"കിരീടമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 36:
 
==സവിശേഷതകൾ==
179 ച.ഡിഗ്രി ആകാശസ്ഥലമാണ് കിരീടമണ്ഡലത്തിനുള്ളത്. 88 നക്ഷത്രരാശികളിൽ വലിപ്പം കൊണ്ട് 73-ആംാം സ്ഥാനമാണ് ഇതിനുള്ളത്.<ref name=tirionconst/> വടക്കൻ ഖഗോളത്തിൽ സ്ഥിതിചെയ്യുന്ന ഈ രാശിയെ തെക്കെ അക്ഷാംശം 55 ഡിഗ്രിക്ക് വടക്കുള്ളവർക്കു മാത്രമേ കാണാൻ കഴിയൂ.<ref name=tirionconst/> ഇതിന്റെ വടക്കു പടിഞ്ഞാറു ഭാഗത്ത് അവ്വപുരുഷനും തെക്കുഭാഗത്ത് സർപ്പമണ്ഡലവും കിഴക്ക് ജാസിയും സ്ഥിതി ചെയ്യുന്നു. "CrB" എന്ന ചുരുക്കപ്പേര് 1922ൽ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന അംഗീകരിച്ചു.<ref name="pa30_469">{{cite journal | last=Russell | first=Henry Norris |author-link=Henry Norris Russell | title=The New International Symbols for the Constellations | journal=[[Popular Astronomy (US magazine)|Popular Astronomy]] | volume=30 | page=469 | bibcode=1922PA.....30..469R | year=1922 }}</ref> 1930ൽ ബൽജിയൻ ജ്യോതിശാസ്ത്രജ്ഞനായ യൂജിൻ ഡെൽപോർട്ട് എട്ടു വശങ്ങളോടു കൂടിയ ബഹുഭുജ രൂപത്തിൽ ഇതിന്റെ അതിർത്തി നിർണ്ണയുച്ചു.<ref name="boundary2">{{Cite journal | title=Corona Borealis, Constellation Boundary | journal=The Constellations | publisher=International Astronomical Union | url=http://www.iau.org/public/constellations/#crb | access-date=12 October 2013 }}</ref> ഖഗോളരേഖാംശം 15മ.16.0മി.നും 16മ.25.1മി.നും അവനമനം 39.71 ഡിഗ്രിക്കും 25.54 ഡിഗ്രിക്കും ഇടയിലാണ് കിരീടമണ്ഡലത്തിന്റെ സ്ഥാനം. ഇത് ദക്ഷിണഖഗോളത്തിൽ കാണുന്ന ദക്ഷിണകിരീടത്തിന്റെ പ്രതിരൂപമാണ്.<ref>{{cite book|last=Cornelius|first=Geoffrey|title=Complete Guide to the Constellations: The Starwatcher's Essential Guide to the 88 Constellations, Their Myths and Symbols|publisher=Duncan Baird Publishers|location=London, United Kingdom|date=2005|pages=70–71|isbn=978-1-84483-103-6}}</ref>
 
==നക്ഷത്രങ്ങൾ==
"https://ml.wikipedia.org/wiki/കിരീടമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്