"മറയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64:
 
==വിനോദ സഞ്ചാരകേന്ദ്രങ്ങള്‍==
* അഞ്ച് നാട് എന്ന ചരിത്ര പരമായി പ്രാധാന്യമുള്ള ഒരു സ്ഥ്ലലം ഇവിടെ സ്ഥിതി ചെയ്യുന്നു. വളരെ പുരാ‍തന രീതിയിലെ ആഘോഷങ്ങളും ആചാരങ്ങളും ഇവിടെ കാണാം. ഇവിടെക്ക് റോഡുമാര്‍ഗ്ഗം എത്തിച്ചേരാവുന്നതാണ്.
ചരിത്രമറിയേണ്ടവര്‍ക്ക്‌ അഞ്ചുനാടുകളില്‍ പോകാം. അവരുടെ ആഘോഷങ്ങളും ആചാരങ്ങളും കാണാം. പങ്കുചേരാം... റോഡുമാര്‍ഗ്ഗം മാത്രമാണ്‌ യാത്ര പറ്റൂ. താമസത്തിന്‌ ധാരാളം ഹോട്ടലുകള്‍ ഇപ്പോഴുണ്ട്‌. മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ ഇരവികുളം വരയാട്‌ സങ്കേതവും മാട്ടുപ്പെട്ടിയിലും ഒതുക്കും യാത്ര. ആ യാത്ര മറയൂരിലേക്കുകൂടി നീട്ടിയാല്‍ അതൊരിക്കലും നഷ്ടമാവില്ല. തൂവാനം വെള്ളച്ചാട്ടവും രാജീവ്ഗാന്ധി ദേശീയപാര്ക്കും മറയൂരിന് സമീപമാണ്. തട്ടുതട്ടായ പച്ചക്കറി തോട്ടങ്ങളും കരിമ്പും നെല്‍ വയലുകളും മഞ്ഞും നൂല്‍ മഴയുമൊക്കെയായി മറയൂര്‍ ഒരു സ്വപ്‌നഭൂമി തന്നെയാണ്‌.
 
* [[മൂന്നാര്‍|മൂന്നാറിലെത്തുന്ന]] സഞ്ചാരികള്‍ [[ഇരവികുളം]] വരയാട്‌ സങ്കേതവും [[മാട്ടുപ്പെട്ടി|മാട്ടുപ്പെട്ടിയിലും]] കൂടാതെ മറയൂരിലേക്കും എത്തിച്ചേരാവുന്നതാണ്.
 
* തൂവാനം വെള്ളച്ചാട്ടം - മറയൂരിലെ ഒരു പ്രധാന ആകര്‍ഷണമാണ്
 
* രാജീവ്ഗാന്ധി ദേശീയപാര്‍ക്ക് - മറയൂരിന് സമീപത്തുള്ള ഈ പാര്‍ക്ക് ഇവിടുത്ത് പ്രധാന ആകര്‍ഷണമാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/മറയൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്