"സംവാദം:മലങ്കര മാർത്തോമാ സുറിയാനി സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 107:
4) അതു അദ്ദേഹത്തിന്റെ envision മാത്രമായിരുന്നു. മാത്രമല്ല എല്ലാ സഭകളും "കാതോലിക"വും ശ്ലൈഹികവും ആയ സഭയാണെന്ന വിശ്വാസപ്രമാണം ചൊല്ലുന്നു എന്ന് കരുതി "കത്തോലിക്കാ സഭ" എന്ന ഗണത്തിൽ പെടാറില്ല. അതുപോലെ എവിടെയെങ്കിലും ഓർത്തഡോക്സ് എന്നു പരാമർശിച്ചാൽ അത് ഓർത്തഡോക്സ് സഭകളുടെ ഗണത്തിൽ വരില്ല.</br>
5) അതു കൊണ്ട് മാത്രമല്ല പ്രൊട്ടസ്റ്റൻറ് എന്ന് വിളിക്കുന്നത്. പക്ഷേ മലയാളം വിക്കിയിൽ ഇതു വരെ മാർത്തോമ്മാ സഭയെ പ്രൊട്ടസ്റ്റൻറ് എന്ന് വിശേഷിപ്പിച്ചിട്ടില്ല എന്നാണ് മനസിലാക്കുന്നത്. പക്ഷേ ഇംഗ്ലീഷ് വിക്കിയിൽ അങ്ങനെ ഉപയോഗിച്ചിരിക്കുന്നതായി കാണുന്നു. അവലംബങ്ങളും അവിടെ ചേർത്തിട്ടുണ്ട്. ----[[ഉപയോക്താവ്:Johnchacks|ജോൺ സി.]] ([[ഉപയോക്താവിന്റെ സംവാദം:Johnchacks|സംവാദം]]) 18:45, 12 ഏപ്രിൽ 2021 (UTC)
 
:: എൻറെ ചോദ്യം ഇതാണ്, പൗരസ്ത്യ നവീകരണ സഭ എന്ന ഒരു വിഭാഗം നിലവിൽ ലോകത്ത് ഉണ്ടോ? അങ്ങനെയുണ്ടെങ്കിൽ ഞാൻ എൻറെ വാദം പിൻവലിക്കാം. അങ്ങനെ ഒന്നില്ലെങ്കിൽ അഖില ലോക സഭാ കൗൺസിൽ പ്രഖ്യാപിക്കുന്ന പോലെ മാർത്തോമാ സഭ ഒരു സ്വാതന്ത്ര പൗരസ്ത്യസഭ എന്ന നിലയിലും ,സഭ ഉൾപ്പെട്ടിരിക്കുന്ന കുടുംബം "Marthoma family" എന്ന് ആക്കണം.
 
വിക്കിപീഡിയയുടെ നോട്ടബിലിറ്റി മാനദണ്ഡം അനുസരിച്ച് ഈ ലേഖനം തിരുത്തണം എന്ന് അഭ്യർത്ഥിക്കുന്നു. [[ഉപയോക്താവ്:Randomscholar1996|Randomscholar1996]] ([[ഉപയോക്താവിന്റെ സംവാദം:Randomscholar1996|സംവാദം]]) 05:49, 13 ഏപ്രിൽ 2021 (UTC)
"മലങ്കര മാർത്തോമാ സുറിയാനി സഭ" താളിലേക്ക് മടങ്ങുക.