"ക്രിസ്തുമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 20:
== പാശ്ചാത്യ-പൗരസ്ത്യ സഭകൾ ==
[[പ്രമാണം:Bloch-SermonOnTheMount.jpg|thumb|250px|right|യേശുവിന്റെ പ്രശസ്തമായ [[യേശുവിന്റെ ഗിരിപ്രഭാഷണം|ഗിരിപ്രഭാഷണം]], ഡാനിഷ് ചിത്രകാരനായ [[കാൾ ഹെയ്ൻ‌രിച്ച് ബ്ലോച്ച്|കാൾ ഹെയ്ൻ‌രിച്ച് ബ്ലോച്ചിന്റെ]] രചന 1890.]]
ക്രിസ്ത്യാനികളെ പൊതുവെ പാശ്ചാത്യ സഭകളെന്നും പൗരസ്ത്യ സഭകളെന്നും കാണുന്ന പതിവു്പതിവു റോമാ സാമ്രാജ്യപശ്ചാത്തലത്തിൽ ആരംഭിച്ചതാണു്.
പാശ്ചാത്യ സഭകൾ എന്നു് വിവക്ഷിയ്ക്കുന്നത് പാശ്ചാത്യ റോമാ സാമ്രാജ്യത്തിൽ വളർന്ന സഭകളെയും അവയിൽ നിന്നു് പിരിഞ്ഞുണ്ടായതുമായ സഭകളെയും അവയുടെ ദൈവ ശാസ്ത്രവും പൈതൃകവും സ്വീകരിയ്ക്കുന്ന പുത്രീസഭകളെയുമാണു്. പാശ്ചാത്യ സഭ എന്ന പരാമർ‍ശംകൊണ്ട് പലപ്പോഴും റോമാ സഭ എന്നു മാത്രമേ അർത്ഥമാക്കാറുള്ളൂ.
=== പാശ്ചാത്യ സഭകൾ ===
പാശ്ചാത്യ സഭകൾ എന്നു് പറയുമ്പോൾ താഴെപ്പറയുന്ന മുന്നു് സഭാകുടുംബങ്ങളിലെ സഭകളെയെല്ലാം ഉൾപ്പെടുത്തുന്നു.
# [[ലത്തീൻ കത്തോലിക്കാ സഭ|റോമൻ കത്തോലിക്കാ സഭ]].
# [[പ്രൊട്ടസ്റ്റന്റ്‌ സഭകൾ|പ്രൊട്ടസ്റ്റന്റ്‌ വിഭാഗം]]
# സ്വതന്ത്ര ക്രൈസ്തവ സഭാസമൂഹങ്ങൾ അഥവാ [[പെന്തക്കോസ്ത് സഭകൾ]]
"https://ml.wikipedia.org/wiki/ക്രിസ്തുമതം" എന്ന താളിൽനിന്ന് ശേഖരിച്ചത്