"സംവാദം:അഹത്തള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 81:
 
{{ഉ|Br Ibrahim john}}, ഒരു നിലപാടു മാറ്റവുമില്ല. അക്കാദമിക് തല ചർച്ചകൾ എന്ന പേരിൽ താങ്കൾ എസ്കേപ്പ് റൂട്ടുകൾ നോക്കുകയാണ് എന്ന് എനിക്ക് ബോധ്യമായി. /‌/"തെറ്റായ തർജ്ജമ ചേർത്തു ലേഖനം വികൃതവും തെറ്റിദ്ധാരണാജനകവുമാക്കുന്ന താങ്കളുടെ ഇപ്പോഴത്തെ നടപടിയിൽനിന്ന് പിന്മാറുക. കൃത്യമായ തർജ്ജമ മാത്രം ചേർക്കുക" // എന്ന താങ്കളുടെ ഉപദേശം എനിക്ക് നന്നേ പിടിച്ചു. താങ്കൾ തന്നെയാണ് അത് പറയാൻ സർവഥാ യോഗ്യൻ. മലയാളം വിക്കിപീഡിയയിൽ ഉള്ളവർ വായിച്ചു മനസ്സിലാക്കട്ടെ ആരാണ് തർജ്ജമ തെറ്റിക്കുന്നത് എന്ന്. ഈ ലേഖനത്തിലെ എന്റെ തിരുത്തലുകളെ പറ്റി താങ്കൾക്ക് ആക്ഷേപമുണ്ടെങ്കിൽ [[വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്#അവലംബങ്ങളും ലേഖനത്തിലെ വരികളുമായി പൊരുത്തമില്ലായ്മ]] എന്ന ഭാഗത്തോ (ഞാൻ തന്നെ തുടങ്ങി വെച്ചിരിക്കുന്ന ഡിസ്കഷൻ ആണിത്) അല്ലെങ്കിൽ താങ്കൾക്ക് താത്പര്യം ഉള്ള മറ്റ് ഏതെങ്കിലും മാർഗ്ഗങ്ങളിലൂടെയോ കാര്യനിർവ്വാഹകരോട് എന്റെ തിരുത്തലുകളെ പറ്റി പരാതി പറയുക. ഈ ചർച്ചയിൽ ഒരു സ്വതന്ത്ര മൂന്നാം കക്ഷിയുടെ സാന്നിധ്യം ഞാനും ഇഷ്ടപ്പെടുന്നു. താങ്കളോട് സംസാരിച്ച് എനിക്ക് ഊർജ്ജം പാഴാക്കാനില്ല. ലേഖനത്തിലെ തിരുത്തലുകൾ ഞാൻ തുടങ്ങിയിട്ടേ ഉള്ളൂ ---[[ഉപയോക്താവ്:Johnchacks|ജോൺ സി.]] ([[ഉപയോക്താവിന്റെ സംവാദം:Johnchacks|സംവാദം]]) 12:53, 17 ഏപ്രിൽ 2021 (UTC)
 
{{u|Johnchacks}}, താങ്കൾക്ക് നിലപാടുണ്ടോ അതോ ഇല്ലയോ എന്നത് എനിക്ക് വിഷയമല്ല. താങ്കൾക്ക് ആരുടെ വേണമെങ്കിലും സഹായം തേടാം. എനിക്ക് ഈ ലേഖനത്തിന്റെ വിഷയത്തിൽ കടന്ന് മറ്റ് വക്രീകരണങ്ങളും തെറ്റായ ഉദാഹരിക്കലുകളും കേൾക്കാൻ താത്പര്യമില്ല.
"The facts about Ahatallah are less hair-raising than tradition has made them out to be. Like other bishops suspected of irregularity of heresy, he seems to have been packed off from Goa to Lisbon, en route for Rome where his case could be heard and decided. But in all probability he never reached Rome, having died in Paris (1654) on the way." എന്നതാണ് സ്റ്റീഫൻ നീലിന്റെ പുസ്തകത്തിൽ പറയുന്ന അസ്സൽ വിവരണം. അതിൽ "Like other bishops suspected of irregularity of heresy, he seems to have been packed off from Goa to Lisbon," എന്ന ഭാഗം മാത്രം പരിശോധിക്കാം.
താങ്കളുടെ തർജ്ജമ: //മതവിരുദ്ധമായ ക്രമക്കേടുകൾ നടത്തിയെന്ന് സംശയിക്കപ്പെടുന്ന മറ്റ് മെത്രാന്മാരെ പോലെ, അദ്ദേഹത്തെ ഗോവയിൽ നിന്നും ലിസ്ബണിലേക്കും//
യഥാർത്ഥത്തിൽ അതിന്റെ തർജ്ജമ ഇപ്രകാരമാണ് ആയിരിക്കേണ്ടത്: "പാഷാണ്ഡതയുടെ(മതവിരുദ്ധത) ക്രമക്കേടുകൾ സംശയിക്കപ്പെട്ട (സംശയിക്കപ്പെട്ടിട്ടുള്ള) മറ്റ് മെത്രാന്മാരെ പോലെ, അദ്ദേഹത്തെ ഗോവയിൽനിന്ന് ലിസ്ബണിലേക്ക് കയറ്റിവിട്ടു."
താങ്കൾ suspected of എന്നതിന് പകരം being suspected of എന്നതാണ് അവിടെ തർജ്ജമ ചെയ്തത്.
[[ഉപയോക്താവ്:Br Ibrahim john|Br Ibrahim john]] ([[ഉപയോക്താവിന്റെ സംവാദം:Br Ibrahim john|സംവാദം]]) 14:35, 17 ഏപ്രിൽ 2021 (UTC)
 
==റഫറൻസിൽ നിന്നുള്ള വ്യതിയാനം (?)==
"https://ml.wikipedia.org/wiki/സംവാദം:അഹത്തള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അഹത്തള്ള" താളിലേക്ക് മടങ്ങുക.