"സൂനഹദോസുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ക്രിസ്തീയസഭയുടെ ആകമാന സൂനഹദോസുകൾ: ഇംഗ്ലീഷ്- Constantinople; പടിഞ്ഞാറൻ സുറിയാനി- കുസ്തന്തീനോസ്പോലീസ്; ഗ്രീക്ക്, കിഴക്കൻ സുറിയാനി- കോൺസ്താന്തിനോസ്പോലീസ്; അറബി, ഹിന്ദി, പേർഷ്യൻ, ഉർദു-കുസ്തന്തീനിയാ; മലയാളം- കുസ്തന്തീനാ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 15:
! എണ്ണം || പേര് || നടന്ന_കാലഘട്ടം || തീരുമാനങ്ങളും കുറിപ്പുകളും || അദ്ധ്യക്ഷത ||
|-
! colspan="5" | [[കത്തോലിക്കാ സഭ]], [[ബൈസാന്ത്യ ഓർത്തഡോക്സ് സഭ|ഈസ്റ്റേൺ ഓർത്തഡോക്സ്‌ സഭ]], [[ഓറീയന്റൽ ഓർത്തഡോക്സ് സഭകൾ|ഓറിയന്റൽ ഓർത്തഡോക്സ്‌ സഭ]], [[ അസ്സീറിയൻ പൗരസ്ത്യ സഭ|കിഴക്കിന്റെ സഭ]] എന്നിവ പൊതുവായി സ്വീകരിക്കുന്ന ആകമാന സൂനഹദോസുകൾ (എക്യുമെനിക്കൽ കൌൺസിൽ) രണ്ടെണ്ണമാണ്.
|-
| 1 || [[:en:First Council of Nicea|ഒന്നാം നിഖ്യാ സൂനഹദോസ്]] || 325 മെയ്‌ - ജൂൺ
|
# പിതാവും പുത്രനും തുല്യനായ ആളാണ്. പരിശുദ്ധാത്മാവടക്കം ത്രിത്വത്തിലെ മൂന്നു വ്യക്തിത്വങ്ങളും ഏകദൈവത്തിന്റെ അംശങ്ങളാണ്. ത്രിയേകത്വത്തിലുള്ള ഏകദൈവത്തെയാണ് നാം ആരാധിക്കുന്നത്.{{തെളിവ്}}
വരി 25:
| റോമിലെ മെത്രാപ്പോലീത്തയായിരുന്ന [[:en:Julius I|ജൂലിയസ്]] (യൂലിയോസ്) മാർപാപ്പയുടെ പ്രതിനിധികൂടിയായിരുന്ന സ്പെയിനിലെ കൊർദാബായുടെ മെത്രാപ്പോലീത്ത [[:en:Hosius of Cordoba|ഹോസിയൂസ്]].<ref name="Carroll 1987 11">{{harvnb|Carroll|1987|p=11}}</ref>{{sfn|Vallaud|1995|pp=234–235, 678}}
|-
|2 || [[:en:First Council of Constantinople‌|ഒന്നാം കുസ്തന്തീനാ (Constantinople I) സൂനഹദോസ്]] || 381 മെയ്‌ -ജുലൈ‌ ||
|
* ആദ്യം അലക്സാണ്ട്രിയയിലെ [[:en:Thimothy of Alexandria|തിമോത്തിയൂസ്]],
വരി 32:
* അവസാനം [[:en:Nectarius of Constantinople|കുസ്തന്തീനായിലെ നെക്താറിയൂസ്]] (Nectarius of Constantinople) എന്നിവരും<ref>{{cite book |title=Catholic Encyclopedia |url=https://books.google.com/books?id=HSWpSJINLRwC&pg=PR3 |access-date=10 September 2013|last1 = Herbermann|first1 = Charles|year = 1907}}</ref>
|-
! colspan="5" | മേൽ പറഞ്ഞ രണ്ടെണ്ണം കൂടാതെ [[കത്തോലിക്കാ സഭ|കത്തോലിക്കാ സഭയുടെയും]], [[ബൈസാന്ത്യ ഓർത്തഡോക്സ് സഭ|ഈസ്റ്റേൺ ഓർത്തഡോക്സ്‌ സഭയുടെയും]], [[ഓറീയന്റൽ ഓർത്തഡോക്സ് സഭകൾ|ഓറിയന്റൽ ഓർത്തഡോക്സ്‌ സഭയുടെയുംസഭളുടെയും]] <br /> മാത്രം പൊതുവായ ആകമാന സൂനഹദോസുകൾ ഒരെണ്ണംകൂടിയുണ്ട്.
|-
| 3 || [[:en:First Council of Ephesus|എഫേസൂസ്‌ സൂനഹദോസ്]] ||431 ജൂൺ - ജുലൈ‌ ||
"https://ml.wikipedia.org/wiki/സൂനഹദോസുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്