"മംലൂക്ക് സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ഐ.ഒ.എസ്. ആപിൽ നിന്നുള്ള തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 33:
 
അയ്യൂബ് രാജ വംശത്തെ പോലെ തന്നെ മത മൂല്യങ്ങളിലുറച്ചു നിന്നാണ് മംലൂക്ക് രാജവംശം ഭരണം നടത്തിയിരുന്നത്.<ref>Britannica, p. 114</ref> മത പണ്ഡിതർക്കു ഉന്നത സ്ഥാനം നൽകി ആദരിച്ചു. [[ശാഫിഇ]] [[ഹമ്പലി]] [[മാലിക്കി]] [[ഹനഫി]] തുടങ്ങിയ കർമ്മ ശാസ്ത്ര സരണികളിലുള്ള പണ്ഡിതരെ ന്യായാധിപനാമാരായി നിശ്ചയിക്കുകയും [[ശാഫിഇ]] കർമ്മ ശാസ്ത്ര വിദഗ്ദ്ധനെ മുഖ്യ ന്യായാധിപനാക്കുകയും ചെയ്തു<ref> Northrup, ed. Petry 1998, p. 269</ref>.
എന്നാൽ മത പരിഷ്ക്കരണത്തിനെതിരെ മുഖം തിരിക്കുന്ന സമീപനമായിരുന്നു മംമ്‍ലൂക്കുകാരുടെത് . പാരമ്പര്യ പണ്ഡിതരെയും ആചാരങ്ങളെയും വിമർശിച്ചു എന്ന കാരണത്താൽ <ref>Northrup, ed. Petry 1998, p. 267</ref> മത പരിഷ്കർത്താവായ ഇബ്നു തെംമീയയയെ പലവട്ടം ജയിലിൽ അടക്കുകയും <ref>Britannica, pp. 114–115</ref> നാടുകടത്തുകയും ചെയ്തത് ഇതിനു തെളിവായി കരുതപ്പെടുന്നു.
 
ആധ്യാത്മിക രംഗത്തും മുദ്ര പതിപ്പിച്ചവരായിരുന്നു മംലൂക്ക് ഭരണാധികാരികൾ . ഭരണാധികാരികളിൽ ഭൂരിഭാഗം പേരും [[ശാദുലിയ്യ]] [[സൂഫി സരണി]] പിന്തുടർന്നവരായിരുന്നു ചിലർ [[ബദവിയ്യ]] [[രിഫാഇയ്യ]] സരണികളും പിന്തുടർന്നു. സൂഫികൾക്ക് സന്യാസി മഠങ്ങളും, ശവ കുടീരങ്ങളും പണിതു നൽകിയ ഇവർ <ref>Britannica, p. 114</ref>.സലാഹുദ്ധീൻ അയ്യൂബിയെ പിന്തുടർന്ന് [[ഖാൻഖാഹുകൾ]]ക്കും [[ദർഗ്ഗ]] കൾക്കും പ്രതേക ധന സഹായം ഏർപ്പെടുത്തി. . ഖുർആൻ ഹദീസ് കർമ്മ ശാസ്ത്ര പഠനങ്ങൾക്ക് വിദ്യാഭ്യാസ കേന്ദ്രങ്ങൾ തുടങ്ങി. നിരവധി മസ്ജിദുകളും മദ്രസ്സകളും പണി കഴിപ്പിച്ചു.
"https://ml.wikipedia.org/wiki/മംലൂക്ക്_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്