"അഹത്തള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ജീവചരിത്രം: ഇംഗ്ലീഷ് വിക്കിയെ അവലംബമായല്ല ചേർത്തിരിക്കുന്നത്.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
എന്നാൽ ഗോവയിൽ വെച്ചുള്ള മതവിചാരണയിൽ അഹത്തള്ളയെ മതവിരുദ്ധനായി കുറ്റം ചുമത്തി എന്ന് മാർ അപ്രേം അഭിപ്രായപ്പെടുന്നു. അവലംബം ഉദ്ധരണികളോടെ
വരി 3:
 
=ജീവചരിത്രം=
അഹത്തള്ളയുടെ ജീവചരിത്രം അവ്യക്തമാണ്. അദ്ദേഹത്തെ ഇന്ത്യയിലേക്ക് ആരാണ് അയച്ചത് എന്നതിനെ പറ്റി ചരിത്രകാരന്മാരുടെ ഇടയിൽ ഏകാഭിപ്രായമില്ല. അതു പോലെ തന്നെ അദ്ദേഹത്തിന്റെ അന്ത്യത്തെപ്പറ്റിയും അവ്യക്തകൾ നിറഞ്ഞ വിവിധ ഭാഷ്യങ്ങൾ നിലനിൽക്കുന്നു. ലെബനീസ് പൗരസ്ത്യപണ്ഡിതനായ [[:en:Joseph Simon Assemani|ജോസഫ് സൈമൺ അസെമാനി]], എഡ്വേർഡ് റെനെ ഹാംബി എന്നിവരുൾപ്പെടെ മുമ്പ് പല പണ്ഡിതന്മാരും മാർ അഹത്തള്ള [[സുറിയാനി ഓർത്തഡോക്സ് സഭ|സുറിയാനി ഓർത്തഡോക്സ് സഭയിലെ]] അംഗമായ യാക്കോബായനാണെന്ന് വിശ്വസിക്കുന്നു.<ref name=Vadakkekara>Vadakkekara, pp. 80–81 and note.</ref> എന്നിരുന്നാലും, പിന്നീട് വത്തിക്കാനിലെയും ഗോവയിലെയും ആർക്കൈവുകളിൽ നിന്ന് ലഭിച്ച കൂടുതൽ രേഖകളെ ആശ്രയിച്ച് കത്തോലിക്കാ പുരോഹിതനും സഭാചരിത്രകാരനുമായ ജോസഫ് തെക്കേടത്ത് നടത്തിയ ഗവേഷണത്തിൽ അഹത്തള്ളയുടെ ജീവിതത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായതായി അവകാശപ്പെടുന്നുണ്ട്.<ref name=Vadakkekara>Vadakkekara, pp. 80–81 and note.</ref> ജോസഫ് തെക്കേടത്തിന്റെ അഭിപ്രായ പ്രകാരം 1590-ൽ സിറിയയിലെ [[ആലപ്പോ |ആലപ്പോയിൽ]] ജനിച്ച അഹത്തള്ള സുറിയാനി ഓർത്തഡോക്സ് സഭയിലെ അംഗമായിരുന്നു. ഒടുവിൽ ദമാസ്കസിലെ മെത്രാപ്പോലീത്തയായി അഭിഷിക്തനായി. അവിടെവെച്ച് അദ്ദേഹം റോമിന്റെ അധികാരത്തിന് കീഴടങ്ങി, 1632-ന്റെ മധ്യത്തിൽ റോമിലെത്തി. ആ വർഷവും പിന്നെ അല്പകാലവും കൂടി റോമിൽ ചെലവഴിച്ച അദ്ദേഹം ഇറ്റാലിയൻ നല്ല ഒഴുക്കോടെ സംസാരിക്കാൻ പഠിച്ചു. അതിനു ശേഷം സ്വന്തം നാട്ടിലേക്ക് തിരിച്ചയക്കാൻ ആവശ്യപ്പെട്ട അദ്ദേഹം സുറിയാനി ഓർത്തഡോക്സ് സഭയുടെ അന്നത്തെ പാത്രിയർക്കീസായിരുന്ന [[:en: Ignatius Hidayat Aloho|ഇഗ്നാത്തിയോസ് ഹിദായത്ത് അലോഹോ]] (ഇഗ്നാത്തിയോസ് ഹിദായത്തുള്ള)യെ റോമൻ അധികാരത്തിനു കീഴിൽ കൊണ്ടുവരാമെന്ന് വാഗ്ദാനം നൽകി. പിന്നീട് എന്താണ് സംഭവിച്ചതെന്ന് അവ്യക്തമാണ്.