"ശിവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

file→ചിത്രം
വരി 36:
* '''തൃക്കണ്ണ്''' : ശിവന്റെ മറ്റൊരു പ്രത്യേകതയാണ് നെറ്റിയിലുള്ള മൂന്നാമത്തെ [[കണ്ണ്|നേത്രം]]. തൃക്കണ്ണിൽ നിന്നുള്ള അഗ്നികൊണ്ടാണ് ശിവൻ [[കാമദേവൻ|കാമദേവനെ]] ഭസ്മീകരിച്ചത്<ref>For Shiva as depicted with a third eye, and mention of the story of the destruction of Kama with it, see: Flood (1996), p. 151.</ref>. മൂന്നുകണ്ണുകളുള്ളതിനാൽ ശിവൻ ത്രിലോചനൻ(ത്രി= മൂന്ന്; ലോചനം= കണ്ണ്), എന്ന&nbsp;നാമത്തിലും&nbsp; അറിയപ്പെടുന്നു.
 
* '''ചന്ദ്രകലചന്ദ്രക്കല''' : ശിവന്റെ ജടാമൗലിയിൽ എപ്പോഴും ചന്ദ്രദേവൻ വിരാജിക്കുന്നു എന്നാണ് വിശ്വാസം<ref>For the moon on the forehead see: Chakravarti, p. 109.</ref>. അതിനാൽതന്നെ ചന്ദ്രശേഖരൻ<ref>For ''{{IAST|śekhara}}'' as crest or crown, see: Apte, p. 926.</ref><ref>For {{IAST|Candraśekhara}} as an iconographic form, see: Sivaramamurti (1976), p. 56.</ref><ref>For translation "Having the moon as his crest" see: Kramrisch, p. 472.</ref> , ചന്ദ്രമൗലി, കലാധരൻ തുടങ്ങിയനാമങ്ങൾ ശിവന്റെ പര്യായങ്ങളാണ്.
* '''ഭസ്മം''' :ശിവന്റെ ശരീരത്തിൽ ശവഭസ്മം ലേപനം ചെയ്തിരിക്കുന്നു. മനുഷ്യരാരും [[മൃത്യു]] എന്ന സത്യത്തിൽനിന്ന് മോചിതരല്ല എന്നും, എന്നാൽ ശിവം അനശ്വരമാണെന്നും ഇത് സൂചിപ്പിക്കുന്നു. ഭസ്മധാരിയും ശ്മശാനവാസിയുമായ ശിവന്റെ ഒരു രൂപമാണ് [[ഭൈരവൻ]].
"https://ml.wikipedia.org/wiki/ശിവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്