"ഓഹരി വിപണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 9:
 
ബ്രോക്കർമാരെ പ്രധാനമായി ഡിസ്‌കൗണ്ട് ബ്രോക്കർ എന്നും പരമ്പരാഗത ബ്രോക്കർ എന്നും തിരിച്ചിരിക്കുന്നു. സാധാരണയായി ഡിസ്‌കൗണ്ട് ബ്രോക്കറിൽ ബ്രോക്കറേജ് കുറവായിരിക്കും. പക്ഷെ ചെലവ് ചുരുക്കലിന്റെ ഭാഗമായി പരമ്പരാഗത ബ്രോക്കർമാരെ എല്ലായിടത്തും അവരുടെ ഓഫിസ് കാണാൻ പറ്റില്ല.[https://www.teqmocharts.com/2019/11/upstox-discount-broker-all-you-want-to.html]
====[https://malayalam.teqmocharts.com/2021/02/best-demat-account.html കമ്മീഷൻ ബ്രോക്കർമാർ]====
മറ്റുള്ളവർക്കുവേണ്ടി, ഒരു പ്രതിഫലത്തിന്റെ (കമ്മീഷൻ) അടിസ്ഥാനത്തിൽ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ [[ഓഹരി|ഷെയറുകളും]], [[കടപ്പത്രം|കടപ്പത്രങ്ങളും]], വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ബ്രോക്കർമാരാണ് കമ്മീഷൻ ബ്രോക്കർമാർ. ഇവർ പുറത്തുള്ള ആളുകൾക്കുവേണ്ടി ഒരു ഏജന്റായി പ്രവർത്തിക്കുന്നു.
====ജോബ്ബർമാർ====
മറ്റുള്ളവർക്കുവേണ്ടിയല്ലാതെ, സ്വന്തം ലാഭത്തിനുവേണ്ടി, സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ [[ഷെയർ|ഷെയറുകൾ]] വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ബ്രോക്കർമാരാണ് ഇവർ. ഇത്തരക്കാർ ആരുടെയും ഏജന്റായല്ല പ്രവർത്തിക്കുന്നത്. [[ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച്|ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ]] ഇത്തരം ബ്രോക്കർമാർ സർവസാധാരണമാണ്.
====സബ് ബ്രോക്കർമാർ====
ഒരു പ്രധാന ബ്രോക്കർക്കുവേണ്ടി പ്രവർത്തിക്കുന്ന ഉപ-ബ്രോക്കർമാരാണ് ഇവർ. ഒരു ബ്രോക്കർക്ക് ഉപയോക്താക്കൾ വർദ്ധിക്കുമ്പോൾ അവർ തങ്ങളുടെ ജോലിയുടെ ഒരു ഭാഗം ഉപ-ബ്രോക്കർമാർക്ക് വീതിച്ചുനൽകുന്നു. തങ്ങളുൾക്ക് ലഭിക്കുന്ന കമ്മീഷന്റെ ഒരു ഭാഗം ഇവർ സബ് ബ്രോക്കർമാർക്കും നൽകുന്നു. ഇവർ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ട്രേഡിങ്ങ് മെമ്പർ അല്ല. പക്ഷെ എല്ലാ സബ് ബ്രോക്കർമാരും സെബിയിൽ നിന്ന് ഒരു രജിസ്‌ട്രേഷൻ സെര്ടിഫിക്കറ്റ് എടുത്തിരിക്കണം.
 
====ആർബിട്രേജർമാർ====
വിവിധ സ്റ്റോക്ക് എക്സ്ചേഞ്ചുകളിലെ വിലവ്യത്യാസം മുതലെടുത്ത് വലിയ ലാഭം നേടാൻ ശ്രമിക്കുന്ന ബ്രോക്കർമാരാണ് ഇവർ. ഒരു എക്സ്ചേഞ്ചിൽനിന്ന് കുറഞ്ഞ വിലയ്ക്ക് ഓഹരികൾ വാങ്ങുകയും, വലിയ വിലയ്ക്ക് മറ്റ് സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ വിൽക്കുകയും ചെയ്താണ് ഇവർ ലാഭം നേടുന്നത്.
"https://ml.wikipedia.org/wiki/ഓഹരി_വിപണി" എന്ന താളിൽനിന്ന് ശേഖരിച്ചത്