"സംവാദം:അഹത്തള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 73:
 
{{ഉ|Br Ibrahim john}}, ഞാൻ ഇവിടെ മാന്യതയും ബഹുമാനവും ഒന്നും വിട്ട് സംസാരിച്ചതായി തോന്നുന്നില്ല. മുകളിൽ ഞാൻ പറഞ്ഞിരിക്കുന്നത് പൂർണ്ണ ഉത്തരവാദിത്തത്തോട് തന്നെയാണ്. പുസ്തകങ്ങൾ ഒക്കെ വായിച്ചിട്ട് തന്നെയാണ് മറുപടി പറയുന്നത്. അവലംബത്തിലെ വാചകങ്ങൾക്ക് ഘടകവിരുദ്ധമായി താങ്കൾ എഴുതിയിരിക്കുന്ന വാക്യങ്ങളിലെ അവ്യക്തയെ പറ്റി ലളിതമായി ചോദിക്കുമ്പോൾ അതിന് കൃത്യമായി മറുപടി നൽകാതെ ഇതുവരെ നടത്തിയ രീതിയിലുള്ള താത്വികമായ അവലോകനങ്ങൾ ആണ് ഇനിയും താങ്കൾ ഉദ്ദേശിക്കുന്നത് എങ്കിൽ അതിന് വേണ്ടി ചോദ്യങ്ങൾ ചോദിച്ചു സമയം കളയാൻ എനിക്ക് താല്പര്യമില്ല. താങ്കളെ ആശ്രയിക്കാതെ തന്നെ ഞാൻ തിരുത്തലുകൾ വരുത്തിക്കോളാം. പിന്നെ // താങ്കളുടെ സുബോധം ഞാൻ സംശയിക്കുന്നു// തുടങ്ങിയ ക്ലീഷേ വാചകങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ അവഗണിക്കുന്നു. ---[[ഉപയോക്താവ്:Johnchacks|ജോൺ സി.]] ([[ഉപയോക്താവിന്റെ സംവാദം:Johnchacks|സംവാദം]]) 02:12, 17 ഏപ്രിൽ 2021 (UTC)
 
:{{u|Johnchacks}}, അവലംബം തേടുന്നവർ ബന്ധപ്പെട്ട സ്ഥലത്ത് ചേർക്കപ്പെട്ട അവലംബളെ ആശ്രയിക്കുക. പരസ്പരബന്ധമില്ലാത്ത കാര്യങ്ങൾ, മലങ്കരയിലെ കക്ഷിപ്പോരും വക്രീകരണങ്ങളും ഉദാഹരണമായി കൊണ്ടുവന്ന് അപഹാസ്യരാകാതിരിക്കുക. കക്ഷിപ്പോരും മറ്റും ബന്ധപ്പെട്ട ലേഖനങ്ങളിൽ മാത്രംപോയി പരാമർശിക്കുക, അല്ലെങ്കിൽ സ്വയം പറഞ്ഞ് സംതൃപ്തി അടയുക. എന്നെ ഇത്തരം പരസ്പരബന്ധമില്ലാത്ത കാര്യങ്ങളിൽ മെൻഷൺ ചെയ്യാതിരിക്കുക. [[ഉപയോക്താവ്:Br Ibrahim john|Br Ibrahim john]] ([[ഉപയോക്താവിന്റെ സംവാദം:Br Ibrahim john|സംവാദം]]) 05:39, 17 ഏപ്രിൽ 2021 (UTC)
 
==റഫറൻസിൽ നിന്നുള്ള വ്യതിയാനം (?)==
"https://ml.wikipedia.org/wiki/സംവാദം:അഹത്തള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അഹത്തള്ള" താളിലേക്ക് മടങ്ങുക.