"മലങ്കര മാർത്തോമാ സുറിയാനി സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
മാർത്തോമാ സഭയുടെ മിഷനറി പ്രവർത്തനത്തെപ്പറ്റി ഒരു ചെറു വിവരണം
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 20:
മാർത്തോമ്മാ മെത്രാപ്പോലിത്ത ആണ് മാർത്തോമ്മാ സഭയുടെ തലവൻ. മാർത്തോമ്മാ മെത്രാപ്പോലീത്ത സ്ഥാനം [[തോമാശ്ലീഹാ|തോമാ ശ്ലീഹായുടെ]] മലങ്കര സിംഹാസനത്തിന്റെ പിന്തുടർച്ചയായാണ് സഭ കാണുന്നത്. ഇപ്പോഴത്തെ മാർത്തോമ്മാ മെത്രാപ്പോലീത്ത [[തിയോഡോഷ്യസ് മാർത്തോമ്മ|തിയോഡോഷ്യസ് മാർത്തോമ്മ]]യാണ്.<ref>{{cite web|first=റവ. ഡോ. ഗീവർഗീസ് മാർ തിയോഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്ത|title=മാർത്തോമ്മാ.ഇൻ|url=https://marthoma.in/bishop/rt-rev-dr-geevarghese-mar-theodosius-episcopa/|accessdate=2020 നവംബർ 14}}</ref> മെത്രാപ്പോലീത്തയുടെ ആസ്ഥാനം കേരളത്തിലെ പത്തനംതിട്ട ജില്ലയിലുള്ള [[തിരുവല്ല|തിരുവല്ലയിലെ]] പുലാത്തീനിലാണ്. സഭയുടെ ആസ്ഥാനവും തിരുവല്ലയിൽ തന്നെയാണ്
 
ഏതാണ്ട് പതിനാറ് ലക്ഷത്തോളം<ref>http://marthoma.in/</ref> അംഗങ്ങൾ ഈ സഭയിൽ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു.<!-- {{fact}} --> ഈ സഭയിലെ ഭൂരിഭാഗം അംഗങ്ങളും കേരളത്തിൽ ആണുള്ളത്. ഇന്ത്യയിലുള്ള മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും നഗരങ്ങളിലും ഈ സഭയുടെ സാന്നിദ്ധ്യം ഉണ്ട്. മലയാളികൾ വിദേശ രാജ്യങ്ങളിലേക്ക് കുടിയേറി പാർത്തതിനാൽ [[നോർത്ത് അമേരിക്ക|വടക്കെ അമേരിക്ക]], മദ്ധ്യപൂർവേഷ്യൻ രാജ്യങ്ങൾ, [[യൂറോപ്പ്]], ഗൾഫ് രാജ്യങ്ങൾ, [[മലേഷ്യ]], [[സിംഗപ്പൂർ]], [[ദക്ഷിണാഫ്രിക്ക]], [[ഓസ്ട്രേലിയ]], [[ന്യൂസിലൻഡ്]] തുടങ്ങിയ രാജ്യങ്ങളിലും ഇന്ന് ഈ സഭ സാന്നിദ്ധ്യം അറിയിക്കുന്നുഅറിയിക്കുന്നു്നു. മാർത്തോമ സഭയുടെ സുവിശേഷ,പ്രവർത്തനങ്ങളിലൂട പല സംസ്ഥാനങ്ങളിൽ ഉള്ളവരും, നേറ്റീവ് ഇന്ത്യൻ, മെക്സിക്കൻ സമൂഹങ്ങളിൽ നിന്ന് ഉള്ളവരും സഭയുടെ അംഗത്വത്തിൽ വന്നുനു ചേരുന്നു.മലയാളം, മറാട്ടി , ഹിന്ദി, തമിഴ്, കന്നഡ, ഒടിയ, തെലുഗു, ബംഗാളി, സ്പാനിഷ്, തുടങ്ങിയ ഭാഷകളിൽ സഭയുട അംഗങ്ങൾ ആരാധിച്ചുവരുന്നു.[https://marthoma.in/organisations/mar-thoma-evangelistic-association/][https://marthomamissionnae.org/mexicomission][https://marthomamissionnae.org/nativeamericanmission]
 
[[മലബാർ സ്വതന്ത്ര സുറിയാനി സഭ|മലബാർ സ്വതന്ത്ര സുറിയാനി സഭ]] (തൊഴിയൂർ സഭ)യുമായിമായി കൂദാശാ, കൈവെയ്പ്പ് തുടങ്ങിയ കാര്യങ്ങളിലും [[ആംഗ്ലിക്കൻ സഭ]], [[ചർച്ച് ഓഫ് സൗത്ത് ഇന്ത്യ|ദക്ഷിണേന്ത്യൻ സഭ]] (CSI), [[ചർച്ച് ഓഫ് നോർത്ത് ഇന്ത്യ|ഉത്തരേന്ത്യൻ സഭ]] (CNI) എന്നീ സഭകളുമായി കൂദാശേതര വിഷയങ്ങളിലും മാർത്തോമ്മാ സഭ സംസർഗ്ഗത്തിലാണ്. ഇതിന് പുറമെ [[മലങ്കര സഭ]]യിലെ ഇതര വിഭാഗങ്ങളായ [[മലങ്കര കത്തോലിക്ക സഭ|മലങ്കര കത്തോലിക്ക സുറിയാനി സഭ]], [[മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ]], [[മലങ്കര യാക്കോബായ സുറിയാനി സഭ ]] തുടങ്ങിയ സഭകളുമായി മാർത്തോമ്മാ സഭ സാഹോദര്യ ബന്ധം പുലർത്തുന്നു.
"https://ml.wikipedia.org/wiki/മലങ്കര_മാർത്തോമാ_സുറിയാനി_സഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്