"അഹത്തള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അവലംബത്തിൽ ഉദ്ധരണികൾ വെളിപ്പെടുത്താൻ മടിയും ലജ്ജയുമെന്തിന്? അഹത്തള്ള തനിയെ റോമിലേക്ക് പോയെന്ന് ഫാ: വടക്കേക്കര പറയുന്നെങ്കിൽ അവലംബത്തിൽ |quote മുഖേനെ അതേ വരികൾ ഇംഗ്ലീഷിൽ തന്നെ നൽകുക.
പോർത്തുഗീസുകാരും "കഥ" പ്രചരിപ്പിച്ചു
വരി 21:
പോർച്ചുഗീസ് അധികൃതർ വിസമ്മതിച്ചു. പോർച്ചുഗീസുകാരുടെ അംഗീകാരം കൂടാതെ ഒരു പാത്രിയർക്കീസിനെയും നിയമപരമായി ഇന്ത്യയിലേക്ക് നിയോഗിക്കാൻ കഴിയില്ലെന്ന് അവർ പ്രസ്താവിച്ചു. അഹത്തള്ളയെ ഇതിനോടകം ഗോവയിലേക്ക് അയച്ചുകഴിഞ്ഞു എന്നും ആർച്ചുഡീക്കൻ തോമായെ അവർ അറിയിച്ചു.<ref>Frykenberg, p. 367–368.</ref>
 
അഹത്തള്ളയെക്കുറിച്ച് പിന്നീട് ഒരു വിവരവും ഇന്ത്യയിൽ നിന്ന് കേട്ടിട്ടില്ല, മാർത്തോമാ ക്രിസ്ത്യാനികൾ പോർച്ചുഗീസുകാർ അദ്ദേഹത്തെ കൊലപ്പെടുത്തിയതായി സംശയിച്ചു. അഹത്തള്ളയെ പ്രവേശിപ്പിച്ചിരുന്ന കപ്പൽ ഗോവയിലേക്ക് പുറപ്പെടുന്നതിന് മുമ്പായി പോർച്ചുഗീസുകാർ കൊച്ചി തുറമുഖത്ത് അദ്ദേഹത്തിൻറെ കഴുത്തിൽ തിരികല്ലുകെട്ടി കടലിൽ താഴ്ത്തി അല്ലെങ്കിൽ അവർ അദ്ദേഹത്തെ [[ഗോവയിലെ മതദ്രോഹവിചാരണകൾ|മത വിചാരണ]] ചെയ്യുകയും സ്‌തംഭത്തിൽ കത്തിക്കുകയും ചെയ്തുവെന്ന അഭ്യൂഹങ്ങൾ പരന്നു. പട്ടണത്തിലുണ്ടാകാവുന്ന ആക്രമണം തടയുന്നതിനായി, നിർഭാഗ്യവാനായ അഹത്തള്ള ആകസ്മികമായി മുങ്ങിമരിച്ചതാണെന്ന കഥ പോർത്തുഗീസുകാരും പ്രചരിപ്പിച്ചു.<ref name="Aprem_on_Ahatalla_drownStory">{{cite book |last= (മാർ) |first= [[മാർ അപ്രേം മെത്രാപ്പൊലീത്താ|അപ്രേം ]] |title=The Chaldean Syrian Church of the East |date=2004 |publisher=I.S.P.C.K. for the National Council of Churches in India |page=23 |url=https://www.google.co.in/books/edition/The_Chaldean_Syrian_Church_of_the_East/HMoP4lsmGXoC?hl=en&gbpv=1 |language=en |quote=In order to prevent any attack on the town, they spread the less palatable story that the unfortunate prelate had been accidently drowned.}}</ref> മതവിരുദ്ധമായ ക്രമക്കേടുകൾ നടത്തിയെന്ന് സംശയിക്കപ്പെടുന്ന{{Clarify}} <ref name="Neill_on_Ahatalla_death">{{cite book |last= നീൽ|first= സ്റ്റീഫൻ |title=A History of Christianity in India: The Beginnings to AD 1707 |date=2004 |publisher=കേംബ്രിഡ്ജ് സർവ്വകലാശാലാ പ്രസ്സ് |page=319 |url=https://books.google.com/books?id=RH4VPgB__GQC |language=en |quote=Like other bishops suspected of irregularity of heresy, he seems to have been packed off from Goa to Lisbon, en route for Rome where his case could be heard and decided. But in all probability he never reached Rome, having died in Paris (1654) on the way.