"കോണ്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 37:
BC 11000 കാലത്തേതെന്ന് കരുതപ്പെടുന്ന, ഫ്രാൻസിലെ ഒരു ഗുഹയിലെ ചുവരിൽ ആലേഖനം ചെയ്യപ്പെട്ട ഒരു മൈഥുന ചിത്രത്തിൽ ആണിന്റെ ലിംഗത്തിൽ ഗർഭനിരോധന ഉപാധി എന്ന പോലെ തോന്നുന്ന ഒരു സംഗതി കണ്ടെത്തിയിരുന്നു.
 
ഗ്രീക്ക് ഐതിഹ്യത്തിലെ മിനോസ് രാജാവ് (ബി.സി. 3000) "സർപ്പങ്ങളും തേളുകളും " വമിക്കുന്ന തന്റെ ശുക്ലം മൂലം കാലപുരിക്ക് യാത്രയാകുന്ന കാമിനിമാരുടെ ദുരന്തത്തിൽ മനം മടുത്ത് ആടിന്റെ മൂത്രാശയം കൊണ്ടുണ്ടാക്കിയ ഗർഭനിരോധന ഉറ സംഘടിപ്പിച്ച് ഉപയോഗിച്ചിരുന്നുവത്രേഉപയോഗിച്ചിരുന്നത്രേ!
 
ഗ്രീക്കുകാരും റോമക്കാരുംറോമാക്കാരും ലിനൻ ഉപയോഗിച്ചും ആട് തുടങ്ങിയ മൃഗങ്ങളുടെ കുടൽ, മൂത്രാശയം, എന്നിവ ഉപയോഗിച്ചും ഗർഭനിരോധന ഉറകൾ നിർമ്മിച്ചിരുന്നു. ജപ്പാൻകാർ ആമത്തോടാണ് ഇക്കാര്യത്തിനുതകുന്നതായി കണ്ടെത്തിയത്!
 
ആധുനിക കാലത്തേക്ക് വന്നാൽ ചാൾസ് ഗുഡ് ഇയർ 1839 ൽ റബ്ബർ വൾക്കനൈസേഷൻ കണ്ടുപിടിച്ചത് ഗർഭ നിരോധനഗർഭനിരോധന ഉറകളുടെ സുവർണ കാലത്തിന് തുടക്കം കുറിച്ചു. ഏതാനും വർഷങ്ങൾക്കുള്ളിൽ റബ്ബർ കോണ്ടം വ്യാപകമായിത്തുടങ്ങി.
 
നേരത്തേ റബ്ബർ കോണ്ടം നിർമ്മാണത്തിനിടെ ഗ്യാസോലിൻ, ബെൻസീൻ എന്നിവ ഉപയോഗിച്ചിരുന്നതിനാൽ നിർമ്മാണ പ്രക്രിയ തന്നെ തികച്ചും സ്ഫോടനാത്മകമായിരുന്നു!
വരി 51:
റബ്ബർ കോണ്ടത്തിന്റെ പ്രധാന പോരായ്മകളിലൊന്ന് അതിന്റെ താങ്ങാനാവാത്ത വിലയായിരുന്നു. തന്മൂലം ഉറ ഉന്നതകുലജാതരുടേയും പണക്കാരുടെയും കുത്തകയായി മാറി.
 
1920 കളിലാണ് ലാറ്റക്സ് കണ്ടു പിടിക്കപ്പെട്ടത്. അതോടെ കോണ്ടം മിനുസമുള്ളതും നേർത്തതും ഇലാസ്തികതയുള്ളതും ആയി മാറി. ഏവർക്കും ഉപയോഗിക്കാവുന്ന തരത്തിൽ ഒരൊറ്റ വലിപ്പത്തിലും അവ ലഭ്യമായി. പിന്നീട് വിവിധ ലൂബ്രിക്കന്റുകളും ബീജനാശിനി അടങ്ങിയതുമായ ലാറ്റക്സ് ഉറകൾ വിപണിയിൽ ലഭ്യമായി. വിവിധ നിറത്തിലും മണത്തിലുമെല്ലാം ഇവ മാർക്കറ്റിലിറങ്ങിത്തുടങ്ങി.
 
ലാറ്റക്സ് കോണ്ടംസിന് പുറമേ പോളിയൂറെത്തേൻ, പ്രകൃതിദത്തമായ വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഗർഭനിരോധന ഉറകൾ എന്നിവ വിപണിയിൽ ലഭ്യമാണ്.
"https://ml.wikipedia.org/wiki/കോണ്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്