർ(വായ്പ്പുര)]] സുൽത്താൻപട്ടണം അല്ലെങ്കിൽ ഫാറൂക്കി എന്നും [[കോഴിക്കോട്|കോഴിക്കോടിനെ]] ഇസ്ലാമാബാദ് എന്നും പുനർനാമകരണം ചെയ്തു. ടിപ്പുവിന്റെ മരണശേഷമേ നാട്ടുകാർ ഈ സ്ഥലങ്ങൾക്ക് പഴയ പേരിലേക്ക് മടക്കിക്കൊണ്ടുവരാൻ കഴിഞ്ഞുള്ളൂ. [[ഫറോക്ക്]] എന്ന പേരുമാത്രമേ ഇന്നും തിരിച്ചുപോവാതെ നിൽക്കുന്നുള്ളൂ. ഹിന്ദുക്കളുടെ മേൽ ആധിപത്യം സ്ഥാപിക്കാനും അവരുടെ ഭൂമിയും വസ്തുവകകളും കൈവശപ്പെടുത്താനുമായി [[ചെറുനാട്]], [[വെട്ടത്തുനാട്]], [[ഏറനാട്]], [[വള്ളുവനാട്]], [[താമരശ്ശേരി]] എന്നിവിടങ്ങളിലും മറ്റു ഉൾപ്രദേശങ്ങളിലും നാട്ടുകാരായ മാപ്പിളമാർ വ്യാപകമായ അക്രമം അഴിച്ചുവിട്ടു. മുസ്ലിം ഭൂരിപക്ഷമുള്ള സ്ഥലങ്ങളിൽ ആസൂത്രിതമായ അക്രമത്തെയും കൊള്ളയേയും പേടിച്ച് മനുഷ്യർക്ക് സ്വതന്ത്രമായി യാത്രചെയ്യാൻ പോലും ആവില്ലായിരുന്നു.<ref>Kerala under Haidar Ali and Tipu Sultan By C. K. Kareem p.198</ref>
Line 152 ⟶ 154:
 
മലബാറിൽ ടിപ്പു നടത്തിയ കൊടുംക്രൂരതകളെപ്പറ്റി നിരവധി പ്രസിദ്ധരായ ചരിത്രകാരന്മാർ വിവരണങ്ങൾ നൽകിയിട്ടുണ്ട്. [[T.K. Velu Pillai|ടി കെ വേലു പിള്ളയുടെ]] [[Travancore State Manual|ട്രാവൺകൂർ സ്റ്റേറ്റ് മാനുവലും]] [[Ulloor Parameshwara Iyer|ഉള്ളൂരിന്റെ]] [[Kerala Sahitya Charitam|കേരള സാഹിത്യ ചരിത്രവും]] ശ്രദ്ധേയമാണ്.<ref>{{cite web|url=http://voiceofdharma.com/books/tipu/ch01.htm |title=The Sword of Tipu Sultan |publisher=Voiceofdharma.com |date=25 February 1990 |accessdate=15 November 2011}}</ref>
 
1790 ജനുവരി 18 -ന് ടിപ്പു സെയ്ദ് അബ്ഡുൽ ദുലായ്ക്ക് എഴുതിയ കത്തിൽ ഇങ്ങനെ പറയുന്നു.<ref>K.M. Panicker, Bhasha Poshini</ref>
 
{{cquote|[[Prophet Mohammed|പ്രവാചകന്റെയും]] [[Allah|അള്ളായുടെയും]] അനുഗ്രഹത്താൽ കോഴിക്കോട്ടുള്ള ഏതാണ്ട് മുഴുവൻ ഹിന്ദുക്കളെയും ഇസ്ലാമിലേക്കു പരിവർത്തനം ചെയ്യാൻ കഴിഞ്ഞു. കൊച്ചി രാജ്യത്തിന്റെ അതിരുകളിലുള്ള ഏതാനും എണ്ണം മാത്രമേ ഇനി ബാക്കിയുള്ളൂ. അവരെക്കൂടി ഉടൻ മതം മാറ്റുമെന്ന് ഞാൻ ഉറപ്പിച്ചിട്ടുണ്ട്. ഈ ലക്ഷ്യം നേടാൻ ഇതിനെ ഒരു [[ജിഹാദ്]] ആയിത്തന്നെ ഞാൻ കരുതുന്നു.}}
 
1790 ജനുവരി 19 -ന് ബദ്രൂസ് സമൻ ഖാന് എഴുതിയ കത്തിൽ ടിപ്പു ഇങ്ങനെ പറയുന്നു.<ref>Historical Sketches of the South of India in an attempt to trace the History of Mysore, Mark Wilks Vol II, page 120</ref>
 
{{cquote|മലബാറിൽ ഈയിടെ ഒരു വലിയ വിജയമാണ് ഉണ്ടായത്. നാലു ലക്ഷത്തോളം ഹിന്ദുക്കളെ മുസൽമാന്മാരാക്കി മാറ്റാൻ കഴിഞ്ഞു. ആ നശിച്ച രാമൻ നായർക്കെതിരെ ([[കാർത്തിക തിരുനാൾ രാമവർമ്മ]]) യുദ്ധം നയിക്കാനും ഞാൻ തീരുമാനിച്ചു കഴിഞ്ഞു.}}
 
