"ജൂലൈ 14 ന് നടന്ന ഇറാഖ് വിപ്ലവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 15:
*[[Iraqi Armed Forces|Royal Guard]]|status=|territory=|partof=the [[Arab Cold War]]{{Citation needed|date=October 2012}}|map_caption=|map_size=|longitude=|latitude=|map_type=|coordinates=|place=[[Kingdom of Iraq|Iraq]]|date=14 July 1958|caption=[[Abdul Salam Arif]] and [[Abd al-Karim Qasim]], the leaders of the revolution|image_size=300px|image=Abd al-Karim Qasim & Abd al-Salam A'ref.jpg|notes=}}
 
[[ഇറാഖ്‌|ഇറാഖിൽ]] 1958 ജൂലൈ 14 ന് നടന്ന ഒരു അട്ടിമറി വിപ്ലവമാണ് '''1958''' '''ജൂലൈ 14 ലെ വിപ്ലവം.''' ഈ വിപ്ലവത്തോടെ ഇറാഖിലെ [[ഹാഷിമികൾ (ജോർദ്ദാൻ)|ഹാഷെമൈറ്റ്]] രാജവംശം നിലംപതിക്കുകയും രാജാവ് ഫൈസൽ രണ്ടാമൻ, അബ്ദുൽ ഇലാഹ് രാജകുമാരൻ, പ്രധാനമന്ത്രി നൂരി അൽ സൈദ് എന്നിവർ കൊല്ലപ്പെടുകയും ചെയ്തു. ഇറാഖും ജോർദ്ദാനും കൂടി രൂപീകരിച്ചിരുന്ന ഹാഷിമൈറ്റ് അറബ് ഫെഡറേഷൻ ഇതോടെ നാമാവശേഷമായി.
 
ഇറാഖ് റിപ്പബ്ലിക് ആയി പ്രഖ്യാപിച്ച വിപ്ലവത്തെ തുടർന്ന് അബ്ദുൽ കരീം കാസിം പ്രധാനമന്ത്രിയായി അധികാരമേറ്റു.
"https://ml.wikipedia.org/wiki/ജൂലൈ_14_ന്_നടന്ന_ഇറാഖ്_വിപ്ലവം" എന്ന താളിൽനിന്ന് ശേഖരിച്ചത്