"അഹത്തള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മുഴുവൻ ഇന്ത്യയുടെയും ----> ഇന്ത്യ മുഴുവന്റെയും
No edit summary
വരി 1:
{{prettyurl|Ahatallah}}
സിറിയക്കാരനായിരുന്ന ഒരു മെത്രാപ്പോലീത്തയായിരുന്നു '''അഹത്തള്ള''' (1590 - സി. 1655). 1652-ൽ ഇന്ത്യയിലേക്കുള്ള യാത്രയുടെ പേരിൽ പ്രധാനമായും പ്രശസ്തനായ അദ്ദേഹം, ഒരു ഘട്ടത്തിൽ താൻ അന്ത്യോക്യയുടെഅന്ത്യോഖ്യയുടെ കാനോനിക പാത്രിയർക്കീസായ ഇഗ്നാത്തിയോസ് അഹത്തള്ളയാണ് എന്ന് അവകാശപ്പെട്ടു. അതു പോലെ ഇന്ത്യയിലായിരുന്ന അവസരത്തിൽ അദ്ദേഹം "ഇന്ത്യ മുഴുവന്റെയും ചൈനയുടെയും പാത്രിയർക്കീസ്" എന്ന് അവകാശപ്പെട്ടു. എന്നാൽ ഈ അവകാശവാദങ്ങൾ അതിശയോക്തിപരമാണെന്ന് കരുതാം. [[പോർച്ചുഗീസ് ഇന്ത്യ|പോർച്ചുഗീസ് ഇന്ത്യയിലേക്കുള്ള]] അദ്ദേഹത്തിന്റെ രംഗപ്രവേശവും ദുരൂഹമായ തിരോധാനവും ഇവിടെ വലിയ കോളിളക്കമുണ്ടാക്കി. അത് പോർച്ചുഗീസുകാരുടെ സഭാ ഭരണത്തിനെതിരെ [[മാർത്തോമാ ക്രിസ്ത്യാനികൾ]] നടത്തിയ [[കൂനൻ കുരിശു സത്യം|കൂനൻ കുരിശ് കലാപത്തിൽ]] കലാശിച്ചു.
 
=ജീവചരിത്രം=
"https://ml.wikipedia.org/wiki/അഹത്തള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്