"സംസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്ഷരപ്പിശക് തിരുത്തി ഉള്ളടക്കം കൂട്ടിച്ചേർത്തു.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Culture}}
ഒരു [[സമൂഹം|സമൂഹത്തിന്റെ]] സ്വഭാവരീതികൾ, ജീവിതരീതികൾ, കലാചാതുര്യം, [[വസ്ത്രധാരണം]], [[ഭാഷ]], [[ആചാരം|ആചാരങ്ങൾ]], [[വിനോദം|വിനോദങ്ങൾ]] വിശ്വാസരീതികൾ തുടങ്ങിയവയെല്ലാത്തിന്റെയും ആകെത്തുകയെ ആ പ്രത്യേക സമൂഹത്തിന്റെ '''സംസ്കാരം''' എന്നു പറയുന്നു. ഓരോ പ്രദേശങ്ങളിലെയും ജനങ്ങളുടെ സംസ്കാരം ആ പ്രദേശത്തിന്റെ ഭൂപ്രകൃതിയോടും ആവാസവ്യവസ്ഥയോടും രാഷ്ട്രീയപരവും ചരിത്രപരവുമായ സംഭവവികാസങ്ങളോടും ജാതിമതങ്ങളോടും അഭേദ്യമായ ബന്ധം പുലർത്തുന്നു. സംസ്കാരം എന്നത്‌ മനുഷ്യരുടെ വലിയ പ്രത്യേകതയാണ്.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/സംസ്കാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്