"ജെസ്സിക്ക ആൽബ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 15:
| children = 2
}}
[[അമേരിക്ക|അമേരിക്കയിൽ]] നിന്നുമുള്ള അഭിനേത്രിയും, മോഡലും, ബിസിനസ്സുകാരിയുമാണ് '''ജെസ്സിക്ക മേരി ആൽബ''' എന്ന '''ജെസ്സിക്ക ആൽബ''' ( ജനനം ഏപ്രിൽ 28, 1981). ഗോൾഡൻ ഗ്ലോബുൾപ്പടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. പതിമൂന്നാമത്തെ വയസ്സിൽ ടെലിവിഷൻ പരിപാടികളിൽ അഭിനയിച്ചു തുടങ്ങിയ ജെസ്സിക്ക ഈ രംഗത്തു പ്രശസ്തയാവുന്നത് [[ജെയിംസ് കാമറൂൺ|ജയിംസ് കാമറൂൺ]] സംവിധാനം ചെയ്ത ഡാർക്ക് ഏഞ്ചൽ എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ്. ഈ പരമ്പരയിലെ നായിക കഥാപാത്രത്തെയായിരുന്നു ജെസ്സീക്ക അവതരിപ്പിച്ചത്.
 
2012 ൽ ജെസ്സിക്കയും മറ്റു മൂന്നു പേരും ചേർന്ന് ദ ഹോണസ്റ്റ് കമ്പനി സ്ഥാപിച്ചു. ഉപഭോക്തൃ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ഈ കമ്പനിയിൽ 20 ശതമാനത്തോളം ഉടമസ്ഥത ജെസ്സിക്കക്കുണ്ട്.
"https://ml.wikipedia.org/wiki/ജെസ്സിക്ക_ആൽബ" എന്ന താളിൽനിന്ന് ശേഖരിച്ചത്