"ബിഭൂതിഭൂഷൺ ബന്ദോപാധ്യായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 12:
}}
 
നോവലിസ്റ്റ്പ്രശസ്തനായ എന്നഒരു നിലയിൽബംഗാളി പ്രശസ്തനായ ബംഗാളിഎഴുത്തുകാരനും എഴുത്തുകാരനാണ്നോവലിസ്റ്റുമാണ് '''ബിഭൂതിഭൂഷൺ ബന്ദോപാധ്യായ്''' ( ({{lang-bn|বিভূতিভূষণ বন্দ্যোপাধ্যায়}}) (12സെപ്റ്റംബർ 1894-1നവംബർ 1950) . ഇദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ രചന ''പഥേർ പാഞ്ചാലി'' ആണ്. ഇതിന്റെ രണ്ടാം ഭാഗമായരണ്ടാംഭാഗമായ ''അപരാജിതോ'' അടക്കം ഒട്ടേറെ നോവലുകളും, ചെറുകഥകളും യാത്രാവിവരണങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.
==ജീവിതരേഖ==
മഹാനന്ദ ബന്ദോപാധ്യയുടേയും പത്നി മൃണാളിനി ദേവിയുടേയുംദേവിയുടെയും അഞ്ചു സന്താനങ്ങളിൽമക്കളിൽ മൂത്തവനായിരുന്നുമൂത്തയാളായിരുന്നു, ബിഭൂതിഭൂഷൺ. ഇന്ന് [[പശ്ചിമ ബംഗാൾ|പശ്ചിമ ബംഗാളിൽപശ്ചിമബംഗാളിൽ]] ഉൾപ്പെടുന്ന ഉത്തര 24 പർഗാനയിലെ ഗോപാൽനഗർ എന്ന സ്ഥലത്താണ് അദ്ദേഹം കുട്ടിക്കാലം ചെലവിട്ടത്. പിതാവ് സംസ്കൃത പണ്ഡിതനുംസംസ്കൃതപണ്ഡിതനും കഥാകാലക്ഷേപക്കാരനുമായിരുന്നു. സ്കൂൾ വിദ്യാഭ്യാസം ഉത്തര പർഗാനയിലെഉത്തരപർഗാനയിലെ ബോന്ഗാവ് സ്കൂളിലെ പഠനത്തിനു ശേഷം പഠനത്തിനുശേഷം ബിഭൂതിഭൂഷൺ [[കൊൽക്കത്ത |കൊൽക്കത്തയിലെ]] സുരേന്ദ്രനാഥ് കോളേജിൽ നിന്ന് ബി.എ. ബിരുദമെടുത്തു. തുടർന്നു പഠിക്കാനുളള സാമ്പത്തികസാമ്പത്തികശേഷി ശേഷി ഇല്ലാഞ്ഞതിനാൽഇല്ലാത്തതിനാൽ, ഹുഗ്ളിയിൽ അദ്ധ്യാപകവൃത്തിയിലേർപ്പെട്ടു. പിന്നീട് പല വിധപലവിധ ജോലികളും നോക്കിയെങ്കിലും ഒടുവിൽ ഗോപാൽനഗറിലെ പ്രാഥമിക വിദ്യാലയത്തിൽപ്രാഥമികവിദ്യാലയത്തിൽ മരണം വരെ അദ്ധ്യാപകനായിരുന്നു. 1920 1920ലാണ്-ലാണ് ബിഭൂതിഭൂഷൺ ഗൌരിയെഗൗരിയെ വിവാഹം ചെയ്തത്. പക്ഷെ ഒരു വർഷത്തിനകം ഗൌരി പ്രസവത്തോടെ ഗൗരി മരണമടഞ്ഞു. ബിഭൂതിഭൂഷൺ ബന്ദോപാധ്യായയുടെ കൃതികളിലെ സ്ഥായിയായ വിഷാദഭാവത്തിന് ഇതാണ് കാരണമെന്ന് പറയപ്പെടുന്നു. ബിഭൂതിഭൂഷൺ ബന്ദോപാധ്യായ്ഒരു യാത്രാകുതുകിയായിരുന്നു. പക്ഷെപക്ഷേ യാത്രകൾ ബംഗാൾ, ബീഹാർ, ആസ്സാം എന്നീ പ്രവിശ്യകളിൽ ഒതുങ്ങി നിന്നുഒതുങ്ങിനിന്നു. 1940-ൽ റൊമാ ചട്ടോപാദ്ധ്യയെ വിവാഹം കഴിച്ചു. പുത്രൻ' താരാദാസിന്റെ ജനനം 1947-ലായിരുന്നു. 1950, നവംബർ ഒന്നിന് ഹൃദയാഘാതം മൂലം അമ്പത്തിയാറാമത്തെ വയസ്സിൽ ബിഭൂതിഭൂഷൺ മരണമടഞ്ഞു.<ref>{{cite book|title= Bibhutibhushan Bandopadhyaya
Makers of Indian Literature|author=Sunilkumar Chaṭṭopādhyāẏa|publisher= Sahitya Akademi|place=New Delhi,India|year= 1994|
ISBN= 9788172015787}}</ref>,<ref>[http://www.iloveindia.com/indian-heroes/bibhutibhushan-bandopadhyay-biography.html ബിഭൂതിഭൂഷൺ ബന്ദോപാധ്യായ ]</ref>
 
==കൃതികൾ==
[[1921]] -ലാണ് ആദ്യകഥയായ ''ഉപേക്ഷിക '' അക്കാലത്തെ ഒരു മികച്ച ഒരു [[ബംഗാളി]] <nowiki/>മാസികയായ പ്രവാസിയിൽ പ്രസിദ്ധീകരിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ രചനകൾ കാര്യമായി ശ്രദ്ധിക്കപ്പെട്ടത്ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത് [[പഥേർ പാഞ്ചാലി (നോവൽ)|പഥേർ പാഞ്ചാലിയുടെ]] പ്രസിദ്ധീകരണത്തോടെ ആണ്. ഇതോടെ ബംഗാളിബംഗാളിസാഹിത്യത്തിൽ സാഹിത്യത്തിൽബിഭൂതിഭൂഷൺ സ്ഥി്രപ്രതിഷ്ഠസ്ഥിരപ്രതിഷ്ഠ നേടിയെടുത്തു. 1950-ൽ പ്രസിദ്ധീകരിച്ച [[ഇച്ഛാമതി]] എന്ന നോവലിന് [[രബീന്ദ്ര പുരസ്കാർ|രബീന്ദ്ര പുരസ്കാരം]] ലഭിക്കുകയുണ്ടായി. കഥകളിൽ ഏറെയും ഗ്രാമാന്തരീക്ഷത്തെ പശ്ചാത്തലമാക്കിയുളളവയാണ്. രചനകൾ ഇതര ഭാഷകളിലേക്ക്ഇതരഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്. പല കഥകളും ചലച്ചിത്രങ്ങളായി രൂപാന്തരപ്പെട്ടിട്ടുണ്ട്.
 
===നോവലുകൾ===
"https://ml.wikipedia.org/wiki/ബിഭൂതിഭൂഷൺ_ബന്ദോപാധ്യായ്" എന്ന താളിൽനിന്ന് ശേഖരിച്ചത്