[[Portuguese|പോർച്ചുഗീസ്]] ചരിത്രകാരനും എഴുത്തുകാരനുമായ ഫാദർ ബർടോലോമാചോ, അവകാശപ്പെടുന്നത് ഇങ്ങനെയാണ്;<ref>Voyage to East Indies by Fr.Bartolomaco, pgs 141–142</ref>
 
{{cquote|ഏറ്റവും മുന്നിൽ കാപാലികന്മാരായ 30000 -ഓളം പടയാളികൾ കണ്ണിൽക്കണ്ടവരെയെല്ലാം കശാപ്പു ചെയ്തുകൊണ്ട് മുന്നേറും. തൊട്ടുപിന്നാലെ ഫ്രഞ്ചു കമാണ്ടറായ [[M. Lally|എം ലാലിയുടെ]] നേതൃത്വത്തിൽ ഒരു ഫീൽഡ് ഗൺ യൂണിറ്റ്. ആനപ്പുറത്ത് എഴുന്നള്ളുന്ന ടിപ്പുവിന്റെ പിന്നാലെ മറ്റൊരു 30000 പടയാളികൾ. മിക്ക ആൾക്കാരെയും കോഴിക്കോട്ടു വച്ചാണ് തൂക്കിലേറ്റിയത്. അമ്മമാരുടെ കഴുത്തിൽ കുട്ടികളെയും ചേർത്തു കെട്ടി ആദ്യം തൂക്കിലേറ്റും. കാപാലികനായ ടിപ്പു സുൽത്താൻ നഗ്നരായ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ആനകളുടെ കാലുകളിൽ കെട്ടി ശരീരം കീറിപ്പറിയുന്നതു വരെ വലിപ്പിക്കും. അമ്പലങ്ങളും പള്ളികളും മലിനപ്പെടുത്തി കത്തിക്കാനും നശിപ്പിക്കാനും ഉത്തരവ് നൽകി. ഹിന്ദു-ക്രിസ്ത്യൻ സ്ത്രീകളെ നിർബന്ധപൂർവ്വം മുസൽമാന്മാരെക്കൊണ്ട് വിവാഹം കഴിപ്പിച്ചു. തിരിച്ച് മുസ്ലിം സ്ത്രീകളെ ഹിന്ദു-ക്രിസ്ത്യൻ പുരുഷന്മാരെക്കൊണ്ടും വിവാഹം ചെയ്യിച്ചു. ഇസ്ലാമിനെ ബഹുമാനിക്കാൻ തയ്യാറാവാത്ത ക്രിസ്ത്യാനികളെ അപ്പോൾത്തന്നെ തൂക്കിലേറ്റി. ടിപ്പുവിന്റെ സേനയുടെ കയ്യിൽ നിന്നും രക്ഷ്പ്പെട്ട് എന്റെയടുത്ത് [[വരാപ്പുഴ അതിരൂപത|വരാപ്പുഴ അതിരൂപതയുടെ]] ആസ്ഥാനമായ [[വരാപ്പുഴ|വരാപ്പുഴയിൽ]] എത്തിയവരാണ് എന്നോട് ഇക്കാര്യമെല്ലാം പറഞ്ഞത്. വരാപ്പുഴ നദി ബോട്ടിൽ കടക്കാൻ ഞാൻ തന്നെ പലരെയും സഹായിച്ചിട്ടുണ്ട്.}}
 
1790 ഫെബ്രുവരി 13 ആം തിയതി ടിപ്പു എഴുതിയ കത്തിൽ ഇങ്ങനെ പറയുന്നു:<ref>Selected Letters of Tipoo Sultan by Kirkpatrick</ref>
Line 173 ⟶ 187:
 
