"അഹത്തള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
ഇതിൽ കൂടുതൽ ക്ലാരിഫിക്കേഷൻ നടത്തുവാൻ പറ്റുമെന്ന് തോന്നുന്നില്ല. ഇവിടെ നിലവിലിരുന്ന അവലംബം തന്നെ ഉദ്ധരണിയായി ചേർത്തിട്ടുണ്ട്. അർക്കും കണ്ട് ബോധ്യപ്പെടാവുന്നതാണ്. ഇത്രയും ക്ലാരിറ്റി മറ്റ് ഏത് അവലംബത്തിനെങ്കിലും ഇത് വരെ ഉണ്ടോ? പിന്നെ തർജ്ജമയാണ് പ്രശ്നം എങ്കിൽ ചർച്ച നടക്കുന്നുണ്ട്. 'തെറ്റായ തർജ്ജമ' എന്ന ഫലകം കൃത്യമായി അങ്ങോട്ടു നീക്കുകയും ചെയ്യുന്നു.
വരി 20:
പോർച്ചുഗീസ് അധികൃതർ വിസമ്മതിച്ചു. പോർച്ചുഗീസുകാരുടെ അംഗീകാരം കൂടാതെ ഒരു പാത്രിയർക്കീസിനെയും നിയമപരമായി ഇന്ത്യയിലേക്ക് നിയോഗിക്കാൻ കഴിയില്ലെന്ന് അവർ പ്രസ്താവിച്ചു. അഹത്തള്ളയെ ഇതിനോടകം ഗോവയിലേക്ക് അയച്ചുകഴിഞ്ഞു എന്നും ആർച്ചുഡീക്കൻ തോമായെ അവർ അറിയിച്ചു.<ref>Frykenberg, p. 367–368.</ref>
 
അഹത്തള്ളയെക്കുറിച്ച് പിന്നീട് ഒരു വിവരവും ഇന്ത്യയിൽ നിന്ന് കേട്ടിട്ടില്ല, മാർത്തോമാ ക്രിസ്ത്യാനികൾ പോർച്ചുഗീസുകാർ അദ്ദേഹത്തെ കൊലപ്പെടുത്തിയതായി സംശയിച്ചു. അഹത്തള്ളയെ പ്രവേശിപ്പിച്ചിരുന്ന കപ്പൽ ഗോവയിലേക്ക് പുറപ്പെടുന്നതിന് മുമ്പായി പോർച്ചുഗീസുകാർ കൊച്ചി തുറമുഖത്ത് അദ്ദേഹത്തിൻറെ കഴുത്തിൽ തിരികല്ലുകെട്ടി കടലിൽ താഴ്ത്തി അല്ലെങ്കിൽ അവർ അദ്ദേഹത്തെ [[ഗോവയിലെ മതദ്രോഹവിചാരണകൾ|മത വിചാരണ]] ചെയ്യുകയും സ്‌തംഭത്തിൽ കത്തിക്കുകയും ചെയ്തുവെന്ന അഭ്യൂഹങ്ങൾ പരന്നു. മതവിരുദ്ധമായ ക്രമക്കേടുകൾ നടത്തിയെന്ന് സംശയിക്കപ്പെടുന്ന{{Clarify}} മറ്റ് മെത്രാന്മാരെ പോലെ , അദ്ദേഹത്തെ ഗോവയിൽ നിന്നും ലിസ്ബണിലേക്കും അവിടെ നിന്ന് അദ്ദേഹത്തിനെതിരായ ആരോപണത്തിന്റെ വാദം കേട്ട് വിധി പറയേണ്ടതായ റോമിലേക്കും കൊണ്ടുപോകുകയാണുണ്ടായതെന്ന് കരുതുന്നു. പക്ഷേ അദ്ദേഹം റോമിൽ എത്തിച്ചേരുകയുണ്ടായില്ല എന്നത് ഉറപ്പാണ്, പാരീസിൽ വെച്ച് (1654-ൽ) മരിക്കുകയാണുണ്ടായത്.<ref name="Neill_on_Ahatalla_death">{{cite book |last= നീൽ|first= സ്റ്റീഫൻ |title=A History of Christianity in India: The Beginnings to AD 1707 |date=2004 |publisher=കേംബ്രിഡ്ജ് സർവ്വകലാശാലാ പ്രസ്സ് |page=319 |url=https://books.google.com/books?id=RH4VPgB__GQC |language=en |quote=Like other bishops suspected of irregularity of heresy, he seems to have been packed off from Goa to Lisbon, en route for Rome where his case could be heard and decided. But in all probability he never reached Rome, having died in Paris (1654) on the way.}}</ref><sup>തെറ്റായ തർജ്ജമ</sup> മറ്റ് മെത്രാന്മാരെ പോലെ, അദ്ദേഹത്തെ ഗോവയിൽ നിന്നും ലിസ്ബണിലേക്കും അവിടെ നിന്ന് അദ്ദേഹത്തിനെതിരായ ആരോപണത്തിന്റെ വാദം കേട്ട് വിധി പറയേണ്ടതായ റോമിലേക്കും കൊണ്ടുപോകുകയാണുണ്ടായതെന്ന് കരുതുന്നു. പക്ഷേ അദ്ദേഹം റോമിൽ എത്തിച്ചേരുകയുണ്ടായില്ല എന്നത് ഉറപ്പാണ്, പാരീസിൽ വെച്ച് (1654-ൽ) മരിക്കുകയാണുണ്ടായത്.<ref name="Neill_on_Ahatalla_death"/>
 
വാസ്തവത്തിൽ, അഹത്തള്ള ഗോവയിലെത്തുകയും അവിടെനിന്ന് പോർട്ടുഗീസ് തലസ്ഥാനമായ ലിസ്ബണിലേക്ക് നാടുകടത്തപ്പെടുകയുമായിരുന്നു. മാർപാപ്പയുടെ മുമ്പാകെ നേരിട്ട് പരാതി കൊടുക്കുക എന്ന ആത്യന്തിക ലക്ഷ്യത്തോടെ അദ്ദേഹം തുടർന്ന് റോമിലേക്ക് പോയിരിക്കാനാണ് സാധ്യത. എന്നിരുന്നാലും, 1654-ൽ റോമിൽ എത്തുന്നതിനുമുമ്പ് അദ്ദേഹം പാരീസിൽ വെച്ച് അന്തരിച്ചു.<ref>Vadakkekara, p. 81.</ref>
"https://ml.wikipedia.org/wiki/അഹത്തള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്