"സിദ്റത്തുൽ മുൻതഹ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Vicharam എന്ന ഉപയോക്താവ് സിദരാത്ത് അൽ മുൻതാഹ എന്ന താൾ സിദ്റത്തുൽ മുൻതഹ എന്നാക്കി മാറ്റിയിരിക്കുന്നു: actual name
No edit summary
വരി 1:
{{prettyurl|Sidrat al-Muntaha}}
[[File:Sadi7.jpg|thumb|right|180px|The 7th page of ''[[Bostan (book)|Bostan]]'' by the Persian poet [[Saadi (poet)|Saadi]], containing a poetic adaption of the [[Isra and Mi'raj]] and the Lote tree]]
'''സിദരാത്ത്സിദ്റത്തുൽ അൽ മുൻതാഹമുൻതഹ''' (Sidraṫ al-Munṫahā) (Arabic: سِـدْرَة الْـمُـنْـتَـهَى‎) ഒരു ലോട്ട് ട്രീ ആണ്.<ref>{{Cite quran|53|14|style=ns}}</ref>അത് [[seventh heaven|ഏഴാമത്തെ സ്വർഗ്ഗത്തിൻറെ]] അന്ത്യത്തെ സൂചിപ്പിക്കുന്നു. ഇസ്ലാമിക വിശ്വാസങ്ങളുടെ അടിസ്ഥാനത്തിൽ ഒരു സൃഷ്ടിയും കടന്നുപോകാത്ത അതിർത്തിയാണിത്. [[ഇസ്റാഅ് മിഅ്റാജ്]] എന്നീ കാലഘട്ടങ്ങളിൽ അവിടേയ്ക്ക് കടക്കാൻ അനുവദനീയമായ ഒരേഒരാളായ മുഹമ്മദ് [[archangel Gabriel|ജിബ്‌രീൽ മാലാഖയോടോന്നിച്ച് സിദ്റത്തുൽ മുൻതഹായിലേക്ക് യാത്ര ചെയ്തു. ഇവിടെ ഓരോ ദിവസവും അഞ്ചു പ്രാർഥനകൾ വീതം ദൈവം മനുഷ്യർക്ക് നിയമിച്ചതായി പറഞ്ഞിരിക്കുന്നു.<ref>El-Sayed El-Aswad. ''Religion and Folk Cosmology: Scenarios of the Visible and Invisible in Rural Egypt''. Praeger/Greenwood. United States: 2002. p. 84. {{ISBN|0-89789-924-5}}</ref>ഇത് ബൊട്ടാണിക്കൽ [[റാംനസി]] (Rhamnaceae) കുടുംബത്തിലെ അംഗമാണ്. <ref name=AYA>[[Abdullah Yusuf Ali|Abdullah, Yusuf Ali]] (1946) ''The Holy Qur-an: Text, Translation and Commentary'', Qatar National Printing Press. p.1139,n.3814</ref>
== ഇതും കാണുക ==
* [[Plants in Islam]]
"https://ml.wikipedia.org/wiki/സിദ്റത്തുൽ_മുൻതഹ" എന്ന താളിൽനിന്ന് ശേഖരിച്ചത്