"വിവേക് (നടൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
| awards =
}}
തമിഴ് ചലച്ചിത്രമേഖലയിലെ ഒരു പ്രമുഖ ഹാസ്യനടനാണ് '''വിവേക് വിവേകാനന്ദൻ''' എന്ന '''വിവേക്''' (തമിഴ്: விவேக்; ജനനം:19 നവംബർ 1961),മരണം 2021 ഏപ്രിൽ 17.1987-ൽ [[കെ. ബാലചന്ദർ|കെ. ബാലചന്ദറിന്റെ]]. ''മനതിൽ ഒരുത്തി വേണ്ടും'' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് വന്ന വിവേകിനെ ഏറെ ശ്രദ്ധേയനാക്കിയത് പിൽക്കാലത്ത് പുറത്തു വന്ന ''കുഷി'', ''മിന്നലേ'', ''റൺ'', ''സാമി'' തുടങ്ങിയ ചിത്രങ്ങളിലെ അഭിനയങ്ങളാണ്. താളവും പ്രാസവുമൊപ്പിച്ചുള്ള സംഭാഷണശൈലിയും പ്രസരിപ്പുള്ള ഭാവപ്രകടനങ്ങളും അദ്ദേഹത്തിന്റെ പ്രത്യേകതകളാണ്. വിദ്യാഭ്യാസ-ആരോഗ്യ രംഗങ്ങളിലെ അഴിമതി, തൊഴിലില്ലായ്മ, കള്ളപ്പണം, ജനപ്പെരുപ്പം, കപടരാഷ്ട്രീയം തുടങ്ങി സമൂഹജീവിതത്തിലെ ദുഷ്പ്രവണതകളെ ഹാസ്യാത്മകമായി അവതരിപ്പിക്കുന്നതിൽ അദ്ദേഹത്തിനുള്ള പ്രാവിണ്യം ശ്രദ്ധേയമാണ്.
 
മികച്ച ഹാസ്യനടനുള്ള [[ഫിലിംഫെയർ അവാർഡ്]] നാലു തവണ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ''റൺ'', ''സാമി'', ''പേരഴഗൻ'', ''ശിവാജി'' എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു അവാർഡ്. കലാലോകത്തിന് നൽകിയ സംഭാവനകളെ പരിഗണിച്ച് രാഷ്ട്രം അദ്ദേഹത്തിന് [[പത്മശ്രീ പുരസ്കാരം]](2009) സമ്മാനിച്ചിട്ടുണ്ട്.<ref name="indiaglitz1">[http://www.indiaglitz.com/channels/tamil/article/44536.html A crown on my head: Vivek&nbsp;– Tamil Movie News]. IndiaGlitz. Retrieved on 26 May 2011.</ref>
 
=മരണം=
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3546713" എന്ന താളിൽനിന്ന് ശേഖരിച്ചത്