====ഹിന്ദു ക്ഷേത്രങ്ങൾ നശിപ്പിക്കൽ====
[[William Logan|ലോഗന്റെ]] [[Malabar Manual|മലബാർ മാനുവലിൽ]] മലബാറിലെ ക്ഷേത്രങ്ങൾ ടിപ്പു നശിപ്പിച്ചതിനെപ്പറ്റി പറയുന്നുണ്ട്. [[ചിറക്കൽ]] താലൂക്കിലെ [[തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം]], [[തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം]], [[തലശ്ശേരി|തലശ്ശേരിയിലെ]] [[തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം]] [[വടകര|വടകരയിലെ]] [[Ponmeri Shiva Temple|പൊന്മേരി ശിവ ക്ഷേത്രം]] എന്നിവയെല്ലാം ടിപ്പുവിന്റെ മൈസൂർ സേന തകർത്ത ഹൈന്ദവക്ഷേത്രങ്ങളാണ്. മലബാർ മാനുവൽ പ്രകാരം മണിയൂർ മുസ്ലീം പള്ളി ഒരു കാലത്ത് ഹിന്ദു ക്ഷേത്രമായിരുന്നുവത്രേ. ടിപ്പുവിന്റെ ഭരണകാലത്ത് ഈ ക്ഷേത്രം ഒരു മുസ്ലീം പള്ളി ആയി മാറ്റുകയായിരുന്നുവെന്നാണ് കരുതുന്നത്.<ref>''Malabar Manual'' by William Logan</ref>
ഹൈദർ അലി അമ്പലങ്ങളെ നികുതി കൊടുക്കുന്നതിൽ നിന്നു ഒഴിവാക്കിയിരുന്നു. എന്നാൽ ടിപ്പുവാകട്ടെ ക്ഷേത്രങ്ങൾക്ക് കനത്ത നികുതിയാണു ചുമത്തിയിരുന്നത്. ഹൈദറിനു കീഴടങ്ങിയ [[Palghat Raja |പാലക്കാട്ട് രാജാവിന്റെ]] [[കൽപ്പാത്തി|കൽപ്പാത്തിയിലെ]] പ്രസിദ്ധമായ [[Hemambika Temple|ഹേമാംബിക ക്ഷേത്രം]], [[Zamorin|സാമൂതിരിയെ]] ഉപേക്ഷിച്ച് ഹൈദറിന്റെ ഭാഗത്തു ചേർന്ന [[Kollamkottu Raja|കൊല്ലങ്കോട് രാജാവിന്റെ]] [[Kachamkurissi Temple|കാച്ചാംകുറിശ്ശി ക്ഷേത്രം]], പാലക്കാട്ടെ ജൈനക്ഷേത്രം എന്നിവയെല്ലാം ടിപ്പുവിന്റെ ഭരണകാലത്ത് ഗുരുതരമായ നാശങ്ങൾ സംഭവിച്ച ക്ഷേത്രങ്ങളാണ്. മറ്റു പല പ്രസിദ്ധ ക്ഷേത്രങ്ങളും കൊള്ളയടിക്കുകയും മലിനമാക്കുകയും ചെയ്തു.<ref>''Malabar Manual'' by William Logan</ref>
 
[[History of Sanskrit Literature in Kerala|കേരളത്തിലെ സംസ്കൃതസാഹിത്യത്തിന്റെ ചരിത്രം]] എന്ന തന്റെ പ്രസിദ്ധമായ പുസ്തകത്തിൽ [[വടക്കുംകൂർ രാജരാജവർമ]] പറയുന്നത് ഇപ്രകാരമാണ്:
 
{{cquote|ടിപ്പു സുൽത്താന്റെ സൈനിക ആക്രമണങ്ങളിൽ കേരളാത്തിലെ ഹൈന്ദവക്ഷേത്രങ്ങൾക്കുണ്ടായ നഷ്ടങ്ങൾ ചെറുതല്ല. അമ്പലങ്ങൾ കത്തിക്കുക, വിഗ്രഹങ്ങൾ തകർക്കുക എന്നിവ ടിപ്പുവിന്റെയും അത്രതന്നെ ക്രൂരന്മാരായ പട്ടാളത്തിന്റെയും നേരംപോക്കുകളായിരുന്നു. പ്രസിദ്ധവും പുരാതനവുമായ [[തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം|തൃച്ചംബരത്തെയും]] [[തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം|രാജരാജക്ഷേത്രത്തിലെയും]] നഷ്ടങ്ങൾ അചിന്തനീയമാണ്}}
 
ഹൈദർ അലി അമ്പലങ്ങളെ നികുതി കൊടുക്കുന്നതിൽ നിന്നു ഒഴിവാക്കിയിരുന്നു. എന്നാൽ ടിപ്പുവാകട്ടെ ക്ഷേത്രങ്ങൾക്ക് കനത്ത നികുതിയാണു ചുമത്തിയിരുന്നത്. ഹൈദറിനു കീഴടങ്ങിയ [[Palghat Raja |പാലക്കാട്ട് രാജാവിന്റെ]] [[കൽപ്പാത്തി|കൽപ്പാത്തിയിലെ]] പ്രസിദ്ധമായ [[Hemambika Temple|ഹേമാംബിക ക്ഷേത്രം]], [[Zamorin|സാമൂതിരിയെ]] ഉപേക്ഷിച്ച് ഹൈദറിന്റെ ഭാഗത്തു ചേർന്ന [[Kollamkottu Raja|കൊല്ലങ്കോട് രാജാവിന്റെ]] [[Kachamkurissi Temple|കാച്ചാംകുറിശ്ശി ക്ഷേത്രം]], പാലക്കാട്ടെ ജൈനക്ഷേത്രം എന്നിവയെല്ലാം ടിപ്പുവിന്റെ ഭരണകാലത്ത് ഗുരുതരമായ നാശങ്ങൾ സംഭവിച്ച ക്ഷേത്രങ്ങളാണ്. മറ്റു പല പ്രസിദ്ധ ക്ഷേത്രങ്ങളും കൊള്ളയടിക്കുകയും മലിനമാക്കുകയും ചെയ്തു.<ref>''Malabar Manual'' by William Logan</ref>
 
====[[ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം|ഗുരുവായൂരിലെ]] വിഗ്രഹം ഒളിപ്പിച്ചത്====