"ജൂലൈ 14 ന് നടന്ന ഇറാഖ് വിപ്ലവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
"14 July Revolution" എന്ന താൾ പരിഭാഷപ്പെടുത്തിയത്. |
(വ്യത്യാസം ഇല്ല)
|
19:02, 17 ഏപ്രിൽ 2021-നു നിലവിലുണ്ടായിരുന്ന രൂപം
14 July Revolution | |||||||
---|---|---|---|---|---|---|---|
the Arab Cold War[അവലംബം ആവശ്യമാണ്] ഭാഗം | |||||||
Abdul Salam Arif and Abd al-Karim Qasim, the leaders of the revolution | |||||||
| |||||||
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ | |||||||
Arab Federation
| Free Officers
| ||||||
പടനായകരും മറ്റു നേതാക്കളും | |||||||
King Faisal II † King of Iraq
Prime Minister of Iraq | Abd al-Karim Qasim Abdul Salam Arif Muhammad Najib ar-Ruba'i Surat al-Haj Sri Nazem Tabakli | ||||||
ശക്തി | |||||||
15,000 troops | |||||||
നാശനഷ്ടങ്ങൾ | |||||||
3 US citizens killed[1] Number of Jordanian officials killed Total: ~100 killed[അവലംബം ആവശ്യമാണ്] |
ഇറാഖിൽ 1958 ജൂലൈ 14 ന്
നടന്ന ഒരു അട്ടിമറി വിപ്ലവമാണ് 1958 ജൂലൈ 14 ലെ വിപ്ലവം.
ഈ വിപ്ലവത്തോടെ ഇറാഖിലെ ഹാഷെമൈറ്റ്
രാജവംശം നിലംപതിക്കുകയും രാജാവ് ഫൈസൽ രണ്ടാമൻ, അബ്ദുൽ ഇലാഹ് രാജകുമാരൻ, പ്രധാനമന്ത്രി നൂരി അൽ സൈദ് എന്നിവർ കൊല്ലപ്പെടുകയും ചെയ്തു.
ഇറാഖ് റിപ്പബ്ലിക് ആയി പ്രഖ്യാപിച്ച വിപ്ലവത്തെ തുടർന്ന് അബ്ദുൽ കരീം കാസിം പ്രധാനമന്ത്രിയായി അധികാരമേറ്റു.
ഗ്രന്ഥസൂചിക
- ↑ Romero 2011, പുറം. 112 .