<ref name="Neill_on_Ahatalla_Rome_Relation">{{cite book |last= നീൽ|first= സ്റ്റീഫൻ |title=A History of Christianity in India: The Beginnings to AD 1707 |date=2004 |publisher=കേംബ്രിഡ്ജ് സർവ്വകലാശാലാ പ്രസ്സ് |page=317 |url=https://books.google.com/books?id=RH4VPgB__GQC |language=en |quote=While there, he made his submission to Rome, and arrived in Rome itself about the middle of the year 1632. During the year and more that he spent in Rome he learned to speak Italian fluently. He asked to be sent back to his own country, promising that he would bring the patriarch Hidayat Allah over to the Roman obedience.}}</ref>
and more that he spent in Rome he learned to speak Italian fluently. He asked to be sent back to his own country, promising that he would bring the patriarch Hidayat Allah over to the Roman obedience.}}</ref>
 
കത്തോലിക്കാ സഭയുമായി സഭൈക്യം{{തെളിവ്}} സാധ്യമാക്കുന്നതിനുമുമ്പേ ഇഗ്നാത്തിയോസ് ഹിദായത്തുള്ള പാത്രിയർക്കീസ് അന്തരിച്ചു. ഇതേത്തുടർന്ന് നടന്ന പാത്രിയർക്കാ തെരഞ്ഞെടുപ്പിൽ ദമാസ്കസ് മെത്രാപ്പോലീത്തയായിരുന്ന മാർ അഹത്തള്ളയും ആലെപ്പോ മെത്രാപ്പോലീത്തയായിരുന്ന [[ശീമോനും]] ആയിരുന്നു മത്സരിച്ചത്.{{തെളിവ്}} തുർക്കി സുൽത്താന്റെ പിന്തുണയുണ്ടായിരുന്ന ശീമോൻ പാത്രിയർക്കീസായി അംഗീകരിക്കപ്പെട്ടു. ഇത് അംഗീകരിക്കാൻ മാർ അഹത്തള്ള തയ്യാറായില്ല. അദ്ദേഹം സ്വയം ഇഗ്നാത്തിയോസ് എന്ന പാത്രിയർക്കാ സ്ഥാനപ്പേര് സ്വീകരിച്ചു. എന്നാൽ സുൽത്താന്റെ ഔദ്യോഗിക അംഗീകാരം ലഭിച്ചിട്ടില്ലാത്തതിനാൽ ഉസ്മാനിയാ സാമ്രാജ്യത്തിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങൾ ഉണ്ടായി.<ref name=Vadakkekara>Vadakkekara, pp. 80–81 and note.</ref><ref>Neill, pp. 316–317.</ref>
Line 21 ⟶ 20:
പോർച്ചുഗീസ് അധികൃതർ വിസമ്മതിച്ചു. പോർച്ചുഗീസുകാരുടെ അംഗീകാരം കൂടാതെ ഒരു പാത്രിയർക്കീസിനെയും നിയമപരമായി ഇന്ത്യയിലേക്ക് നിയോഗിക്കാൻ കഴിയില്ലെന്ന് അവർ പ്രസ്താവിച്ചു. അഹത്തള്ളയെ ഇതിനോടകം ഗോവയിലേക്ക് അയച്ചുകഴിഞ്ഞു എന്നും ആർച്ചുഡീക്കൻ തോമായെ അവർ അറിയിച്ചു.<ref>Frykenberg, p. 367–368.</ref>
 
അഹത്തള്ളയെക്കുറിച്ച് പിന്നീട് ഒരു വിവരവും ഇന്ത്യയിൽ നിന്ന് കേട്ടിട്ടില്ല, മാർത്തോമാ ക്രിസ്ത്യാനികൾ പോർച്ചുഗീസുകാർ അദ്ദേഹത്തെ കൊലപ്പെടുത്തിയതായി സംശയിച്ചു. അഹത്തള്ളയെ പ്രവേശിപ്പിച്ചിരുന്ന കപ്പൽ ഗോവയിലേക്ക് പുറപ്പെടുന്നതിന് മുമ്പായി പോർച്ചുഗീസുകാർ കൊച്ചി തുറമുഖത്ത് അദ്ദേഹത്തിൻറെ കഴുത്തിൽ തിരികല്ലുകെട്ടി കടലിൽ താഴ്ത്തി അല്ലെങ്കിൽ അവർ അദ്ദേഹത്തെ [[ഗോവയിലെ മതദ്രോഹവിചാരണകൾ|മത വിചാരണ]]മതവിചാരണ ചെയ്യുകയും സ്‌തംഭത്തിൽ കത്തിക്കുകയും ചെയ്തുവെന്ന അഭ്യൂഹങ്ങൾ പരന്നു. പട്ടണത്തിലുണ്ടാകാവുന്ന ആക്രമണം തടയുന്നതിനായി, നിർഭാഗ്യവാനായ അഹത്തള്ള ആകസ്മികമായി മുങ്ങിമരിച്ചതാണെന്ന കഥ പോർത്തുഗീസുകാരും പ്രചരിപ്പിച്ചു.