"സൂനഹദോസുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
ലേഖനത്തിലെ ശൂന്യമായ സ്ഥലം ഒഴിവാക്കാനായി സൈഡ്ബാർ താഴേക്ക് മാറ്റുന്നു.
വരി 1:
{{Prettyurl|Synod}}
{{വിക്കിവൽക്കരണം}}
{{ക്രിസ്തുമതം}}
[[ക്രിസ്തുമതം|ക്രൈസ്തവ]] സഭയിലെ ദൈവശാസ്ത്രപരവും വിശ്വാസാചാരപരവുമായിബന്ധപ്പെട്ട വിഷയങ്ങളിൽ തീർപ്പുവരുത്തുവാനും സഭയുടെ ഏകോപനത്തിനുമായി സഭാമേലദ്ധ്യക്ഷൻമാർ ഒത്തുചേരുന്ന സവിശേഷ സമ്മേളനങ്ങളാണ് '''സൂനഹദോസുകൾ''' അല്ലെങ്കിൽ '''സുന്നഹദോസുകൾ''' എന്നറിയപ്പെടുന്നത്.
Line 9 ⟶ 8:
സൂനഹദോസ്,സുന്നഹദോസ്,സുൻഹാദോസ് എന്നീ മൂന്നു രൂപങ്ങൾ ഭാഷയിൽ പ്രയോഗത്തിലുണ്ട്.'''സൂനഹദൊസ''' എന്നതാണറ്റവും പഴയ ലിപിവിന്യാസം. [[മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ|മലങ്കര(ഇന്ത്യൻ)ഓർത്തഡോക്സ് സഭ]]യുടെയും [[യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ]]യുടെയും [[മലങ്കര മാർത്തോമ്മാ സുറിയാനി സഭ]]യുടെയും സ്ഥിരം ബിഷപ്സ് കൗൺസിലിനെ എപ്പിസ്കോപ്പൽ സുന്നഹദോസ് എന്നു് വിളിയ്ക്കുന്നു. സുൻഹാദോസ് എന്നു ഉപയോഗിക്കുന്നത് നെസ്തോറിയരായ [[കൽദായ സുറിയാനി സഭ|കിഴക്കേസുറിയാനി സഭക്കാരാണ്‌(കൽദായ)]].
{{-}}
{{ക്രിസ്തുമതം}}
 
== ക്രിസ്തീയസഭയുടെ ആകമാന സൂനഹദോസുകൾ ==
{| class="wikitable"
"https://ml.wikipedia.org/wiki/സൂനഹദോസുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്