"വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 262:
[https://lsgkerala.gov.in/ തദ്ദേശസ്വയംഭരണ വകുപ്പിന്റെ വെബ്സൈറ്റിൽ] മുൻപ് പഞ്ചായത്തിന്റെ വിശദാംശങ്ങൾ-ചരിത്രം എന്നിവ ലഭിച്ചിരുന്നു. ഇപ്പോൾ അവ കാണുന്നില്ല. അപ്ഡേറ്റിൽ പോയെന്ന് തോന്നുന്നു.{{ദേഷ്യം}}--[[ഉപയോക്താവ്:Irshadpp|Irshadpp]] ([[ഉപയോക്താവിന്റെ സംവാദം:Irshadpp|സംവാദം]]) 07:20, 1 ഏപ്രിൽ 2021 (UTC)
 
==അവലംബനങ്ങളുംഅവലംബങ്ങളും ലേഖനത്തിലെ വരികളുമായി പൊരുത്തമില്ലായ്മ==
കാര്യനിർവ്വാഹകരുടെ ശ്രദ്ധ അടിയന്തരമായി [[അഹത്തള്ള]] എന്ന ലേഖനത്തിലെ സംവാദത്താളിലേക്ക്, പ്രത്യേകിച്ച് [[സംവാദം:അഹത്തള്ള#റഫറൻസിൽ നിന്നുള്ള വ്യതിയാനം (?)]] എന്ന സെക്ഷനിലേക്ക് പതിപ്പിക്കണം എന്ന് അഭ്യർത്ഥിക്കുന്നു- --[[ഉപയോക്താവ്:Johnchacks|ജോൺ സി.]] ([[ഉപയോക്താവിന്റെ സംവാദം:Johnchacks|സംവാദം]]) 06:27, 17 ഏപ്രിൽ 2021 (UTC)