"റാസ്പുട്ടിൻ (ഗാനം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox song | name = റാസ്പുടിൻ(ഗാനം) | cover = | alt = | type =...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.)No edit summary
വരി 29:
}}
ജർമ്മനി ആസ്ഥാനമായുള്ള പോപ്പ് യൂറോ ഡിസ്കോ ഗ്രൂപ്പായ ബോണി എം എന്ന സംഗീതഗ്രൂപ്പ് പാടി പ്രശസ്തമാക്കിയ ഒരു ഗാനമാണ് "റാസ്പുടിൻ".ഇത് അവരുടെ രണ്ടാമത്തെ ആൽബമായ നൈറ്റ് ഫ്ലൈറ്റ് ടു വീനസിൽ 1978 ഓഗസ്റ്റ് 28 ൽ ഉൾപ്പെടുത്തി ട്രാക്ക് സിംഗിൾ ആയി പുറത്തിറങ്ങി.ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ റഷ്യയിലെ സാർ നിക്കോളാസ് രണ്ടാമന്റെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തും ഉപദേശകനുമായ ഗ്രിഗറി റാസ്പുട്ടിനെക്കുറിച്ചുള്ള ഒരു സെമി ആത്മകഥാ ഗാനമാണിത് .ഗ്രൂപ്പിന്റെ സ്രഷ്ടാവായ ഫ്രാങ്ക് ഫാരിയൻ ആണ് ഇത് എഴുതിയത്. ഒരു പ്ലേബോയ്, മിസ്റ്റിക്ക് ഹീലർ, പൊളിറ്റിക്കൽ മാനിപുലേറ്റർ എന്നാണ് റാസ്പുത്തിനെ ഗാനം വിശേഷിപ്പിക്കുന്നത്.പല രാജ്യങ്ങളിലെയും മികച്ച ഗാനങ്ങളുടെ പട്ടികയിൽ ഈ ഗാനം ഒന്നാമതെത്തി.
==അനുബന്ധം==
==പുറത്തേക്കുള്ള കണ്ണി==
{{Wikinews|Turisas release cover of Boney M. hit song 'Rasputin' as single}}
* [http://www.stylusmagazine.com/articles/staff_top_10/top-ten-things-about-rasputin-by-boney-m.htm Top Ten Things About "Rasputin" By Boney M] ''Stylus Magazine'', 31 October 2007.
* {{MetroLyrics song|boney-m|rasputin}}<!-- Licensed lyrics provider -->
==അനുബന്ധം==
"https://ml.wikipedia.org/wiki/റാസ്പുട്ടിൻ_(ഗാനം)" എന്ന താളിൽനിന്ന് ശേഖരിച്ചത്