"സംവാദം:അഹത്തള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 122:
@Br Ibrahim john, പിന്നെ, ലേഖനത്തിൽ എന്റെ പരിഭാഷയിൽ താങ്കൾ ഇപ്പോൾ "clarify" ഫലകം ചേർത്തിരിക്കുന്നതായി കണ്ടു. എന്ത് ക്ലാരിഫിക്കേഷൻ കൂടുതലായി നൽകാനാണ്. "clarify" ഫലകങ്ങൾ മാറ്റി നീലിന്റെ പുസ്തകത്തിലെ അതേ വാചകങ്ങൾ |quote ഓപ്ഷൻ മുഖേനെ അവലംബത്തിൽ നൽകും. അപ്പോൾ ലേഖനം വായിക്കുന്ന എല്ലാവർക്കും പരിശോധിക്കാം അവലംബത്തിലെ ഏതു വരികൾ ആണ് ഉപയോക്താവ് ഉപയോഗിച്ചത്, ആ വരികൾ എപ്രകാരമാണ്, ഇംഗ്ലീഷിലാണെങ്കിൽ പരിഭാഷയിൽ ഉപയോക്താവ് മനപൂർവ്വമോ അല്ലാതെയോ എന്തെങ്കിലും പിഴവുകൾ വരുത്തിയിട്ടുണ്ടോ എന്നെല്ലാം... ---[[ഉപയോക്താവ്:Johnchacks|ജോൺ സി.]] ([[ഉപയോക്താവിന്റെ സംവാദം:Johnchacks|സംവാദം]]) 14:35, 17 ഏപ്രിൽ 2021 (UTC)
 
::{{u|Johnchacks}}, സ്റ്റീഫൻ നീലിന്റെ പുസ്തകത്തിൽ രേഖപ്പെടുത്തപ്പെട്ട ഭാഗം:<br>'' "The facts about Ahatallah are less hair-raising than tradition has made them out to be. Like other bishops suspected of irregularity of heresy, he seems to have been packed off from Goa to Lisbon, en route for Rome where his case could be heard and decided. But in all probability he never reached Rome, having died in Paris (1654) on the way."''എന്നതാണ് സ്റ്റീഫൻ നീലിന്റെ പുസ്തകത്തിൽ പറയുന്ന അസ്സൽ വിവരണം.
*ഉപയോക്താവ്: johnchacks(ജോൺ. സി) ചേർത്ത തർജ്ജമ:
::''മതവിരുദ്ധമായ ക്രമക്കേടുകൾ നടത്തിയെന്ന് സംശയിക്കപ്പെടുന്ന മറ്റ് മെത്രാന്മാരെ പോലെ, അദ്ദേഹത്തെ ഗോവയിൽ നിന്നും ലിസ്ബണിലേക്കും അവിടെ നിന്ന് അദ്ദേഹത്തിനെതിരായ ആരോപണത്തിന്റെ വാദം കേട്ട് വിധി പറയേണ്ടതായ റോമിലേക്കും കൊണ്ടുപോകുകയാണുണ്ടായതെന്ന് കരുതുന്നു. പക്ഷേ അദ്ദേഹം റോമിൽ എത്തിച്ചേരുകയുണ്ടായില്ല എന്നത് ഉറപ്പാണ്, പാരീസിൽ വെച്ച് (1654-ൽ) മരിക്കുകയാണുണ്ടായത്"''
:: suspected of എന്നതിന് പകരം being suspected of എന്നതാണ് അവിടെ തർജ്ജമ ചെയ്തത്ചെയ്തിരിക്കുന്നത്.
 
*ഉപയോക്താവ്: Br Ibrahim john തർജ്ജമ ചെയ്തപ്പോൾ ലഭിച്ചത്:
::''"പാഷാണ്ഡതയുടെ(മതവിരുദ്ധത) ക്രമക്കേടുകൾ സംശയിക്കപ്പെട്ട (സംശയിക്കപ്പെട്ടിട്ടുള്ള) മറ്റ് മെത്രാന്മാരെ പോലെ, അദ്ദേഹത്തിനെതിരായ ആരോപണത്തിന്റെ വാദം കേട്ട് വിധി പറയേണ്ടതിന് റോമിലേക്ക് പോകേണ്ടതിന്, ഗോവയിൽനിന്ന് ലിസ്ബണിലേക്ക് കയറ്റിവിടുകയുമായിരുന്നു എന്ന് കരുതുന്നു. പക്ഷേ അദ്ദേഹം റോമിൽ എത്തിച്ചേർന്നിട്ടില്ല എന്നത് ഉറപ്പാണ്, പാരീസിൽ വെച്ച് (1654-ൽ) മരിക്കുകയാണുണ്ടായത്." ''
: suspected of എന്നതിന് പകരം being suspected of എന്നതാണ് അവിടെ തർജ്ജമ ചെയ്തത്.
*ഉപയോക്താവ്: Br Ibrahim john ഇതിന്റെ ആരംഭത്തിൽ ചേർത്തിരുന്ന ഭാഗം, ഇംഗ്ലീഷ് വിക്കിയിൽ [[en:Ahattallah]] എന്ന താളിൽനിന്നുള്ള ഉള്ളടക്കം തർജ്ജമ ചെയ്തപ്പോൾ (സ്റ്റീഫൻ നീലിന്റെ പുസ്തകത്തിൽനിന്നുള്ള തർജ്ജമ അല്ല) ലഭിച്ചത്:
::'' "വാസ്തവത്തിൽ, അഹത്തള്ള ഗോവയിലെത്തുകയും അവിടെനിന്ന് പോർട്ടുഗീസ് തലസ്ഥാനമായ ലിസ്ബണിലേക്ക് നാടുകടത്തപ്പെടുകയുമായിരുന്നു. മാർപാപ്പയുടെ മുമ്പാകെ നേരിട്ട് പരാതി കൊടുക്കുക എന്ന ആത്യന്തിക ലക്ഷ്യത്തോടെ അദ്ദേഹം തുടർന്ന് റോമിലേക്ക് പോയിരിക്കാനാണ് സാധ്യത. എന്നിരുന്നാലും, 1655-ൽ റോമിൽ എത്തുന്നതിനുമുമ്പ് അദ്ദേഹം പാരീസിൽ വെച്ച് അന്തരിച്ചു." ''
[[ഉപയോക്താവ്:Br Ibrahim john|Br Ibrahim john]] ([[ഉപയോക്താവിന്റെ സംവാദം:Br Ibrahim john|സംവാദം]]) 14:56, 17 ഏപ്രിൽ 2021 (UTC)
"https://ml.wikipedia.org/wiki/സംവാദം:അഹത്തള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അഹത്തള്ള" താളിലേക്ക് മടങ്ങുക.