"വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 270:
::[[ഉപയോക്താവ്:Johnchacks|ജോൺ സി.]] ശരിയല്ല. [[ഉപയോക്താവ്:TheWikiholic|TheWikiholic]] ([[ഉപയോക്താവിന്റെ സംവാദം:TheWikiholic|സംവാദം]]) 14:31, 17 ഏപ്രിൽ 2021 (UTC)
 
{{ഉ|TheWikiholic}}, പ്രതികരണത്തിന് നന്ദി. ഇക്കാര്യത്തിൽ മലയാളം വിക്കിയിൽ ഏതെങ്കിലും നയങ്ങളോ മാർഗ്ഗനിർദ്ദേശങ്ങളോ നിലവിലുണ്ടോ? [[മാർപ്പാപ്പ]], [[സൂനഹദോസുകൾ]], [[അഹത്തള്ള]] എന്നീ ലേഖനങ്ങളിലാണ് ഞാൻ ഈ രീതി കണ്ടത്. അതൊരു ആശാസ്യമായ രീതിയല്ല എന്ന് ആ ഉപയോക്താവിനോട് [[സംവാദം:മാർപ്പാപ്പ#ഇംഗ്ലീഷ് വിക്കി ലേഖനങ്ങളിലേക്ക് ലിങ്കുകൾ ചേർക്കുന്നത്]] എന്ന ഭാഗത്ത് അറിയിച്ചതുമാണ്. പക്ഷേ ഇക്കാര്യത്തിൽ നയങ്ങളോ മാർഗ്ഗനിർദ്ദേശങ്ങളോ നിലവിലുണ്ടോ എന്നറിയാത്തതിനാൽ ആ തിരുത്തലുകൾ ഞാൻ റിവേർട്ട് ചെയ്തിട്ടില്ല . - --[[ഉപയോക്താവ്:Johnchacks|ജോൺ സി.]] ([[ഉപയോക്താവിന്റെ സംവാദം:Johnchacks|സംവാദം]]) 14:53, 17 ഏപ്രിൽ 2021 (UTC)