"സെലിൻ കൊസ്റ്റ്യൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 16:
| relatives = [[Fabien Cousteau|ഫാബിയൻ കൊസ്റ്റ്യൂ]] (സഹോദരൻ) <br> [[Jacques Cousteau|ജാക്ക് കൊസ്റ്റ്യൂ]] (മുത്തച്ഛൻ), [[Simone Melchior|സിമോൺ കൊസ്റ്റ്യൂ]] (grandmother)
}}
ഒരു സാമൂഹിക-പാരിസ്ഥിതിക അഭിഭാഷകയും പൊതു വ്യക്തിത്വവുമാണ് '''സെലിൻ എസ്. കൊസ്റ്റ്യൂ''' (ജനനം: ജൂൺ 6, 1972). ഒരു ഡോക്യുമെന്ററി ഫിലിം ഡയറക്ടർ, നിർമ്മാതാവ്, പര്യവേക്ഷകൻ, ആർട്ടിസ്റ്റ്, പബ്ലിക് സ്പീക്കർ, ബ്രാൻഡ് അംബാസഡർ, ഡിസൈനർ എന്നീ നിലകളിൽ പ്രവർത്തിച്ച അവർ ന്യൂയോർക്കിലെ [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയിൽ]] പതിവായി പാനലിസ്റ്റാണ്. അവർ കോസ് സെൻട്രിക് പ്രൊഡക്ഷന്റെ സ്ഥാപകയും ഡയറക്ടറും, ഔട്ട്‌ഡോർ ഫിലിം ഫെലോഷിപ്പ് ബോർഡ് ചെയർമാനുമാണ്. സമുദ്ര പര്യവേക്ഷകനും ചലച്ചിത്ര നിർമ്മാതാവുമായ [[Jean-Michel Cousteau|ജീൻ-മൈക്കൽ കൊസ്റ്റ്യൂവിന്റെ]] മകളും ജാക്വസ് കൊസ്റ്റീവിന്റെ ചെറുമകളുമാണ്.
== ആദ്യകാലവും വ്യക്തിഗത ജീവിതവും ==
കൊസ്റ്റ്യൂ കുടുംബത്തിലെ പര്യവേക്ഷകരുടെ മൂന്നാം തലമുറയാണ് കൊസ്റ്റ്യൂ. ഡോക്യുമെന്ററി-ഫിലിം മേക്കറും പരിസ്ഥിതി അഭിഭാഷകനുമായ ജീൻ-മൈക്കൽ കൊസ്റ്റ്യൂ, പര്യവേഷണ ഫോട്ടോഗ്രാഫറായ ആൻ-മാരി കൊസ്റ്റ്യൂ എന്നിവരുടെ മകളായി അവർ [[കാലിഫോർണിയ]]യിൽ ജനിച്ചു.<ref name=":0">{{Cite news|url=https://www.telegraph.co.uk/women/9722087/Explorer-Celine-Cousteau-on-her-grandfather-Jacques.html|title=Explorer Céline Cousteau on her grandfather Jacques|last=McCarthy|first=Fiona|journal=Daily Telegraph|date=2012-12-10|access-date=2018-06-08|language=en-GB|issn=0307-1235}}</ref>അവർ സമുദ്ര പര്യവേക്ഷകനും സ്രാവ് വക്താവുമായ [[Fabien Cousteau|ഫാബിയൻ കൊസ്റ്റ്യൂ]]വിന്റെ സഹോദരിയാണ്. സമുദ്ര പര്യവേക്ഷകരുടെ തുടക്കക്കാരനായ [[Jacques Cousteau|ജാക്വസ് കൊസ്റ്റ്യൂവിന്റെ]] ചെറുമകളുമാണ്. <ref name=":0" /> ഫ്രാൻസിലെയും അമേരിക്കയിലെയും അവരുടെ കുടുംബ ഭവനങ്ങളിലാണ് അവർ വളർന്നത്.
"https://ml.wikipedia.org/wiki/സെലിൻ_കൊസ്റ്റ്യൂ" എന്ന താളിൽനിന്ന് ശേഖരിച്ചത്