<ref name="Aprem_on_Ahatalla_drownStory">{{cite book |last= (മാർ) |first= [[മാർ അപ്രേം മെത്രാപ്പൊലീത്താ|അപ്രേം ]] |title=The Chaldean Syrian Church of the East |date=20041983 |publisher=I.S.P.C.K. for the National Council of Churches in India |page=23 |url=https://www.google.co.in/books/edition/The_Chaldean_Syrian_Church_of_the_East/HMoP4lsmGXoC?hl=en&gbpv=1 |language=en |quote=In order to prevent any attack on the town, they spread the less palatable story that the unfortunate prelate had been accidently drowned.}}</ref>
 
മതവിരുദ്ധതയുടെ(പാഷണ്ഡതയുടെ) ക്രമക്കേടുകൾ സംശയിക്കപ്പെട്ട (സംശയിക്കപ്പെട്ടിട്ടുള്ള) മറ്റ് മെത്രാന്മാരെ പോലെ, അദ്ദേഹത്തിന്റെ വിഷയത്തിൽ വാദം കേട്ട് വിധി പറയേണ്ടതിന് റോമിലേക്ക് പോകുവാൻ, ഗോവയിൽനിന്ന് ലിസ്ബണിലേക്ക് കയറ്റിവിടുകയായിരുന്നു എന്ന് കരുതുന്നു. പക്ഷേ അദ്ദേഹം റോമിൽ എത്തിച്ചേർന്നിട്ടില്ല എന്നത് ഉറപ്പാണ്, പാരീസിൽ വെച്ച് (1654-ൽ) അന്തരിക്കുകയാണുണ്ടായത്.<ref name="Neill_on_Ahatalla_death">{{cite book |last= നീൽ|first= സ്റ്റീഫൻ |title=A History of Christianity in India: The Beginnings to AD 1707 |date=2004 |publisher=കേംബ്രിഡ്ജ് സർവ്വകലാശാലാ പ്രസ്സ് |page=319 |url=https://books.google.com/books?id=RH4VPgB__GQC |language=en |quote=Like other bishops suspected of irregularity of heresy, he seems to have been packed off from Goa to Lisbon, en route for Rome where his case could be heard and decided. But in all probability he never reached Rome, having died in Paris (1654) on the way.}}</ref><ref name="Neill_on_Ahatalla_death"/> എന്നാൽ [[ഗോവയിലെ മതദ്രോഹവിചാരണകൾ|ഗോവയിൽ വെച്ചുള്ള മതവിചാരണയിൽ]] അഹത്തള്ളയെ മതവിരുദ്ധനായി കുറ്റം ചുമത്തി എന്ന് [[കൽദായ സുറിയാനി സഭ]]യുടെ മെത്രാപ്പോലീത്ത ആയ [[മാർ അപ്രേം മെത്രാപ്പൊലീത്താ|മാർ അപ്രേം]] അഭിപ്രായപ്പെടുന്നു.