"ബെരെന്റ്സ് കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ണ്
No edit summary
വരി 26:
}}
 
[[Arctic Ocean|ആർട്ടിക് സമുദ്രത്തിലെ]] ഒരു കടലാണ് '''ബെരെന്റ്സ് കടൽ''' ('''Barents Sea''' {{lang-no|Barentshavet}}; {{lang-ru|Баренцево море}}, ''Barentsevo More'')<ref name="Wright2001">{{cite book|author=John Wright|title=The New York Times Almanac 2002|url=https://books.google.com/books?id=G81HonU81pAC&pg=PA459|accessdate=29 November 2010|date=30 November 2001|publisher=Psychology Press|isbn=978-1-57958-348-4|page=459}}</ref> [[Norway|നേർവെയുടെയും]] [[Russia|റഷ്യയുടെയും]] വടക്കായി സ്ഥിതി ചെയ്യുന്നു.<ref name="Ref_">World Wildlife Fund, 2008.</ref> [[Middle Ages|മദ്ധ്യകാലത്തു]] തന്നെ റഷ്യക്കാർ മർമാൻ കടൽ എന്ന് വിളിച്ചിരുന്ന ഈ കടലിന്റെ ഇപ്പോളത്തെ പേർ [[Netherlands|ഡച്ച്]] നാവികനായിരുന്ന [[Willem Barentsz|വില്ലെം ബെരെന്റ്സിന്റെ]] പേരിൽ നിന്നുമാണ്.
 
താരതമ്യേന ആഴം കുറഞ്ഞ [[Continental shelf|വൻകരത്തട്ടോടു]] കൂടിയ കടലാണ് ബെരെന്റ്സ് കടൽ. ഇതിന്റെ ശരാശരി ആഴം {{convert|230|m|ft}} ആണ്. [[fishing|മത്സ്യബന്ധനത്തിനും]] [[hydrocarbon exploration|ഹൈഡ്രോകാർബൺ പര്യവേക്ഷണത്തിനും]] പേരുകേട്ടതാണിത്.<ref name="Ref_a">O. G. Austvik, 2006.</ref> തെക്ക് [[Kola Peninsula|കോല മുനമ്പ്]] പടിഞ്ഞാറ് [[Norwegian Sea|നോർവീജിയൻ കടൽ]],വടക്ക് പടിഞ്ഞാറ് [[Svalbard|സ്വാൾബാഡ് ദ്വീപസമൂഹം]], വടക്ക് കിഴക്ക് [[Franz Josef Land|ഫ്രാസ് ജൊസെഫ് ലാന്റ്]] കിഴക്ക് [[Novaya Zemlya|നൊവായ സെമ്ല്യ]] എന്നിവയ്ക്കിടയിലായി ബെരെന്റ്സ് കടൽ സ്ഥിതിചെയ്യുന്നു. ബെരെന്റ്സ് കടലിലെ [[Kara Sea|കാര കടലിൽനിന്നും]] വേർതിരിക്കുന്ന ദ്വീപുകളായ നൊവായ സെമ്ല്യ, യുറാൾ പർവ്വതനിരകളുടെ അറ്റമാണ്.
"https://ml.wikipedia.org/wiki/ബെരെന്റ്സ്_കടൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്