"കേരളത്തിലെ അവർണ്ണർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎സാമൂഹികതലം: വിവരണത്തിൽ നിന്ന് ഫോട്ടോ നീക്കം ചെയ്യുന്നു..
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 157.46.151.241 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Deepak885 സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 15:
 
==സാമൂഹികതലം==
[[File:A Thiyya family in 1900s.jpg|thumb| ഒരു തിയ്യ കുടുംബം 1900 കളിൽ]]
ആദ്യകാലത്ത് [[മോനോതീയിസം]], [[സാബിസം]], [[പാഗനിസം]] <ref>അബ്ദുല് കലാം ആസാദ് – ദൈവസങ്കല്പം കാലഘട്ടങ്ങളിലൂടെ. പേജ് 27</ref>എന്നിങ്ങനെ പല ചിന്താധാരകളിലൂടെ സഞ്ചരിച്ച മലയാളക്കരയിലെ ഗോത്രസമൂഹങ്ങളിൽ ബിസി മൂന്നാം നൂറ്റാണ്ടിലാണ് ബുദ്ധമതം ചുവടുറപ്പിക്കുന്നത്. ചേരരാജ്യത്തിന്റെ അധികാരത്തിൽപ്പെട്ട ഈ പ്രദേശങ്ങളിലേക്ക് മൗര്യരാജാക്കന്മാർ അയച്ച ബുദ്ധഭിക്ഷുക്കളിലൂടെ ഇവിടെ ബുദ്ധമതം പ്രചരിക്കുകയായിരുന്നു.<ref> {{cite book |last=പി.ഒ. |first=പുരുഷോത്തമൻ |authorlink=പി.ഒ. പുരുഷോത്തമൻ |coauthors= |title=ബുദ്ധന്റെ കാല്പാടുകൾ-പഠനം |year=2006 |publisher=പ്രൊഫ. വി. ലൈല |location= കേരളം |isbn= 81-240-1640-2 }} </ref> വിവിധഭാഗങ്ങളായി ചേരവംശം, ആയ്‌വംശം, നന്നവംശം എന്നിവരുടെ രാജ്യങ്ങളായിരുന്നു ഇന്നത്തെ കേരളം.<ref>[സംഘകാലം പ്രാചീന കേരളംhttps://www.keralatourism.org/malayalam/ancient-history.php]</ref> മൗര്യ, ചേര, സാമ്രാജ്യങ്ങളുടെ പതനത്തിനുശേഷം ബുദ്ധമതത്തിനോടൊപ്പം എ ഡി മൂന്നാംനൂറ്റാണ്ടിൽ ജൈനമതവും ഇവിടങ്ങളിൽ പ്രചാരം നേടി. ഖൈറുള്ള, <ref> {{cite book |last=മുഹമ്മദ്കുഞ്ഞി|first=പി.കെ.|authorlink=പി.കെ.മുഹമ്മദ്കുഞ്ഞി|coauthors= |title=മുസ്ലീങ്ങളും കേരള സംസ്കാരവും|year=1982|publisher=കേരള സാഹിത്യ അക്കാദമി|location= തൃശൂർ|isbn= }}</ref>ചേരളം, തമിഴകം, മഹൽബുഖാർ, മലൈബാർ, മലയാളനാട് എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ടു കൊണ്ടിരുന്ന മലനാട്, ഇടനാട്, തീരനാട് എന്നീ ഭൂപ്രദേശങ്ങൾ അടങ്ങിയ ഈ പ്രദേശം തറകളെന്ന ഗോത്രകൂട്ടങ്ങളിൽ നിന്നും നാടുവാഴികളുടെ കീഴിൽ അനേകം രാജ്യങ്ങളായി മാറി.<ref>കേരളചരിത്രം- വേലായുധൻ പണിക്കശ്ശേരി</ref> ആറാംനൂറ്റാണ്ടിനും എട്ടാംനൂറ്റാണ്ടിനുമിടയിൽ ഇവിടങ്ങളിലേക്ക് ആര്യബ്രാഹ്മണർ കടന്നുവരികയും ചെയ്തതോടുകൂടി ബുദ്ധ-ജൈനമതങ്ങൾക്ക് നാശം സംഭവിക്കുകയും വേദാന്ത ദർശനത്തിലൂടെ ശൈവ-വൈഷ്ണവമതങ്ങൾ പ്രാചാര്യം നേടുകയുമുണ്ടായി.<ref>[മതം പ്രാചീന കേരളംhttps://www.keralatourism.org/malayalam/ancient-history.php]</ref> വേദാന്തികളോട് പുറംതിരിഞ്ഞു നിന്നവരാണ് അവർണ്ണരായി മാറ്റി നിർത്തപ്പെട്ടതെന്നു കരുതുന്ന ചരിത്രകാരന്മാരുണ്ട്. വൈദികമത പ്രചാരണത്തോടെയാണ് [[വർണ്ണാശ്രമ ധർമ്മം |വർണ്ണാശ്രമധർമ്മം]] എന്ന [[ചാതുർവർണ്ണ്യം]] നിലവിൽ വരുന്നത്.<ref>Stein, Burton, Peasant State and Society in Medieval South India, Oxford P.9</ref><ref name=mm1>{{cite book|title=മലബാർ മാന്വൽ|last=വില്ല്യം|first=ലോഗൻ|publisher=മാതൃഭൂമി പബ്ലിഷേഴ്സ്|year=2012 (ഒമ്പതാം പതിപ്പ്)|page=97 |isbn=978-81-8265-429-7}}</ref>
 
"https://ml.wikipedia.org/wiki/കേരളത്തിലെ_അവർണ്ണർ" എന്ന താളിൽനിന്ന് ശേഖരിച്ചത്