<ref name="Aprem_on_Ahatalla_Inquisition">{{cite book |last= (മാർ) |first= [[മാർ അപ്രേം മെത്രാപ്പൊലീത്താ|അപ്രേം]] |title=The Chaldean Syrian Church of the East |date=1983 |publisher=I.S.P.C.K. for the National Council of Churches in India |page=23 |url=https://www.google.co.in/books/edition/The_Chaldean_Syrian_Church_of_the_East/HMoP4lsmGXoC?hl=en&gbpv=1 |language=en |quote=Ahatallah was condemned as a heretic by the Inquisition of Goa.}}</ref>
 
അഹത്തള്ളയുടെ മരണത്തിന്റെ കിംവദന്തി പരന്നശേഷം മാർത്തോമാ ക്രിസ്ത്യാനികളുടെ പ്രതിനിധികൾ മട്ടാഞ്ചേരിയിലെ കന്യകാമറിയത്തിന്റെ പള്ളിയിൽ ഒത്തുകൂടി തങ്ങൾ ഇനി ഒരിക്കലും പോർച്ചുഗീസുകാരായ ഈശോസഭാ വൈദികർക്ക് (സാൻപാളൂർ പാതിരിമാർക്ക്) വിധേയപ്പെടില്ല എന്ന് പ്രതിജ്ഞചെയ്തു. ഈ നടപടിയിലൂടെ, പോർട്ടുഗീസ് അധീശത്വത്തിൽനിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. അഹത്തള്ള വഹിക്കുമെന്ന് അവർ നേരത്തെ കരുതിയിരുന്ന മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് ആർച്ച്ഡീക്കൻ തോമായെ ഉയർത്തണമെന്ന് അവരുടെ നേതാക്കൾ ഇടപ്പള്ളി പള്ളിയിൽവച്ച് യോഗം ചേർന്ന് തീരുമാനിച്ചു. ഇതിന് നേതൃത്വംനൽകിയ മുതിർന്ന പുരോഹിതന്മാരിലൊരാളായ [[ഇട്ടിത്തൊമ്മൻ കത്തനാർ|ആഞ്ഞിലിമൂട്ടിൽ ഇട്ടിത്തൊമ്മൻ]], അഹത്തള്ളയെഴുതിയത് എന്ന വ്യാജേന രണ്ട് കത്തുകൾ ഹാജരാക്കി, പന്ത്രണ്ട് കത്തനാർമാർ ചേർന്ന് മെത്രാനെ വാഴിക്കുന്നതിന്, ഒരു ചടങ്ങ് അതിൽ വിശദീകരിച്ചു.<ref name="Neill320321">Neill, pp. 320–321.</ref> ഈ കത്തുകൾ അനുസരിച്ച്, മെത്രാഭിഷേകംചെയ്യാൻ ഒരു മെത്രാനെയും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ, പന്ത്രണ്ട് കത്തനാർമാർചേർന്ന് സ്ഥാനാർത്ഥിയുടെ തലയിൽ കൈവയ്പ് നടത്തി മെത്രാഭിഷേകം ചെയ്യാമെന്ന് പരാമർശം ചേർത്തു.<ref name="Vadakkekara" /><ref>Vadakkekara, p. 82.</ref> സ്റ്റീഫൻ നീലിന്റെ അഭിപ്രായത്തിൽ, ഈ കത്തുകൾ മിക്കവാറും ആധികാരികമല്ല, മാത്രമല്ല ഇട്ടിത്തൊമ്മൻ തന്നെ ചമച്ച വ്യാജരേഖകൾ ആകാം.<ref name="Vadakkekara" /><ref name="Neill320321">Neill, pp. 320–321.</ref> ഈ വിചിത്രമായ ചടങ്ങിനെക്കുറിച്ച് ചിലർക്ക് സംശയമുണ്ടായിരുന്നു, പക്ഷേ അഹത്തള്ളയുടെ പ്രശസ്തിയും അദ്ദേഹത്തിൻറെ ആഗമനം മാർത്തോമാ ക്രിസ്ത്യാനികളുടെ ഇടയിലുണ്ടാക്കിയ ആവേശകരമായ മാനസികാവസ്ഥയും ഇട്ടിത്തൊമ്മൻ കത്തനാർ ആസൂത്രണം ചെയ്തതുപോലെ മുന്നോട്ട് പോകുമെന്ന് ഉറപ്പാക്കി.
"https://ml.wikipedia.org/wiki/അഹത്തള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്