}}</ref><sup>തെറ്റായ തർജ്ജമ</sup> മറ്റ് മെത്രാന്മാരെ പോലെ, അദ്ദേഹത്തെ ഗോവയിൽ നിന്നും ലിസ്ബണിലേക്കും അവിടെ നിന്ന് അദ്ദേഹത്തിനെതിരായ ആരോപണത്തിന്റെ വാദം കേട്ട് വിധി പറയേണ്ടതായ റോമിലേക്കും കൊണ്ടുപോകുകയാണുണ്ടായതെന്ന് കരുതുന്നു. പക്ഷേ അദ്ദേഹം റോമിൽ എത്തിച്ചേരുകയുണ്ടായില്ല എന്നത് ഉറപ്പാണ്, പാരീസിൽ വെച്ച് (1654-ൽ) മരിക്കുകയാണുണ്ടായത്.<ref name="Neill_on_Ahatalla_death"/>
 
അഹത്തള്ളയുടെ മരണത്തിന്റെ കിംവദന്തി പരന്നശേഷം മാർത്തോമാ ക്രിസ്ത്യാനികളുടെ പ്രതിനിധികൾ മട്ടാഞ്ചേരിയിലെ കന്യകാമറിയത്തിന്റെ പള്ളിയിൽ ഒത്തുകൂടി തങ്ങൾ ഇനി ഒരിക്കലും പോർച്ചുഗീസുകാരായ ഈശോസഭാ വൈദികർക്ക് (സാൻപാളൂർ പാതിരിമാർക്ക്) വിധേയപ്പെടില്ല എന്ന് പ്രതിജ്ഞചെയ്തു. ഈ നടപടിയിലൂടെ, പോർട്ടുഗീസ് അധീശത്വത്തിൽനിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. അഹത്തള്ള വഹിക്കുമെന്ന് അവർ നേരത്തെ കരുതിയിരുന്ന മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് ആർച്ച്ഡീക്കൻ തോമായെ ഉയർത്തണമെന്ന് അവരുടെ നേതാക്കൾ ഇടപ്പള്ളി പള്ളിയിൽവച്ച് യോഗം ചേർന്ന് തീരുമാനിച്ചു. ഇതിന് നേതൃത്വംനൽകിയ മുതിർന്ന പുരോഹിതന്മാരിലൊരാളായ [[ഇട്ടിത്തൊമ്മൻ കത്തനാർ|ആഞ്ഞിലിമൂട്ടിൽ ഇട്ടിത്തൊമ്മൻ]], അഹത്തള്ളയെഴുതിയത് എന്ന വ്യാജേന രണ്ട് കത്തുകൾ ഹാജരാക്കി, പന്ത്രണ്ട് കത്തനാർമാർ ചേർന്ന് മെത്രാനെ വാഴിക്കുന്നതിന്, ഒരു ചടങ്ങ് അതിൽ വിശദീകരിച്ചു.<ref name="Neill320321">Neill, pp. 320–321.</ref> ഈ കത്തുകൾ അനുസരിച്ച്, മെത്രാഭിഷേകംചെയ്യാൻ ഒരു മെത്രാനെയും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ, പന്ത്രണ്ട് കത്തനാർമാർചേർന്ന് സ്ഥാനാർത്ഥിയുടെ തലയിൽ കൈവയ്പ് നടത്തി മെത്രാഭിഷേകം ചെയ്യാമെന്ന് പരാമർശം ചേർത്തു.<ref name="Vadakkekara" /><ref>Vadakkekara, p. 82.</ref> സ്റ്റീഫൻ നീലിന്റെ അഭിപ്രായത്തിൽ, ഈ കത്തുകൾ മിക്കവാറും ആധികാരികമല്ല, മാത്രമല്ല ഇട്ടിത്തൊമ്മൻ തന്നെ ചമച്ച വ്യാജരേഖകൾ ആകാം.<ref name="Vadakkekara" /><ref name="Neill320321">Neill, pp. 320–321.</ref> ഈ വിചിത്രമായ ചടങ്ങിനെക്കുറിച്ച് ചിലർക്ക് സംശയമുണ്ടായിരുന്നു, പക്ഷേ അഹത്തള്ളയുടെ പ്രശസ്തിയും അദ്ദേഹത്തിൻറെ ആഗമനം മാർത്തോമാ ക്രിസ്ത്യാനികളുടെ ഇടയിലുണ്ടാക്കിയ ആവേശകരമായ മാനസികാവസ്ഥയും ഇട്ടിത്തൊമ്മൻ കത്തനാർ ആസൂത്രണം ചെയ്തതുപോലെ മുന്നോട്ട് പോകുമെന്ന് ഉറപ്പാക്കി.
"https://ml.wikipedia.org/wiki/അഹത്തള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്