റ്റാഗ്: MassMessage delivery
വരി 307:
==സാധാരണ ഉപയോഗിക്കുന്ന വാക്കുകളും പച്ചമലയാളം വാക്കുകളും==
{{ping|Sreeeraaj}}, ദയവായി [[വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)#സാധാരണ ഉപയോഗിക്കുന്ന വാക്കുകളും പച്ചമലയാളം വാക്കുകളും|ഇത് കാണുക.]]--[[ഉപയോക്താവ്:Vijayanrajapuram|<span style="color:green;font-size:13px;">Vijayan Rajapuram </span>{വിജയൻ രാജപുരം}]][[ഉപയോക്താവിന്റെ സംവാദം:Vijayanrajapuram|<span style="color:green;font-size:13px; font-weight:bold;" title="സംവാദം"> ✉</span>]] 15:24, 20 ഫെബ്രുവരി 2021 (UTC)
==ലിങ്ക് കൊടുക്കുമ്പോൾ ശ്രദ്ധിക്കുക==
{{ping|Sreeeraaj}} ഇന്റെർവിക്കി ലിങ്ക് കൊടുക്കുമ്പോൾ അതാത് പദങ്ങളെ പൂർണമായി തന്നെ ഉൾപ്പെടുത്താൽ ശ്രദ്ധിക്കുക. '''കേരളത്തിലെ''' എന്നാണു വാക്കെങ്കിൽ <nowiki>[[കേരളം|കേരള]]ത്തിലെ </nowiki> എന്നാവരുത് ലിങ്ക് കൊടുക്കേണ്ടത്, പകരം <nowiki>[[കേരളം|കേരളത്തിലെ]] </nowiki> എന്നുതന്നെ കൊടുക്കുക. അപ്പോൾ നമുക്ക് '''[[കേരളം|കേരളത്തിലെ]]''' എന്നപോലെ വിക്കിയിൽ ലിങ്ക് കാണാൻ പറ്റും. താങ്കൾ കൊടുത്ത പല ലിങ്കുകളും [[കേരളം|കേരള]] ത്തിലെ എന്ന രീതിയിലാണു കാണുന്നത്. വാക്കുകൾ ചേർത്തെഴുതിലായാൽ ഒറ്റലിങ്കായി കാണുമെങ്കിലും പലപ്പോഴും അക്കാര്യം (ചേർത്തെഴുതാൻ) ശ്രദ്ധിക്കണമെന്നില്ല, അതുകൊണ്ട് വാക്കിനെ പൂർണമായി ഉൾക്കൊണ്ടുതന്നെ ലിങ്ക് കൊടുക്കുക. ശ്രദ്ധിക്കുമല്ലോ.[[ഉപയോക്താവ്:Rajeshodayanchal|Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ -]] ([[ഉപയോക്താവിന്റെ സംവാദം:Rajeshodayanchal|സംവാദം]]) 04:05, 14 ഏപ്രിൽ 2021 (UTC)
 
== Wikimedia Foundation Community Board seats: Call for feedback meeting ==
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Sreeeraaj" എന്ന താളിൽനിന്ന് ശേഖരിച്ചത്